Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തായ്‌വാനെയും ദലൈലാമയെയും പിന്തുണയ്‌ക്കരുതെന്ന് യുഎസിനോട് ചൈന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 09:39 pm IST
inWorld

ബീജിങ്: വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കില്ലെന്ന വാഗ്ദാനം പാലിക്കണമെന്നും അത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും അമേരിക്കയ്‌ക്ക് ചൈനയുടെ മുന്നറിയിപ്പ് നല്‍കി. തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്കും തായ്‌വാന്റെ പുതിയ പ്രസിഡന്റിന്റെ അമേരിക്ക സന്ദര്‍ശനത്തിനും മുന്നോടിയായിട്ടാണ് ചൈനയുടെ മുന്നറിയിപ്പ്.

സ്വയംഭരണമുള്ള ജനാധിപത്യ ദ്വീപായ തായ്‌വാനും വിദൂര പര്‍വ്വതമേഖലയായ ടിബറ്റും ചൈനയുടെ രാഷ്‌ട്രീയ നയതന്ത്രപ്രശ്‌നങ്ങളില്‍പ്പെട്ടതും അവിടം വളരെ താല്‍പര്യമുള്ളതുമാണ്. ‘ഏകചൈന’ എന്ന അടിസ്ഥാന പ്രശ്‌നത്തിന്റെ ഭാഗമാണ് രണ്ടു പ്രദേശങ്ങളുമെന്നും തായ്‌വാനും ടിബറ്റും ചൈനയുടെ ഭാഗമാണെന്നും ബീജിങ് ഇക്കാര്യം വിദേശ സര്‍ക്കാരുകളുടെ പരിഗണനയ്‌ക്ക് വിട്ടിട്ടുള്ളതാണെന്നും ചൈനീസ് വിദേശകാര്യം വക്താവ് ലൂ കാങ് പറഞ്ഞു.

ഏകചൈന നയം അമേരിക്ക ഔപചാരികമായി അംഗീകരിച്ചിരുന്നതാണെന്നും ചൈനീസ് വക്താവ് പറഞ്ഞു. തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ പനാമയിലേക്കുള്ള യാത്രയില്‍ മിയാമി തുടങ്ങിയ നയതന്ത്രസഖ്യ ദ്വീപുകളിലും സന്ദര്‍ശിക്കും. തിരികെ ലോസ്എയ്ഞ്ചല്‍സിലും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങുക. ജൂണ്‍ 24 മുതല്‍ ജൂലൈ രണ്ടുവരെയുള്ള വിദേശ സന്ദര്‍ശനങ്ങളില്‍ പരഗോയിലും സന്ദര്‍ശനം നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

തായ്‌വാന്‍ നേതാക്കളുടെ വിദേശയാത്രകളില്‍ മുമ്പും ചൈന രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ചൈനയുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയായിട്ടാണ് അവര്‍ കരുതുന്നത്. പ്രസിഡന്റായി സായ് ഇങ് വെന്‍ എത്തിയതിനെയും ചൈന സംശയത്തോടെയാണ് വീക്ഷിക്കുന്നത്. പ്രോ-ഇന്‍ഡിപെന്‍ഡന്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷയായിരുന്ന

ഇവര്‍ കഴിഞ്ഞമാസമാണ് പ്രസിഡന്റായത്. ചൈനയെ വിഭജിക്കാനുള്ള ഏതു നീക്കത്തെയും യുഎസ് എതിര്‍ക്കണമെന്നും ‘ഏകചൈന’ എന്ന സങ്കല്പത്തിന് പിന്തുണ നല്‍കാമെന്ന വാഗ്ദാനം പാലിക്കണമെന്നും ലൂ കാങ് ആവശ്യപ്പെട്ടു. ദലൈലാമയെ ചൈന ചിത്രീകരിക്കുന്നത് അപകടകാരിയായ വിഘടനവാദിയായിട്ടാണ്. ടിബറ്റ് ചൈനയുടെ അഭിവാജ്യഘടകമാണെന്ന് ഐക്യരാഷ്‌ട്രസഭ അംഗീകരിച്ചിട്ടുള്ളതാണെന്നും ചൈനീസ് വക്താവ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.