Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അലിയയ്‌ക്ക് കരള്‍ പകുത്ത ശ്രീരഞ്ജിനിയെ തുണയ്‌ക്കാന്‍ സുമനസുകളുടെ പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 12:32 pm IST
in Thiruvananthapuram

ശ്രീക്കുട്ടി അസോസിയേറ്റ് എംഡി ബിജു ശ്രീരഞ്ജിനിക്ക് പ്രതിമാസ ധനസഹായം കൈമാറുന്നു

അലിയ ഫാത്തിമ എന്ന കുരുന്നിന് കരള്‍ പകുത്തു നല്‍കിയ ശ്രീരഞ്ജിനിയെ തുണയ്‌ക്കാന്‍ സുമനസുകളുടെ നിലയ്‌ക്കാത്ത പ്രവാഹം. വാടകവീട്ടിലെ ഇല്ലായ്‌മകള്‍ക്ക് നടുവില്‍ കഴിയുന്ന ശ്രീരഞ്ജിനിയുടെ കദനകഥ കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് വിവിധ മേഖലകളില്‍ നിന്ന് നിരവധി വ്യക്തികളും സംഘടനകളുമാണ് ശ്രിരജ്ഞിനിക്ക് സഹായങ്ങളുമായി പേയാട് മിണ്ണംകോട് സിഎസ്‌ഐ പള്ളിക്ക് സമീപമുള്ള വാടകവീട്ടിലേക്ക് ഒഴുകിയെത്തിയത്.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് സ്വന്തം കരള്‍ ഒരു കുരുന്ന് ജീവന്‍ രക്ഷിക്കാന്‍ പകുത്തുനല്‍കിയ ശ്രീരഞ്ജിനി ആരോരുമില്ലാതെ ദുരിത ജീവിതം നയിക്കുകയാണെന്ന് അറിഞ്ഞ സഹൃദയര്‍ കാരുണ്യഹസ്തം നീട്ടുകയായിരുന്നു. നേമം ബ്ലോക്ക് പഞ്ചായത്തംഗം വിളപ്പില്‍ രാധാകൃഷ്ണന്‍ ആദ്യ സഹായമെന്ന നിലയ്‌ക്ക് 2500 രൂപയുടെ നിതേ്യാപയോഗ സാധനങ്ങള്‍ ശ്രീരജ്ഞിനിക്ക് വാങ്ങി നല്‍കി.

ചൊവ്വള്ളൂര്‍ സ്വദേശിയും റിട്ട. ബാങ്ക് ഉദേ്യാഗസ്ഥനുമായ പങ്കജാക്ഷന്‍ നായര്‍ 1500 രൂപ ശ്രീരജ്ഞിനിക്ക് നല്‍കി. പേയാട് എന്റെ കട സൂപ്പര്‍മാര്‍ക്കറ്റ് ശ്രീരഞ്ജിനിക്ക് എല്ലാ മാസവും ആവശ്യമുള്ള അരി നല്‍കുമെന്ന് സംരംഭകന്‍ എം. അനില്‍കുമാര്‍ അറിയിച്ചു. കോവളം ഇന്ദിര ഡയറി മില്‍ക്ക് എംഡി രഞ്ജിത്ത് പ്രതിമാസം 500 രൂപ ശ്രീരഞ്ജിനിക്ക് ആജീവനാന്ത സഹായമായി നല്‍കും. കാട്ടാക്കട ശ്രീക്കുട്ടി അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രതിമാസം 1000 രൂപ നല്‍കും. ഇതും ആജീവനാന്ത സഹായമാണ്. ഇരുവരും ആദ്യ സഹായം ഇന്നലെ ശ്രീരഞ്ജിനിയുടെ വാടകവീട്ടിലെത്തി നേരിട്ട് കൈമാറി.

കാട്ടാക്കട ശ്രീകൃഷ്ണപുരം സ്വദേശിയും പിഡബ്ലിയുഡി റസ്റ്റ് ഹൗസ് മാനേജരുമായ എസ്. സനല്‍കുമാരന്‍ നായര്‍ എല്ലാ മാസവും 500 രൂപ വീതം നല്‍കും. ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, വിളപ്പില്‍ശാല രോഹിണി ആഡിറ്റോറിയം ഉടമ കൃഷ്ണകാന്ത് തുടങ്ങി നിരവധിപേര്‍ സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. വീട്ടുവാടക, ഭക്ഷണം, മരുന്ന് തുടങ്ങി ഭാരിച്ച ചിലവുകളാണ് ശ്രീരഞ്ജിനിക്കുള്ളത്. തൃക്കണ്ണാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ ആശാവര്‍ക്കറായിരുന്നു ശ്രീരജ്ഞിനി. പ്രതിമാസം ആയിരം രൂപയായിരുന്നു ഇതിന് ഓണറേറിയമായി കിട്ടിയിരുന്നത്. കഴിഞ്ഞ ആറ് മാസമായി ഈ തുക കിട്ടിയിട്ടില്ല. ആശാവര്‍ക്കറുടെ വേതനം കൃത്യമായി ലഭിക്കാറില്ലെന്ന് ശ്രീരഞ്ജിനി പറയുന്നു.

കരള്‍ ദാനത്തിനായി നടത്തിയ ശസ്ത്രക്രീയയുടെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ ശ്രീരഞ്ജിനിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പോഷകസമൃദ്ധമായ ആഹാരം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുമ്പോഴും നിത്യവും അരവയറൂണിന്റെ സമൃദ്ധി നല്‍കണേ എന്നതാണ് ശ്രീരഞ്ജിനിയുടെ പ്രാര്‍ത്ഥന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.