കണ്ണൂര്‍: എബിവിപി ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി. കണ്ണൂര്‍ പളളിക്കുന്ന് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായി മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ.കെ.അമല്‍, അതുല്‍ സുജിത്ത്, ശ്രീരാഗ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















