Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ളാക്കാട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജൂബിലി നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 09:55 pm IST
inKottayam

 

ളാക്കാട്ടൂര്‍: ഭാരതകേസരി മന്നത്തുപദ്മനാഭന്‍ മുന്‍കയ്യെടുത്ത് 1948ല്‍ തുടക്കം കുറിച്ച മഹാത്മാഗാന്ധി മെമ്മോറിയല്‍ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം സില്‍വര്‍ ജൂബിലി നിറവില്‍. 1991ലാണ് ഈ സ്‌കൂളില്‍ പ്ലസ്ടു വിഭാഗം ആരംഭിച്ചത്. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ്ടു വിഭാഗത്തില്‍ പഠിക്കുന്ന സ്‌കൂളാണ് ളാക്കാട്ടൂരിലേത്.

960 വിദ്യാര്‍ത്ഥികളാണ് ഇവിടെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്നത്. സയന്‍സ്, കമ്പ്യൂട്ടര്‍, കൊമേഴ്‌സ്, മാനവികവിഷയങ്ങളിലായി 16 ക്ലാസ്മുറികളും വിശാലമായ ഉന്നതനിലവാരമുള്ള വായനശാലയും എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍, ആധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി എന്നിവ സജ്ജമാണിവിടെ. 33 അദ്ധ്യാപകരും 3 അനധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. സ്‌കൂള്‍ കലോത്സവത്തിലും കായികമേളകളിലും നിറസാന്നിധ്യമാണ് ളാക്കാട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വൈവിധ്യമുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അന്താരാഷ്‌ട്ര വിദ്യാഭ്യാസ സെമിനാര്‍, സാഹിത്യ-കവി സമ്മേളനം, പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം, മാതൃസമ്മേളനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. സ്‌കൂള്‍ അങ്കണത്തില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമയും സില്‍വര്‍ ജൂബിലി കവാടവും നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജോസ്.കെ.മാണി.എം .പി, എന്‍.ഹരി, വി.എന്‍.വാസവന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായിട്ടുള്ള സ്വാഗതസംഘമാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 17ന് ഉച്ചയ്‌ക്ക് 2ന് ഉമ്മന്‍ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും. സംവിധായകനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഋഷിശിവകുമാര്‍ ദളമര്‍മ്മരം 2016 പ്രകാശനം ചെയ്യും. ഡോ. അലക്‌സാണ്ടര്‍ കപ്ലിക്കാല മെഡലും കാഷ് അവാര്‍ഡുകളും വിതരണം ചെയ്യും. പരിപാടികള്‍ക്ക് മാനേജര്‍ ആര്‍.രാമചന്ദ്രന്‍ നായര്‍ പ്രിന്‍സിപ്പല്‍ കെ.ജി.സന്തോഷ് കുമാര്‍, കണ്‍വീനര്‍മാരായ മീനടം ഹരികുമാര്‍, കെ.കെ.ഗോപകുമാര്‍, എന്‍.അജിത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

India

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

Kerala

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

India

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

പുതിയ വാര്‍ത്തകള്‍

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.