Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 12:35 am IST
in Kannur

തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പ് കുറ്റ്യേരിയില്‍ സഹോദരിമാരെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യേരിയിലെ മഠത്തില്‍ റഷീദി(32)നെയാണ് തളിപ്പറമ്പ് സിഐ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കുറ്റേരിയിലെ സൂപ്പിക്കാരന്റെയകത്ത് ഹൗസില്‍ എസ്.പി ആയിഷയുടെ മക്കളായ ഫര്‍സീന (20), സഹോദരി മുബീന (18) എന്നിവരെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ് രണ്ടിന് രാവിലെ 11.30ഓടെ റഷീദ് കോരന്‍പീടികയിലെ ഓട്ടോ സ്റ്റാന്റിലെത്തി കുറ്റ്യേരിയിലെ എസ്.പി.ആയിഷയുടെ വീട്ടില്‍ കിറ്റ് ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഓട്ടോ ഡ്രൈവറെ സമീപിക്കുകയായിരുന്നു. വിലാസവും യാത്രാക്കൂലിയും നല്‍കിയതോടെ ഓട്ടോ ഡ്രൈവര്‍ കിറ്റ് ഏല്‍പ്പിച്ചു. എന്നാല്‍ മറ്റൊരു എസ്.പി ആയിഷയുടെ വീട്ടിലാണ് കിറ്റ് ഏല്‍പ്പിച്ചിരുന്നത്. സമ്പന്നരായ ഇവര്‍ രണ്ടുപാക്കറ്റ് അരിയും അഞ്ചു ഐസ്‌ക്രീമുകളും അടങ്ങിയ കിറ്റ് തങ്ങള്‍ക്കുള്ളതല്ലെന്ന് മനസിലാക്കി നിര്‍ധന കുടുംബമായ കുറ്റ്യേരി പാലത്തിന് സമീപത്തെ സൂപ്പിപോക്കറികത്ത് ആയിഷയുടെ മക്കളെ ഫോണില്‍ വിളിച്ച് കിറ്റ് കൈമാറുകയായിരുന്നു.

കിറ്റുമായി വീട്ടിലെത്തിയ എസ്.പി.ആയിഷയുടെ മക്കളായ ഫര്‍സീന, മുബീന എന്നിവര്‍ കിറ്റില്‍ കണ്ട ഐസ്‌ക്രീമും പൊട്ടിച്ച് കഴിക്കുകയായിരുന്നു. അല്‍പം കഴിച്ചപ്പോഴേക്കും അസ്വസ്ഥത തോന്നിയ ഇവര്‍ ഐസ്‌ക്രീം മുഴുവന്‍ കഴിക്കാതെ ബാക്കിവെച്ചു. കുറച്ചുസമയം കഴിഞ്ഞ് ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട രണ്ടുപേരെയും തളിപ്പറമ്പ് സഹകരണാശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഐസ്‌ക്രീമില്‍ ഫ്യൂരിഡാന്‍ എന്ന കീടനാശിനി കലര്‍ത്തിയതായി തെളിഞ്ഞത്. ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രേഖാ ചിത്രവും തയ്യാറാക്കി പുറത്ത് വിട്ടിരുന്നു.

പെണ്‍കുട്ടികളുടെ കുടുംബവുമായി വഴിത്തര്‍ക്കമുള്ളതായും വീട്ടുകാര്‍ ദിവസവും ഇതിന്റെ പേരില്‍ ശല്യപ്പെടുത്തിയിരുന്നുവെന്ന് റഷീദ് പോലീസിനോട് മൊഴി നല്‍കിയതായി അറിയുന്നു. വധിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നില്ല ഈ കൃത്യം ചെയ്തത്. ഭീഷണിപ്പെടുത്തണമെന്ന് മാത്രമായിരുന്നു ലക്ഷ്യമെന്നും റഷീദ് പോലീസിനോട് പറഞ്ഞു. ആദ്യം കോഴിക്കും ആടിനും നല്‍കി പരിശോധിച്ചശേഷമാണ് ഐസ്‌ക്രീമില്‍ ചേര്‍ത്തത്. ഇത് കഴിച്ചാല്‍ വയറിളക്കവും ചര്‍ദ്ദിയും മാത്രമാകും ഉണ്ടാകുക എന്ന് ഉറപ്പ് വരുത്തിയതായും പ്രതി മൊഴി നല്‍കി. ഐ.പി.സി 307 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.