Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചര്‍ച്ച വന്‍ വിജയം, മോദി ഇന്ന് സംയുക്ത കോണ്‍ഗ്രസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 12:43 pm IST
in World

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമയും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഒട്ടേറെ തീരുമാനങ്ങള്‍. രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ആണവ വിതരണ കൂട്ടായ്‌മയില്‍ (എന്‍എസ്ജി) ഭാരതത്തിന് അംഗത്വം ഉറപ്പാക്കാന്‍ പിന്തുണയ്‌ക്കുന്നുവെന്ന് ഒബാമ പ്രഖ്യാപിച്ചു.

രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മോദിയോടൊപ്പം ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമാണ് ഉണ്ടായിരുന്നത്. ചര്‍ച്ചകള്‍ക്കു ശേഷം നടന്ന ഉച്ചവിരുന്നില്‍ വൈസ് പ്രസിഡന്റ് ജോ ബിദെനും പങ്കെടുത്തു. തുടര്‍ന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. വൈറ്റ് ഹൗസിന്റെ ക്യാബിനറ്റ് റൂമിലായിരുന്നു ഉച്ചവിരുന്നും തുടര്‍ ചര്‍ച്ചയും.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി ഇന്ന് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഈ സംഘത്തില്‍ അംഗമാകുന്നതോടെ ഭാരതവും ആണവ നിര്‍വ്യാപന കാര്യത്തില്‍ മികച്ച അംഗമാകുമെന്ന് യുഎസ് ദേശീയ സുരക്ഷാ സഹ ഉപദേശകന്‍ ബെഞ്ചമിന്‍ റോഡ്‌സ് പറഞ്ഞു. ആണവകാര്യത്തില്‍ ഭാരതത്തെ ഒപ്പം കൂട്ടുന്നതാണ് നല്ലതെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് അമേരിക്ക ഇക്കാര്യത്തില്‍ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതെന്നും ചോദ്യത്തിനു മറുപടിയായി റോഡ്‌സ് പറഞ്ഞു. ചൈനയുടെ എതിര്‍പ്പു മറികടക്കുകയാണ് അവസാന കടമ്പ.

അതേസമയം, മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ ഭരണക്രമത്തില്‍ നിര്‍ണ്ണായകമായ പ്രവേശനം ഭാരതം ഉറപ്പാക്കി. ഇനി ഉയര്‍ന്ന തലത്തിലുള്ള മിസൈല്‍ സാങ്കേതിക വിദ്യ മറ്റു പ്രധാന രാജ്യങ്ങളെപ്പോലെ ഭാരതത്തിനും ലഭ്യമാകും.

അമേരിക്കയില്‍ തിങ്കളാഴ്ച എത്തിയ മോദിയ്‌ക്ക് ഭാരതീയ സമൂഹമുള്‍പ്പെടെ ഗംഭീര സ്വീകരണമാണ് നല്‍കിയത്. സൈനികരുടെ സ്മരണാര്‍ത്ഥം ഉള്ള കുടീരത്തില്‍ മോദി അനുശോചനം അര്‍പ്പിച്ചു. ആചാരപൂര്‍വ്വം അവിടെ പുഷ്പചക്രം സമര്‍പ്പിച്ചു. ആര്‍ലിങ്ക്ടണ്‍ ദേശീയ സെമിത്തേരിയില്‍ തകര്‍ന്ന ബഹിരാകാശ പേടകമായ കൊളംബിയയുടെ സ്മാരകത്തില്‍ ഭാരതീയ ബഹിരാകാശ യാത്രികയായിരുന്ന കല്‍പ്പന ചൗളയ്‌ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. ബഹിരാകാശ യാത്രികയായ സുനിതാ വില്യംസ് പ്രധാനമന്ത്രിയോടൊപ്പം ചേര്‍ന്നു. തന്നെയും ഈ അവസരത്തില്‍ കൂട്ടിയത് അഭിമാന നിമിഷമാണെന്ന് സുനിതാ വില്യംസ് അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.