Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തണലൊരുക്കം 2016ന് ആവേശകരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 08:56 pm IST
inKasargod

പരവനടുക്കം: ഭാരതീയ ജനത യുവമോര്‍ച്ച പരവനടുക്കം യൂണിറ്റിന്റ നേതൃത്വത്തില്‍ ‘വരൂ നമുക്ക് തണലൊരുക്കാം’ എന്ന സന്ദേശവുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘തണലൊരുക്കം 2016’ ആവേശകരമായ തുടക്കം. ഭൂമിക്ക് തണലൊരുക്കുക വഴി നശിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിയെയും, സംസ്‌കാരത്തെയും വീണ്ടെടുക്കുകയും, വരും തലമുറയില്‍ പ്രകൃതി സംരക്ഷണ അവബോധം സൃഷ്ടിക്കുകയുമാണ് ഈക്യാംപെയിന്‍ വഴി ലക്ഷ്യമിടുന്നത്. ജൂണ്‍5 പരിസ്ഥിതിദിനത്തില്‍ കോളിയാട്ട് ചന്ദ്രഗിരിപുഴയോരത്ത് കണ്ടല്‍ചെടി നടീലിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ചു യവമോര്‍ച്ച ജില്ലാപ്രസിഡന്റ് പി.ആര്‍സുനില്‍ ക്യാംപെയിന് തുടക്കംകുറിച്ചു. സുബീഷ്താനംപുരക്കാല്‍ സ്വാഗതവും, യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി കെ.രാജേഷ്‌കൈന്താര്‍ അധ്യക്ഷതയും വഹിച്ചു. എന്‍.ബാബുരാജ്, ഗോപാലന്‍കോളിയാട്ട് എന്നിവര്‍ സംസാരിച്ചു. സുബിത്ത്‌തൈവളപ്പില്‍, സൂരജ് കോളിയാട്ട്, ശരത്ത് കോളിയാട്ട്, മിഥുന്‍കോട്ടരുവം, ചന്തു കോളിയാട്ട്, ഗംഗാധരന്‍ കൈന്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തണലൊരുക്കം2016ന്റെ ലോഗോപ്രകാശനം ബിജെപി ഉദുമമണ്ഡലം ജനറല്‍സെക്രട്ടറി എന്‍.ബാബുരാജ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് വൃക്ഷതൈ വിതരണം നടത്തി. വരും ദിവസങ്ങളില്‍ ചന്ദഗിരി പുഴക്കരയില്‍ 2500 കണ്ടല്‍ചെടികള്‍ നടാനും, വഴിയോരങ്ങളില്‍ തണല്‍മരങ്ങള്‍ നട്ട് പിടിപ്പിക്കുവാനും, വീടുകളുംസ്ഥാപനങ്ങളും കേന്ദ്രികരിച്ച് ഔഷധതോട്ട നിര്‍മ്മാണവും, പരിപാലനവും ക്യാംപെയിനിന്റെ ഭാഗമായി ലക്ഷ്യമിടുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക് ംംം. ളമരല യീീസ.രീാ/ഠവമിമഹീൃൗ സസമാ.2016 എന്നഫേസ്ബുക്ക്‌പേജിലും, 9746850179, 97445 31859, 9747012367 എന്ന വാട്‌സ് ആപ്പ്‌നമ്പറുകളിലോബന്ധപ്പെടണം.

ചന്ദ്രഗിരിപുഴയോരത്ത് കണ്ടല്‍ചെടി നടീലിന്റെ ഒന്നാംഘട്ട ഉദ്ഘാടനം യുവമോര്‍ച്ച

ജില്ലാപ്രസിഡന്റ് പി.ആര്‍സുനില്‍ നിര്‍വ്വഹിക്കുന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.