Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 10:07 pm IST
inKannur

ഇരിട്ടി: കാലവര്‍ഷം തുടങ്ങിയതോടെ മലയോര മേഖലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മെഡിക്കല്‍ ഓഫീസറും മൂന്നു ജൂനിയര്‍ ഡോക്ടര്‍മാരും അടക്കം പത്തോളം ഡോക്ടര്‍മാര്‍ സേവനത്തിനു ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ അടക്കം 5 പേര്‍ മാത്രമാണ് ഉള്ളത്. പത്തു പേരില്‍ 4 പേര്‍ക്കാണ് ഇന്നലെ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. അതില്‍ മൂന്നു പേര്‍ ഇന്നലെ തന്നെ സ്ഥലം മാറിപോയി. മറ്റൊരു ഡോക്ടര്‍ ഇന്ന് പുതിയ സ്ഥലത്തേക്ക് പോകും. മെഡിക്കല്‍ ഓഫീസര്‍ ഡോ. രവീന്ദ്രന്‍ രണ്ടു മാസത്തോളമായി ലീവിലുമാണ്.

വിശാലമായ മലയോര മേഖലയിലെ ആദിവാസികള്‍ അടക്കമുള്ളവരുടെ ഏക ആശ്രയകേന്ദ്രമാണ് ഇരിട്ടി താലൂക്ക് ആശുപത്രി. കാലവര്‍ഷം തുടങ്ങിയതോടെ ആശുപത്രിയിലെ രോഗികളുടെ തിരക്ക് രണ്ടിരട്ടിയായി വര്‍ദ്ധിച്ചു. കുറച്ചു മാസങ്ങളായി നൂറിനും ഇരുന്നൂറിനും ഇടയില്‍ രോഗികളായിരുന്നു ഇവിടുത്തെ ഒ പി യില്‍ എത്താറുണ്ടയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടു ദിവസമായി അത് നാനൂറിനും അറുനൂറിനും ഇടയിലേക്ക് വര്‍ദ്ധിച്ചു. ഈ അവസരത്തിലാണ് ഇവിടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരെയും കൂട്ടമായി സ്ഥലംമാറ്റിക്കൊണ്ട് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ അവതാളത്തില്‍ ആക്കിയിരിക്കുന്നത്.

മെഡിക്കല്‍ ഓഫീസര്‍ രണ്ടു മാസത്തോളമായി വരാതായതോടെ ഡോ. രതീഷിനാണ് ഇപ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ ചാര്‍ജ്ജ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു ഒപിയില്‍ ഇരിക്കുക ഏറെ പ്രയാസമാണ്. ഫിസീഷ്യന്‍ ഡോ.ആന്റോയും ഡോ.പ്രശാന്തും കഴിഞ്ഞാല്‍ പിന്നെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെ സേവനത്തിനുള്ളത്. ഇതില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഏതു സമയവും തങ്ങളുടെ സേവനം അവസാനിപ്പിച്ചു പോകാന്‍ സാദ്ധ്യതയുമുണ്ട്. പോരെങ്കില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ഡോ. പ്രശാന്തിനു മറ്റു ചില ആശുപത്രികളുടെ ചാര്‍ജ്ജും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആഴ്ചയില്‍ പല ദിവസങ്ങളിലും ഡോക്ടര്‍ പ്രശാന്തിന്റെ സേവനം ഇവിടെ ലഭിക്കാറുമില്ല.

ഒരു വര്‍ഷത്തോളമായി താലൂക്ക് ആശുപത്രിക്ക് വേണ്ടി നിര്‍മ്മിച്ച മാതൃ ശിശു പരിചരണ കേന്ദ്രവും പ്രസവ വാര്‍ഡും ഉദ്ഘാടനം ചെയ്യാതെ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഒരു കോടി മുപ്പതു ലക്ഷം രൂപ ചിലവാക്കി നിര്‍മ്മിച്ച കെട്ടിടമാണ് ഇങ്ങിനെ അടഞ്ഞു കിടക്കുന്നത്. വെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും ഇവിടെ ഒരുക്കിയിട്ടില്ല.

രണ്ട് സ്ത്രീരോഗ വിദഗ്ദരേയും, ഒരു നേത്രരോഗ വിദഗ്ദനെയും, ഒരു ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റിനെയും ആണ് ഇപ്പോള്‍ ഇവിടെ നിന്നും സ്ഥലം മാറ്റിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെയൊക്കെ സേവനം ഇരിട്ടി താലൂക്ക് ആശുപത്രിക്ക് നഷ്ടമായിരിക്കയാണ്. ഇത് ജനങ്ങളിലും രോഗികളിലും വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാവിലെ എത്തുന്ന രോഗികള്‍ മൂന്നും നാലും മണിവരെ ഡോക്ടര്‍മാരെ കാത്തിരിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സംജാതമായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.