Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പമ്പയുടെ ഓളപ്പരപ്പില്‍ ദേവിക്ക് ആറാട്ട്; ഭക്തര്‍ക്ക് നിര്‍വൃതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:10 pm IST
inAlappuzha

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന തൃപ്പൂത്താറാട്ട് ഘോഷയാത്ര
ക്ഷേത്രത്തിന് പ്രദക്ഷിണം വയ്‌ക്കുന്നു

ചെങ്ങന്നൂര്‍: ദേവീ സ്തുതികള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ചെങ്ങന്നൂര്‍ ദേവിയ്‌ക്ക് പമ്പാ നദിയില്‍ തൃപ്പൂത്താറാട്ട്. ഇതിന്റെ ധന്യത സ്വന്തമാക്കാന്‍ എത്തിയത് ആയിരങ്ങള്‍. മഞ്ഞളും പൂക്കളും പുണ്യാഹം തളിച്ചൊരുക്കിയ പമ്പാനദിയിലെ തെളിനീരിലേക്ക് ദേവിയുടെ മനോഹര രൂപം ആറാട്ടിനിറങ്ങവെ തൊഴുകൈയ്യോടെ നിന്ന ഭക്തര്‍ക്ക് നിര്‍വൃതി.

ഇന്നലെ രാവിലെ ഏഴരയോടെ ദേവിയെ ആറാട്ടിനായി ആറാട്ട് കടവായ മിത്രപ്പുഴക്കടവിലേക്ക് എഴുന്നെള്ളിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങുകള്‍ക്ക് താഴമണ്‍മഠം തന്ത്രി കണ്ഠര് മോഹനര് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മലയാള വര്‍ഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്തായിരുന്നു.

പത്തരയോടെ ആറാട്ട് ഘോഷയാത്ര ക്ഷേത്ര മതിലകത്ത് പ്രവേശിച്ചു. തുടര്‍ന്ന് കിഴക്കേ ആനക്കൊട്ടിലില്‍ ദേവിയ്‌ക്ക് മുന്‍പില്‍ നിരവധി ഭക്തര്‍ നിറപറ അര്‍പ്പിച്ചു. 12മണിയോടെ ദേവനെ ശ്രീകോവിലിന് പുറത്തേക്കെഴുന്നെള്ളിച്ചു. പഞ്ചാക്ഷരീമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ വായ്‌ക്കുരവകളുടെ അകമ്പടിയോടെ മഹാദേവന്‍ ആനപ്പുറത്ത് എഴുന്നെള്ളി.

തൃപ്പൂത്ത് ആറാട്ട് കഴിഞ്ഞെത്തിയ ദേവിയെ മഹാദേവന്‍ സ്വീകരിച്ചു. ദേവീ ദേവന്മാര്‍ ഒന്നിച്ചെഴുന്നെള്ളിയപ്പോള്‍ നിരവധി ഭക്തര്‍ പടിഞ്ഞാറെ നടയിലും നിറപറയിട്ടു. ആനക്കൊട്ടിലില്‍ നിറപറയിടീല്‍ മണിക്കൂറുകള്‍ നീണ്ടു. മഞ്ഞള്‍പ്പറ ഇട്ടവരും ഏറെ. തുടര്‍ന്ന് ഒന്നിച്ചുള്ള പ്രദക്ഷിണത്തിന് ശേഷമായിരുന്നു അകത്തെഴുന്നെള്ളിപ്പ്. അതിന് ശേഷം രണ്ട് നടകളിലും കളഭാഭിഷേകവും നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

Article

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.