Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി പോലീസ് സ്‌റ്റേഷന് മുന്നില്‍ റോഡിനിരുവശവും കൂട്ടിയ വാഹനങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 12:24 am IST
in Kannur

ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതതടസ്സം സൃഷിച്ചുകൊണ്ട് പോലീസ് സ്‌റ്റേഷന് മുന്നില്‍ റോഡിനിരുവശത്തും കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ഇരിട്ടി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന ഇരിട്ടി താലൂക്കിന് കീഴിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധി കളുടെയും താലൂക്ക് സഭയില്‍ ശക്തമായ ആവശ്യമുയര്‍ന്നു. പലപ്പോഴും ഇത് ഗതാഗതതടസ്സം സൃഷ്ടിക്കുന്നതായും വളവും തിരിവുമുള്ള റോഡില്‍ അപകടങ്ങള്‍ക്കിടയാക്കുന്നതായും കാല്‍നടയാത്രക്കാരെ പോലും ഇത് ബാധിക്കുന്നതായും വിഷയം അവതരിപ്പിച്ചുകൊണ്ട് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ പറഞ്ഞു. മഴക്കാലമെത്തുന്നതിനു മുന്നേ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ ഇരുവശവുമുള്ള മണ്ണും ചെളിയും നിറഞ്ഞ ഓടകളില്‍ നിന്നും അവ നീക്കാന്‍ ഉടന്‍ തീരുമാനമെടുക്കണമെന്നു വിവിധ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചെളിനിറഞ്ഞു ഓടകള്‍ മൂടിയത് കാരണം മട്ടന്നൂര്‍ ടൗണ്‍, പേരാവൂര്‍ ടൗണ്‍, ഇരിട്ടി പട്ടണത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ പെയ്യുന്നതോടെ റോഡിലേക്ക് വെള്ളം തള്ളിക്കയറുന്നു എന്നും ഇവര്‍ പരാതിപ്പെട്ടു.

മുന്‍പ് പല യോഗങ്ങളിലും നടന്നത് പോലെ ഇരിട്ടി പാലവും ഗതാഗതക്കുരുക്കും ചര്‍ച്ചയായി. കൂടുതല്‍ പോലീസുകാരെ നിയമിച്ചുകൊണ്ട് ഇതിനു പരിഹാരം കാണാന്‍ നിര്‍ദ്ദേശമുണ്ടായി. പാലത്തിന്റെ ഇരുവശങ്ങളിലും വിവിധ ടെലഫോണ്‍ കമ്പനികള്‍ സ്ഥാപിച്ച കേബിളുകള്‍ ആറു മാസം മുന്നേ മാറ്റിസ്ഥാപിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു തയാറാകാഞ്ഞ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.

കര്‍ണ്ണാടക ഫോറസ്റ്റിനോട് ചേര്‍ന്നുകിടക്കുന്ന അയ്യന്‍കുന്ന് പഞ്ചായത്തിലെ കാട്ടാന ശല്യം രൂക്ഷമായ വിവിധ മേഖലകളില്‍ കാട്ടാനശല്യം പ്രതിരോധിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായ ആറളം പഞ്ചായത്തിലെ റോഡ് പണിക്കിടെ പൈപ്പ് തകര്‍ന്നു മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളം ലഭിക്കാതായിട്ടും പലവട്ടം ആവശ്യപ്പെട്ടിട്ടും വേണ്ടപ്പെട്ടവര്‍ തിരിഞ്ഞുനോക്കാത്തതിലുള്ള അമര്‍ഷം ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ രേഖപ്പെടുത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെ റേഷന്‍ കാര്‍ഡുകള്‍ നല്‍കാത്ത കുടുംബങ്ങള്‍ക്ക് എത്രയും വേഗം അത് നല്‍കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. തുടര്‍ച്ചയായി യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടികൈക്കൊള്ളാനാവുമെന്ന കാര്യം ചിന്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ഇരിട്ടി തഹസില്‍ദാര്‍ പി.മുഹമ്മദ് യൂസഫ് സ്വാഗതം പറഞ്ഞ യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ നാരായണന്‍ ഇടവലത്ത്, എ.പത്മാവതി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍.അശോകന്‍, ഷിജി നടുപ്പറമ്പില്‍, അഡ്വ.ഷീജ സബാസ്റ്റ്യന്‍, ഇന്ദിരാ ശ്രീധരന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, ജില്ലാ പഞ്ചത്തു മെമ്പര്‍ തോമസ് വര്‍ഗ്ഗീസ്, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി.കെ.കാദര്‍, ഇബ്രാഹീം മുണ്ടേരി, സി.ബാബു, സി.മുഹമ്മദലി, കെ.പി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുന്‍ യോഗങ്ങളില്‍ നിയമസഭയില്‍ പ്രാതിനിധ്യമില്ലെന്ന കാരണം പറഞ്ഞു ബിജെപി പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ രാജഗോപാല്‍ നിയമസഭാംഗമായതോടെ കഴിഞ്ഞദിവസം നടന്നയോഗത്തില്‍ ബിജെപി പ്രതിനിധിയും ക്ഷണിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.