Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പുരാവസ്തു വകുപ്പിന്റെ അനാസ്ഥ മതില്‍ തകര്‍ന്നു; മലിന ജലം റോഡിലേക്ക് ഒഴുകി അപകടങ്ങള്‍ ഉണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 11:10 pm IST
inThiruvananthapuram

തിരുവനന്തപുരം: പുരാവസ്തു വകുപ്പിന്റെ മെല്ലെപ്പോക്ക് നയത്തെതുടര്‍ന്ന് കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലെ മതില്‍ തകര്‍ന്ന് മലിന ജലം റോഡിലേക്ക്. മലിന ജലത്തില്‍ വാഹനങ്ങള്‍ തെന്നിവീണ് അപകടം ഉണ്ടാകുന്നത് പതിവാകുന്നു.

പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള വെട്ടിമുറിച്ച കോട്ടയുടെ അനുബന്ധമതിലിന്റെ ഒരു ഭാഗം നിലം പതിച്ചിട്ട് ദിവസങ്ങളായി. മതിലിനുള്ളിലാണ് കെഎസ്ആര്‍ടിസി സിറ്റിവിഭാഗത്തിന്റെ വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. വര്‍ക്ക് ഷോപ്പിന്റെ സര്‍വ്വീസ് സെന്റര്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന ഭാഗത്തെ മതില്‍ പൂര്‍ണ്ണമായും നിലം പതിച്ചു. ഇതോടെ ഇഷ്ടിക കഷണങ്ങളും കരിങ്കല്ലും മതിലിനു സമീപത്തെ ഓടയിലേക്ക് വീണ് മലിന ജലം ഒഴുകിപോകുന്നതിന് തടസ്സം നേരിട്ടു. കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പില്‍നിന്നുള്ള

കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലെ മതില്‍ തകര്‍ന്ന്
മലിന ജലം റോഡിലേക്ക് ഒഴുക്കുന്നു

ഓയില്‍ കലര്‍ന്ന വെള്ളവും ബസ്സുകള്‍ വൃത്തിയാക്കുന്ന വെള്ളവുമായി കൂടിക്കലര്‍ന്ന് മലിന ജലം പുറത്തേക്ക് ഒഴുകി തുടങ്ങി. ഇടിഞ്ഞു വീണ മതിലിന്റെ കരിങ്കല്ലുകള്‍ മാറ്റി ചെറിയ കുഴിയെടുത്ത് വെള്ളം റോഡിലേക്ക് പോകാതെ തടഞ്ഞു നിറുത്തിയെങ്കിലും മഴസമയങ്ങളില്‍ കുഴിനിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാകുന്നു. അതോടൊപ്പം മഴയത്ത് മണ്ണ് അടിഞ്ഞ് കുഴിയും നികന്നു. റോഡിലേക്ക് ഒഴുകുന്ന മലിനജലം ഓയില്‍ കലര്‍ന്നതായതിനാല്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുന്നത് പതിവാകുന്നുണ്ട്.

വെട്ടിമുറിച്ച കോട്ടയും അനുബന്ധ സ്ഥാപനങ്ങളും പുരാവസ്തു വകുപ്പിന്റെ അധീനതയിലായതിനാല്‍ മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ കെഎസ്ആര്‍ടിക്ക് അധികാരമില്ല. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതിനുസരിച്ച് മതില്‍നിര്‍മ്മാണത്തിന് പുരാവസ്തു വകുപ്പ് എസ്റ്റിമേറ്റ് എടുത്ത് പോയതല്ലാതെ തുടര്‍നടപടികള്‍ ഒന്നും കൈക്കൊണ്ടിട്ടില്ല. മതില്‍ ഇടിഞ്ഞതോടെ വര്‍ക്ക്‌ഷോപ്പിന്റെ സുരക്ഷിതത്വവും പ്രശ്‌നമായി. ഒരു ഭാഗം തുറന്ന് കിടക്കുന്നതിനാല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും വിലപിടിപ്പുള്ളവ കടത്തികൊണ്ടു പോകാന്‍ സാധ്യതയുണ്ട്. രാത്രി കാലങ്ങളില്‍ ഇവിടെ പ്രത്യേക സെക്യൂരിറ്റിയെ നിയമിക്കേണ്ടതായി വരുന്നു.

തകര്‍ന്നു വീണ മതിലിന്റെ അവശിഷ്ടങ്ങള്‍ കാല്‍നടപ്പാതയും കടന്ന് റോഡിലേക്കാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് കാല്‍ നട യാ

ത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kerala

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.