Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീനാരായണ ഗുരുദേവന്‍ സമാനതകളില്ലാത്ത വിശ്വഗുരു: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 11:11 am IST
in Thiruvananthapuram

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ‘ഗുരുസാഗരം’ പുസ്തകം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവം പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: സമാനതകളില്ലാത്ത വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച കേരളകൗമുദി ലേഖകന്‍ സജീവ് കൃഷ്ണന്റെ ‘ഗുരുസാഗരം’ പുസ്തകം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാതിവര്‍ത്തിയായ ഗുരുദേവ ദര്‍ശനം ആധുനിക സാമൂഹിക ചുറ്റുപാടില്‍ ഏറെ ആവശ്യമാണ്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ‘ എന്ന ദര്‍ശനത്തിലൂടെ ഗുരുദേവന്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം കേരളത്തിലെന്നല്ല, ലോകത്തെവിടെയും മറ്റൊരു പ്രവാചകനോ സാമൂഹിക പരിഷ്‌കര്‍ത്താവിനോ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക വളര്‍ച്ചയ്‌ക്കു തടസമായി നില്‍ക്കുന്ന നിരക്ഷരതയുടെ ഇരുട്ടും അജ്ഞതയുടെ വിപത്തും ഇല്ലാതാക്കാനാണ് വിദ്യാഭ്യാസത്തിന് ഗുരു ഊന്നല്‍ നല്‍കിയത്. കേരളത്തിന്റെ മാറ്റത്തിനുള്ള ശക്തമായ ആഹ്വാനമായി മാറിയ അരുവിപ്പുറം പ്രതിഷ്ഠ, ധീരനായ ഒരു ഋഷിവര്യന്‍ മാനവ സമൂഹത്തിന് നല്‍കിയ ഏറ്റവും ക്രിയാത്മക സന്ദേശമായിരുന്നു. അന്നു നിലനിന്നിരുന്ന സാമൂഹിക അനീതിക്കെതിരായ ധീരവും സമാധാനപരവുമായ പ്രതികരണമായിരുന്നു അത്. നദിയുടെ ആഴത്തില്‍ നിന്ന് ഗുരുദേവന്‍ ഉയര്‍ത്തിയെടുത്ത ശിവലിംഗം പില്‍ക്കാലത്ത് കേരളത്തിന്റെ ഭാവി രൂപപ്പെടുത്തിയ സ്വതന്ത്ര-രാഷ്‌ട്രീയ ചിന്തകളുടെ ആധാര ശിലയായി. സ്വയം തിരിച്ചറിവാണ് പരമാനന്ദത്തിലേക്കുള്ള താക്കോലെന്ന ഗുരു ദര്‍ശനം നാം മറക്കരുത്. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന് വിശേഷിപ്പിക്കാവുന്ന ഗുരുദേവന്റെ ചിന്തകളും ദര്‍ശനവുമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത്. മനുഷ്യന്‍ സ്വയം അറിയാനും നന്നാവാനും വേണ്ടിയാണ് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി ആദ്യപ്രതി സ്വീകരിച്ചു.

ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭരണ പരിഷ്‌കരണ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് മുഖ്യ പ്രഭാഷണം നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍, ബിജു പുളിക്കലേടത്ത്, ഗ്രന്തകര്‍ത്താവ് സജീവ് കൃഷ്ണന്‍, കെ.ആര്‍. സരിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.