Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പച്ചക്കറി സ്വയം പര്യാപ്തതയും സ്ത്രീസുരക്ഷയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 11:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: 156.74 കോടിയുടെ വരവും 156.01 കോടിയുടെ ചെലവും 72.95 ലക്ഷത്തിന്റെ മിച്ചവും പ്രതീക്ഷിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റ് ജില്ലാ പഞ്ചായത്തില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായ അഡ്വ. എ. ഷൈലജാ ബീഗം 2016 -17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം നടത്തി.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന ജൈവസമൃദ്ധി വഴി ജില്ലയില്‍ 20 സെന്റ് വീതമുള്ള 5000 പച്ചക്കറി കൃഷിയൂണിറ്റുകള്‍ സ്ഥാപിക്കാനും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് തണല്‍, അക്ഷരമാല എന്നിവക്കും ബജറ്റില്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. മണ്ണും ജലവും ജൈവ സമ്പത്തും നിലനിര്‍ത്താന്‍ മഴത്താവളം, ആത്മാഭിമാനമുള്ള സ്ത്രീസമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതിന് ‘രക്ഷ’പദ്ധതി എന്നിവക്കും ബജറ്റ് പ്രത്യേകം ഊന്നല്‍ നല്‍കുന്നു.

ജലാശയങ്ങളുടെ സംരക്ഷണത്തിന് എന്റെ പുഴ എന്റെ ജലാശയം പദ്ധതി, രോഗികള്‍ക്ക് സാന്ത്വന ചികിത്സക്കും പരിചരണത്തിനുമായി സ്‌നേഹം, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍ എന്നിവ സംയോജിപ്പിച്ച് മെഡിക്കല്‍ പാലിയേറ്റീവ് സര്‍വീസ് സൊസൈറ്റി, പൊതുവഴിയോര വിശ്രമ സങ്കേതങ്ങളായ വഴിയമ്പല നിര്‍മാണം, സര്‍ക്കാര്‍ ഫണ്ടുകൂടി പ്രയോജനപ്പെടുത്തി ആധുനിക സൗകര്യങ്ങളോടുകൂടിയ ശ്മശാന നിര്‍മാണം എന്നിവക്ക് ബജറ്റ് പ്രധാന പരിഗണന നല്‍കുന്നു.

കേരളീയ സംസ്‌കാരവും തനിമയും നിലനിര്‍ത്താന്‍ കുത്തമ്പല നിര്‍മാണം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി പ്രാതല്‍ പാഥേയം പദ്ധതി, തനത് കലകളുടെയും നാടന്‍ കലാരൂപങ്ങളുടെയും ആചാര്യന്മാരെ ആരിക്കുന്ന ഗുരുകുലം പദ്ധതി, ഗ്രന്ഥശാലകളുടെ നവീകരണം ലക്ഷ്യമിടുന്ന വായനശാല പദ്ധതി, മാനസിക ശാരീരിക ആരോഗ്യ മുന്നറ്റത്തിന് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ സ്‌പോര്‍ട്‌സ് ഹബ്ബുകള്‍, തെരുവുനായ്‌ക്കളുടെ വംശവര്‍ധന തടയാന്‍ എബിസി പ്രജനന നിയന്ത്രണം എന്നിവയ്‌ക്കും ബജറ്റ് ഉന്നല്‍ നല്‍കുന്നു.

കാര്‍ഷിക സേവന കേന്ദ്രം (അഗ്രോ സര്‍വീസ് സൊസൈറ്റി) ആരംഭിക്കാന്‍ 30 ലക്ഷം ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിലെ 78 ഹൈസ്‌ക്കൂളുകളുടെ നവീകരണത്തിനു വിദ്യാഭ്യാസ മേഖലക്ക് 31.70 കോടിയും ജില്ലാ പഞ്ചായത്തിന് കീഴിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 16.09 കോടിയും ബജറ്റില്‍ വകയിരുത്തി. പട്ടിക ജാതി വര്‍ഗ മേഖലയുടെ വികസനത്തിന് 25.45 കോടിയും സാമൂഹ്യസുരക്ഷിതത്വത്തിനും ക്ഷേമത്തിനും 3.61 കോടിയും ജൈവപച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിതരണം അടക്കം കാര്‍ഷികമേഖലക്കായി 4.75 കോടിയും ബജറ്റില്‍ തുക നീക്കിവെച്ചു. മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 1.52 കോടിയും പൊതുമരാമത്തിന് 36.17 കോടിയും ചെറുകിട വ്യവസായങ്ങള്‍ക്ക് 1.72 കോടിയും ബജറ്റില്‍ തുക മാറ്റിയിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദൈനംദിന കാര്യങ്ങള്‍ക്കായി 151.53 കോടി രൂപയുടെ വരവുചെലവ് കണക്ക് ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് സമ്പൂര്‍ണ ബജറ്റ് ഇന്നലെ അവതരിപ്പിച്ചത്. ജില്ലയില്‍ ഇതാദ്യമായി സ്ഥാപിച്ച നിര്‍ദ്ദേശപ്പെട്ടികളില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 600 ഓളം നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന 100 നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുത്തതുകൂടി ഉള്‍പ്പെടുത്തിയാണ് ബജറ്റ് തയാറാക്കിയതെന്ന് ആമുഖപ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.