Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആദ്യ ജയം പ്രതീക്ഷിച്ച് യുഎസും കോസ്റ്ററിക്കയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 09:31 pm IST
inFootball

ചിക്കാഗോ: ആദ്യമത്സരത്തില്‍ കൊളംബിയയോട് അപ്രതീക്ഷിത പരാജയം നേരിട്ട യുഎസ്എ ഇന്ന് രണ്ടാം പോരിനിറങ്ങുന്നു. പരാഗ്വെയോട് ഗോള്‍രഹിത സമനില പാലിച്ച കോസ്റ്ററിക്കയാണ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ യുഎസ്എയുടെ എതിരാളികള്‍. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. പരാജയപ്പെട്ടാല്‍ ഇരുടീമുകളുടെയും നോക്കൗട്ട് സാധ്യത ഏറെക്കുറെ അസ്തമിക്കുകയും ചെയ്യും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30ന് കിക്കോഫ്.

കൊളംബിയക്കെതിരായ ആദ്യ മത്സരത്തില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിയാതിരുന്നതാണ് യുഎസ്എക്ക് തിരിച്ചടിയായത്. മികച്ച താരനിരയുണ്ടായിട്ടും ആ മികവ് കളിക്കളത്തില്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിലെന്നപോലെ കോസ്റ്ററിക്കക്കെതിരെയും 4-3-3 ശൈലിയിലായിരിക്കും ക്ലിന്‍സ്മാന്‍ ടീമിനെ അണിനിരത്തുക. ബോബി വുഡ്, ക്ലിന്റ് ഡെംപ്‌സി, ഗ്യാസി സര്‍ഡെസ് എന്നിവര്‍ മുന്നേറ്റത്തിലും മധ്യനിരയില്‍ ക്യാപ്റ്റന്‍ ബ്രാഡ്‌ലിക്കൊപ്പം ജെര്‍മെയ്ന്‍ ജോണ്‍സും അലസ്സാന്‍ഡ്രോ ബഡോയെയും ഇടംപിടിച്ചേക്കും.

ജോണ്‍ ബ്രൂക്‌സ്, ജെഫ് കാമറോണ്‍, ഫാബിയന്‍ ജോണ്‍സണ്‍, ദിയാന്‍ഡ്രെ യെഡിന്‍ എന്നിവരായിരിക്കും പ്രതിരോധം കാക്കാനിറങ്ങുക. ഗോള്‍വലക്ക് മുന്നില്‍ ചോരാത്ത കൈകളുമായി ഒന്നാം നമ്പര്‍ ഗോളി ബ്രാഡ് ഗുസാന്‍ നിലയുറപ്പിക്കും.

മറുവശത്ത് പരാഗ്വെയെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോസ്റ്ററിക്ക. കഴിഞ്ഞ മത്സരത്തില്‍ പരാഗ്വെക്കെതിരെ 5-4-1 രീതിയിലാണ് ടീം മൈതാനത്ത് അണിനിരന്നത്. അതേ രീതിതന്നെയായിരിക്കും അമേരിക്കക്കെതിരെയും അവര്‍ പുറത്തെടുക്കുക. മാര്‍ക്കോയുറേനയെ സ്‌ട്രൈക്കറാക്കി ഇറങ്ങുന്ന ടീമില്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ ബ്രയാന്‍ റൂയിസ്, ജോയല്‍ കാംപെല്‍, സെല്‍സോ ബോര്‍ജസ് എന്നിവരും ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.

പ്രതിരോധത്തില്‍ റൊണാള്‍ഡ് മറ്റാരിട്ട, ജോണി അകോസ്റ്റ, ഗാംബോ, കെന്‍ഡല്‍ വാട്‌സണ്‍ എന്നിവരും ഇടംപിടിക്കാനാണ് സാധ്യത. ഗോള്‍വലക്ക് മുന്നില്‍ കഴിഞ്ഞ മത്സരത്തിലെന്നപോലെ പാട്രിക് പെംബര്‍ട്ടന്‍ തന്നെയാകും സ്ഥാനം പിടിക്കുക.

ഇരുടീമുകളും തമ്മില്‍ ഇതുവരെ 32 തവണ ഏറ്റുമുട്ടി. 13 എണ്ണത്തില്‍ അമേരിക്ക ജയിച്ചപ്പോള്‍ 14 എണ്ണത്തില്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത്. അന്ന് യുഎസ്എ 1-0ന് പരാജയപ്പെട്ടു. നോക്കൗട്ട് റൗണ്ട് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും വിജയം വിജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.