Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചമ്പക്കുളം മൂലം ജലോല്‍സവം: വിഗ്രഹഘോഷയാത്ര 18ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:09 am IST
in Alappuzha

കുട്ടനാട്: ചമ്പക്കുളം മൂലം ജലോല്‍സവത്തിനു മുന്നോടിയായുള്ള വിഗ്രഹഘോഷയാത്ര 18ന് നടക്കും. രാവിലെ എട്ടിനു കുറിച്ചി കരിങ്കുളം കൃഷ്ണന്‍കുന്ന് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നുമാണു വിഗ്രഹഘോഷയാത്ര ആരംഭിക്കുന്നത്.

തുടര്‍ന്നു കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേശക സമിതിയുടെയും ദേവസ്വം ബോര്‍ഡിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആചാരപരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്നു ചമ്പക്കുളം കല്ലൂര്‍ക്കാട് ഫൊറോനാ പള്ളിയിലും സന്ദര്‍ശനം നടത്തി ചമ്പക്കുളം മഠം മഹാലക്ഷ്മി ക്ഷേത്രത്തില്‍ വിഗ്രഹഘോഷയാത്ര സമാപിക്കും.

വള്ളംകളിക്കുള്ള ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. ജലോത്സവപ്രേമികളുടെ പ്രതിഷേധം കണക്കിലെടുത്ത് ആറു ചുണ്ടന്‍വള്ളങ്ങളെ ഉള്‍പ്പെടുത്തിയാണ് ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ മൂന്നു വള്ളങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പുതുതായി മൂന്നു വള്ളങ്ങളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സംഘാടകസമിതിയുടെ തീരുമാനപ്രകാരം സെന്റ് ജോസഫ്, പുളിങ്കുന്ന്, ശ്രീ കാര്‍ത്തികേയന്‍ എന്നീ ചുണ്ടന്‍വള്ളങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ചുണ്ടന്റെ ഹീറ്റ്‌സ് മത്സരങ്ങളില്‍ രണ്ട് വളളങ്ങള്‍ വീതമുള്ള മൂന്നു ഹീറ്റ്‌സിലായാണ് നടത്തുന്നത്. നെടുമുടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജലോത്സവസമിതി ചെയര്‍മാന്‍ മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നറുക്കെടുപ്പിലൂടെയാണ് ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചത്.

ജനറല്‍ കണ്‍വീനര്‍ കൂടിയായ കുട്ടനാട് തഹസീല്‍ദാര്‍ ചെറിയാന്‍ വി കോശി യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ക്യാപ്റ്റന്‍സ് ക്ലിനിക്കിനു ശേഷമായിരുന്നു ട്രാക്ക് ആന്‍ഡ് ഹീറ്റ്‌സ് നിര്‍ണയം. സ്റ്റാര്‍ട്ടിംഗിലെ പിഴവും ട്രാക്കിന്റെ അപാകതയുംമൂലം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നടക്കാതെ പോയ സാഹചര്യത്തില്‍ ഇത്തവണ ഈ സംവിധാനങ്ങള്‍ പരിഷ്‌കരിച്ച് കുറ്റമറ്റ നിലയില്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.