Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരാധനാലയത്തിന് സമീപത്ത് വീട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 08:29 pm IST
in Samskriti

കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങള്‍ പോലും പറഞ്ഞുനടക്കുന്ന കാര്യമാണ് ക്ഷേത്രത്തിന് സമീപം വീട് വച്ച് താമസിക്കാന്‍ കൊളളില്ല എന്നത്. ഒരുകണക്കിന് പറഞ്ഞാല്‍ അതു മണ്ടത്തരമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അല്പം കാര്യമുണ്ടുതാനും. സത്യാവസ്ഥയിലേക്ക് ഒു കണ്ണോടിക്കാം. . . . . . . . .

ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതയുടെ സ്വഭാവം അനുസരിച്ചാണ് അതിനു സമീപം എവിടെ വീട് നിര്‍മ്മിക്കാം, എവിടെ വീട് നിര്‍മ്മിക്കരുത് എന്ന്‌നിശ്ചയിക്കേണ്ടത്. ക്ഷേത്രപ്രതിഷ്ഠകളെ പ്രധാനമായും രണ്ട് സ്വഭാവക്കാരായി തരംതിരിക്കുു.

1. സാത്വിക ദേവന്മാരും, 2. രൗദ്രദേവന്‍മാരും

സാത്വിക ദേവന്മാര്‍

മഹാവിഷ്ണു, വിഷ്ണു അവതാരങ്ങള്‍, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, ഗണപതി എന്നിവരാണ്. ഇവരുടെ ബാലഭാവങ്ങള്‍ കൂടി പരിഗണിക്കാം

രൗദ്രദേവന്‍മാര്‍

ശിവന്‍, ഭദ്രകാളി എന്നിവര്‍

താഴത്തെ ചിത്രങ്ങളില്‍ നിന്ന് കൂടുതല്‍ വ്യക്തമാകും.

* ചിത്രത്തില്‍ രൗദ്രമൂര്‍ത്തി കിഴക്ക് ദിക്കിലേയ്‌ക്ക് ദര്‍ശനമായിരിക്കുന്നു.

രൗദ്രദേവന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ ഇടതുപിന്നിലായി വീട് നിര്‍മ്മിക്കുന്നത് നല്ലതാണ് . രൗദ്രദേവന്മാരുടെ വലതുമുന്‍വശം വീട് നിര്‍മ്മിക്കരുത് എന്ന് ശാസ്ത്രം പറയുന്നു. പക്ഷേ ഇടതുമുന്‍ഭാഗത്ത് നിര്‍മ്മിക്കുന്ന വീടുകള്‍ മധ്യമഫലം തരുന്നു. ഇടത് എ ഗുണവും, രൗദ്രന്റെ മുന്നിലെ ദോഷവും കൊണ്ട് ആണ് മധ്യമഫലം പറഞ്ഞിരിക്കുന്നത്. വലത് എ് ദോഷവും , പിന്നിലെ ഗുണവും ഉളളതുകൊണ്ട് രൗദ്രന്റെ വലതുപിന്നിലെ വീടുകള്‍ ഗൃഹവാസികള്‍ക്ക് മധ്യമഫലം തരുു.

* ചിത്രത്തില്‍ സാത്വികമൂര്‍ത്തി കിഴക്ക് ദിശയിലേയ്‌ക്ക് ദര്‍ശനമായിരിക്കുന്നു.

സാത്വിക ദേവന്മാരുടെ വലുതുമുന്നിലാണ് വീടുകള്‍ക്ക് ഉത്തമ സ്ഥാനം. ഇടതുപിന്നില്‍ അധമം എന്ന് ശാസ്ത്രം പറയുന്നു. ഇടതുമുിലും വലതുപിന്നിലും മധ്യമഫലം തരുന്നു.

നോക്കുക:- എത്ര വ്യക്തമായും ലളിതമായും ആണ് ശാസ്ത്രം വിശദീകരിച്ചിരിക്കുന്നത്എന്ന്. രൗദ്രമൂര്‍ത്തിയാണെങ്കിലും സാത്വികമൂര്‍ത്തിയാണെങ്കിലും ഇടതുമുന്നിലും വലതുപിന്നിലുമുളള വീടുകള്‍ ഗൃഹവാസികള്‍ക്ക് മധ്യമഫലം തരുന്നു.

രൗദ്രമൂര്‍ത്തിയുടെ ഇടതു പിന്നിലും, സാത്വികമൂര്‍ത്തിയുടെ വലതുമുന്നിലും വീടുവച്ച് താമസിക്കുന്നവര്‍ക്ക് മാത്രം ഉത്തമഫലം തരുന്നു എന്ന് മനസ്സിലാക്കാം. പക്ഷേ അയ്യപ്പക്ഷേത്രമാണെങ്കില്‍ മറ്റൊന്നുകൂടി കണക്കിലെടുക്കണം. ഭൂമിനിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രതിഷ്ഠ സൗമ്യനായ അയ്യപ്പനെയും, ഭൂമിനിരപ്പില്‍ നിന്നും താഴ്ന്ന പ്രതിഷ്ഠ ഉഗ്രരൂപിയായ അയ്യപ്പനായും കണക്കാക്കണം.

ക്ഷേത്രം / പളളി അടുത്ത് വയ്‌ക്കാവുന്ന

വീടിന്റെ ഉയരം.

ക്ഷേത്രത്തിന്റെ സൂചികാഗ്രം ( താഴികക്കുടം ) ത്തിന്റെ ഉയരത്തിന് മുകളില്‍ ക്ഷേത്രസമീപമുളള വീടുകള്‍ക്ക് ഉയരം പാടില്ല എന്ന് ശാസ്ത്രം പറയുന്നു. ക്ഷേത്രങ്ങളെല്ലാം ഊര്‍ജ്ജസംഭരണികളാണ്. സാധാരണ വ്യക്തികള്‍ക്ക് ഊര്‍ജ്ജം ക്ഷേത്ത്രില്‍ നിന്നും സ്വീകരിക്കാനാവും വിധമാണ് ക്ഷേത്രങ്ങള്‍/പളളികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇടിമില്‍ പോലുളള പ്രകൃതിശക്തികളെയും സൗരയൂഥത്തിന്റെ ആകെയുളള ഊര്‍ജ്ജങ്ങളെയും പ്രതിഷ്ഠയിലേയ്‌ക്ക് ആവാഹിക്കാനാവുംവിധമാണ് പലവിധ ലോഹക്കൂട്ടുകള്‍കൊണ്ട് താഴികക്കുടം നിര്‍മ്മിച്ചിരിക്കുന്നത്.

ക്ഷേത്രശ്രീകോവിലിന് മുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന താഴികക്കുടത്തിന് മുകളില്‍ ഉയരം വരുന്ന വീടുകളിലേയ്‌ക്ക് താഴികക്കുടം ആകര്‍ഷിച്ചെടുത്ത മനുഷ്യന് താങ്ങാനാവാത്ത ഊര്‍ജ്ജം പ്രവഹിച്ച് ആയത് ഗൃഹവാസികള്‍ക്ക് മാരകമായ ജീവിതാനുഭവങ്ങള്‍ നല്‍കുന്നു. സൗരയൂഥത്തിന്റെ ആകെ ഊര്‍ജ്ജം സംഭരിക്കാനുളള അത്ര ശക്തിശാലിയല്ല മനുഷ്യനും, അവന്‍ നിര്‍മ്മിക്കുന്ന വീടുകളും എന്ന് മനസ്സിലാക്കുക.

വലിയ കൊടുങ്കാറ്റടിക്കുമ്പോള്‍ പുല്‍നാമ്പുകള്‍ തലകുനിച്ച് കാറ്റില്‍ നിന്ന്‌രക്ഷപെടുതും, വന്‍ വൃക്ഷങ്ങള്‍ കാറ്റിനെ പ്രതിരോധിച്ച് നില്‍ക്കാന്‍ ശ്രമിച്ച് കടപുഴകി വീഴുതും നാം നിതേ്യന കാണുന്നു. അതുപോലെ ക്ഷേത്രങ്ങളെയും, പളളികളെയും ഊര്‍ജ്ജസംഭരണികളായി കണ്ട് ഭാരതീയ വാസ്തുശാസ്ത്രം അനുശാസിക്കുന്ന നിയമങ്ങള്‍ സ്വീകരിച്ച് വീടുകള്‍ നിര്‍മ്മിച്ച് ജീവിക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയും.

വാല്‍കഷ്ണം

ക്ഷേത്രം ജീവനക്കാര്‍ (തന്ത്രി, മേല്‍ശാന്തി, കീഴ്ശാന്തിമാര്‍, കഴകക്കാര്‍, അടിച്ചുതളിക്കാര്‍) അങ്ങനെ ക്ഷേത്രകാര്യങ്ങളില്‍ ചിട്ടയോടെ, വ്രതാനുഷ്ഠാനങ്ങളോടെ കഴിയുവര്‍ക്ക് ക്ഷേത്രത്തിന് സമീപം ഏതു ഭാഗത്തും വീട് വയ്‌ക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.