Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം അക്രമം: കേന്ദ്രസമിതിയുടെ അന്വേഷണം ആവശ്യപ്പെടും: പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 10:28 am IST
in Kasargod

കാഞ്ഞങ്ങാട്: പടിഞ്ഞാറേക്കരയില്‍ സിപിഎം നടത്തിയ അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും അമ്മമാരെയും രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പരിക്കേറ്റ കെ.വി.ശരത്. മനോഹരന്‍ കപ്പണക്കാല്‍, രാഹുല്‍, ഉഷ, ആര്‍എസ്എസ് പടിഞ്ഞാറേക്കര മണ്ഡല്‍ കാര്യവാഹ് കെ.കെ.മധു, രാജീവന്‍ എന്നിവരെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ പരിക്കേറ്റത്. കെ.വി.ശരത്തിന്റെ വീട്ടിലെത്തിയ ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പരിക്കേറ്റ അമ്മമാരെയും മറ്റുള്ളവരെയും സമാശ്വസിപ്പിച്ചു. ഇനി ഇത്തരം അക്രമങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് അധികാരികളെ സന്ദര്‍ശിച്ച് വേണ്ട നടപടികളുണ്ടാക്കാമെന്നും അദ്ദേഹം ഉറപ്പ് പ്രവര്‍ത്തകര്‍ക്ക് നല്‍കി. മാന്യമായി ജീവിക്കുന്നവരാണ് ഞങ്ങളെന്നും യാതൊരു അക്രമത്തിനും പോകാറില്ലെന്നും അമ്മമാര്‍ പറഞ്ഞു. അക്രമം നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അമ്മമാര്‍ ആവശ്യപ്പെട്ടു. അക്രമം ശരിയായ സംവിധാനമല്ല. അക്രമത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ്യം കണ്ടെത്തുകയാണ് പോലീസ് ചെയ്യേണ്ടതെന്ന് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമങ്ങള്‍ ശാന്തമായിതുടങ്ങിയപ്പോഴാണ് ജനങ്ങളെ ഭീതിയിലാഴ്‌ത്തി സിപിഎം വീണ്ടും അക്രമം തുടങ്ങിയിരിക്കുന്നത്. നേരത്തെ യാതൊരു വിധ രാഷ്‌ട്രീയ അക്രമങ്ങളും ഇല്ലതിരുന്ന പ്രദേശമാണ് പടിഞ്ഞാറേക്കര. ഇവിടെ പുറത്തുനിന്നുമെത്തിയ സിപിഎം സംഘം അക്രമം നടത്തുകയായിരുന്നെന്നും അക്രമം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കുമെന്നാണ് വിശാസമെന്നും, സമാധാനമാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്നും ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പോലീസ് നിയമം സംരക്ഷിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന സ്ഥിതിയുണ്ടാകും. അതിന് ഇടതുപക്ഷ സര്‍ക്കാര്‍ ഇടയാക്കരുത്. കേരളത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ കേന്ദ്രസമിതിയെ കൊണ്ട് അന്വേഷിപ്പിക്കാനാവശ്യപ്പെടും. കേന്ദ്രസഹായത്തോടെയാണ് കേരളത്തില്‍ ഭരണം നടക്കുന്നത്. ബിജെപി സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ഇതൊന്നും മനസിലാക്കാതെ അക്രമം തുടരാനാണ് സിപിഎമ്മിന്റെ പരിപാടിയെങ്കില്‍ കേന്ദ്രസഹായം നിര്‍ത്തിവെക്കാന്‍ ബിജെപി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തെ ചെറുക്കാന്‍ നിയമത്തിന്റെ വഴിയിലൂടെയുള്ള ജനശക്തിയുടെ നിര തീര്‍ക്കാനാണ് ആര്‍എസ്എസ് തീരുമാനമെന്നും ഗോപാലന്‍ കുട്ടിമാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പ്രചാരക് എ.കെ.ഷൈജു, സഹകാര്യവാഹ് കെ.ശ്രീജിത്ത്, ജില്ലാ കാര്യകാരി സദസ്യന്‍ പി.കൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് എന്‍.മധു, ജില്ലാ ശാരീരിക് പ്രമുഖ് കെ.സനല്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ആര്‍എസ്എസ് താലൂക് കാര്യവാഹ് ബാബു പുല്ലൂര്‍, മണ്ഡല്‍ കാര്യവാഹ് പി.സുരേഷ്, ശാഖാ കാര്യവാഹ് കെ.കെ.മധു, കെ.വി.ഗോവിന്ദന്‍ എന്നിവര്‍ പ്രാന്തകാര്യവാഹിനെ അനുഗമിച്ചു.

സിപിഎം അക്രമം നടന്ന പടിഞ്ഞാറേക്കരയിലെത്തിയ പ്രാന്തകാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍ അക്രമത്തിനിരയായ അമ്മമാരോട് സംസാരിക്കുന്നു

സിപിഎം അക്രമത്തില്‍ പരിക്കേറ്റ മനോഹരന്‍ കപ്പണക്കാലിന്റെ വീട്ടിലെത്തിയ ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍ കുട്ടിമാസ്റ്റര്‍ എന്നിവര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു

അക്രമത്തില്‍ പരിക്കേറ്റ പടിഞ്ഞാറേക്കരയിലെ ഉഷ, മകന്‍ രാഹുല്‍ എന്നിവരുടെ വീട് ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍ കുട്ടിമാസ്റ്റര്‍ എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍

അക്രമത്തിനിരയായ ആര്‍എസ്എസ് ശാഖാ കാര്യവാഹ് കെ.കെ.മധുവിനോട് പ്രാന്തകാര്യവാഹ് സംഭവങ്ങള്‍ ചോദിച്ചറിയുന്നു

പടിഞ്ഞാറേക്കരയില്‍ കാവലുള്ള പോലീസുകാരോട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സുരക്ഷാകാര്യങ്ങള്‍ ചോദിച്ചറിയുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.