Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹെയ്തി 1-0ന് പൊരുതി കീഴടങ്ങി പെറുവിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 08:18 pm IST
in Football

വാഷിങ്ടണ്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ പെറുവിന് വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ വാശിയോടെ പൊരുതിയ ഹെയ്‌ത്തിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു കീഴടക്കിയത്. 61-ാം മിനിറ്റില്‍ പൗലോ ഗ്വരെരോയാണ് പെറുവിന്റെ ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ കളഞ്ഞുകളിച്ചശേഷമാണ് പെറു ഒരൊറ്റ ഗോള്‍ കൊണ്ട് രക്ഷപ്പെട്ടത്. എങ്കിലും ഹെയ്തിക്ക് അഭിമാനിക്കാം.

ഒപ്പത്തിനൊപ്പം പൊരുതിയശേഷമാണ് ആദ്യമായി കോപ്പ അമേരിക്ക കളിക്കാനെത്തിയ ഹെയ്തി പെറുവിനോട് പൊരുതിതോറ്റത് എന്നതില്‍.

പന്തടക്കത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ പെറുവായിരുന്നു മുന്നിട്ടുനിന്നത്. കളിയിലുടനീളം പെറുപായിച്ചത് 10 ഷോട്ടുകള്‍. അതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. അതേസമയം ഹെയ്‌ത്തിക്ക് ഒരിക്കല്‍ മാത്രമാണ് പെറു ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. ആദ്യപകുതിയില്‍ പെറുവിനായിരുന്നു മേല്‍ക്കൈ.

തുടര്‍ച്ചയായ മുന്നേറ്റങ്ങളോടെ എതിര്‍ഗോള്‍ മുഖത്തേക്ക് പെറു മുന്നേറ്റനിര പന്തെത്തിച്ചെങ്കിലും ഉജ്ജ്വല പ്രതിരോധം തീര്‍ത്ത് അവയെല്ലാം ഹെയ്തി നിഷ്പ്രഭമാക്കി. ഇടയ്‌ക്ക് ചില പ്രത്യാക്രമണത്തിലൂടെ പെറുവിയന്‍ പ്രതിരോധത്തെയും ഹെയ്തി പരീക്ഷിച്ചു.

തോറ്റെങ്കിലും ഹെയ്തിക്ക് അഭിമാനിക്കാം. കോപ്പ അമേരിക്കയില്‍ ആദ്യമായി ബൂട്ട് കെട്ടിയ ഹെയ്തി പെറുവിനെ വിറപ്പിച്ചതിന് ശേഷമാണ് കീഴടങ്ങിയത്. ഒരിക്കല്‍ മാത്രമാണ് ഹെയ്തി പ്രതിരോധത്തിന് പിഴച്ചത്. 61-ാം മിനിറ്റില്‍.

61 മിനിറ്റ് വരെ ഗോള്‍ വീഴാതെ കാത്ത ഹെയ്തി പ്രതിരോധത്തിന് പിഴച്ചത് ഒരിക്കല്‍ മാത്രം. ഫ്‌ളോറസിന്റെ ക്രോസില്‍ ഗ്വരേരോയാണ് പെറുവിന്റെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ രണ്ട് കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും ടോപ് സ്‌കോററായിരുന്നു ഗ്വരേരോ. 27 ഗോളുകളുാമയി പെറുവിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും ക്യാപ്റ്റന്‍ കൂടിയായ പൗലോ ഗ്വരേരോക്ക് സ്വന്തം.

തിയോഫിലാസ് ക്യുബിലാസിന്റെ പേരിലുണ്ടായിരുന്ന 26 ഗോളുകളെന്ന റെക്കോര്‍ഡാണ് ഗ്വരേരോ സ്വന്തം പേരിലാക്കിയത്. ലീഡ് വഴങ്ങിയതോടെ ഹെയ്തി താരങ്ങള്‍ സമനിലക്കായി കൈമെയ് മറന്ന് കളിച്ചു. അവസാന മിനിറ്റില്‍ ഹെയ്തിക്ക് സമനില നേടാനുള്ള സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ലൂയിസിന്റെ ക്രോസിന് ബെല്‍ഫോര്‍ട്ട് കൃത്യമായി ഓടിയെത്തി ഹെഡ്ഡ് ചെയ്‌തെങ്കിലും പോസ്റ്റിന് ഏറെ അകലെക്കൂടി പന്ത് പറക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

Local News

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി
Kerala

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

Kerala

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.