Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ബഹറിന്‍ കേരളീയ സമാജം: പുതിയ കമ്മിറ്റി ഒമ്പതിന് സ്ഥാനമേല്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 02:09 pm IST
in Marukara

ബഹറിന്‍ കേരളീയ സമാജം വനിതാ വേദിയുടെ 2016-2017 വര്‍ഷത്തെ കമ്മിറ്റിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണം ജൂണ്‍ ഒമ്പത് വ്യാഴാഴ്‌ച്ച രാത്രി 8.15 നു സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും. മോഹിനി തോമസ്‌ പ്രസിഡന്റും ബിജി ശിവകുമാര്‍ ജനറല്‍ സെക്രട്ടറിയും ആയുള്ള 15 അംഗ കമ്മിറ്റി ആണ് വ്യാഴാഴ്‌ച്ച സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്.

പ്രശസ്ത സിനിമ താരം ശ്രീമതി സീമ മുഖ്യാതിഥിയും തട്ടതിന്‍ മറയത് ഫയിം ഇഷ തല്‍വാര്‍ സ്പെഷ്യല്‍ അതിഥിയും ആയിരിക്കുന്ന ചടങ്ങില്‍ കാനറ ബാങ്ക് ബഹറിന്‍ ശാഖ സി ഇ ഓ ശ്രീമതി ഗീതിക ശര്‍മ വിശിഷ്ടാഥിതിയും ആയിരിക്കും. സമാജം പ്രസിഡന്റ്‌ ശ്രി പി വി രാധാകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി വനിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇതിനോടകം തന്നെ വനിതാ വേദി Helath and Happiness എന്ന പേരില്‍ യോഗ ക്ലാസ്സ്‌ സംഘടിപിച്ചു കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ആരോഗ്യ ശിബിരം എന്ന പേരില്‍ നടത്തപെടുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഭാഗമായി നടത്തിയ യോഗ ക്ലാസ്സില്‍ കൊച്ചിന്‍ ആസ്റ്റെര്‍ മെഡിക്കല്‍സിലെ ന്യുറോളജി സര്‍ജന്‍ ഡോ. ദിലീപ് പണിക്കര്‍ നടത്തിയ ക്ലാസ്സ്‌ , ലേബര്‍ ക്യാമ്പ്‌ സന്ദര്‍ശിച്ചു നടത്തിയ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ എന്നിവ ശ്രദ്ധേയമായി. വനിതകള്‍ക്കായുള്ള തയ്യല്‍ ക്ലാസ്സ്‌ പ്രവര്‍ത്തനവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യോഗ ക്ലാസ്സ്‌ ജൂണ്‍ പകുതിയോടെ ആരംഭിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

കമ്മിറ്റി അംഗങ്ങള്‍

മോഹിനി തോമസ്‌ – പ്രസിഡന്റ്‌

ബിജി ശിവ – ജനറല്‍ സെക്രട്ടറി

സുമിത്ര പ്രവീണ്‍ – വൈസ് പ്രസിഡന്റ്‌

ബീന ആഷിലി – അസിസ്റ്റന്റ്‌ സെക്രട്ടറി

ഫാത്തിമ ഖമിസ് – ട്രഷറര്‍

ജോസ്മി ലാലു – കലാ വിഭാഗം സെക്രട്ടറി

ഷീജ പ്രദീപ്‌ – സ്പോര്‍ട്സ് & വെല്‍ഫയര്‍ സെക്രട്ടറി

പ്രിയ സുനില്‍ – അക്ടിവിറ്റി സെക്രട്ടറി

റാണി രഞ്ജിത്ത് – മെമ്പര്‍ഷിപ് സെക്രട്ടറി

ഉഷ ഗോവിന്ദന്‍ – Continuity മെമ്പര്‍

ശ്രീദേവി വിജു – മെമ്പര്‍

രജിത അനി- മെമ്പര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

പുതിയ വാര്‍ത്തകള്‍

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.