Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സാരഥി പുരസ്‌കാര സമിതിയുടെ സംസ്ഥാന ഹ്രസ്വചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 09:09 am IST
in Kasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ തപസ്യകലാസാഹിത്യവേദി, സാരഥി പുരസ്‌കാര സമിതിയുടെ സംസ്ഥാന ഹ്രസ്വ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ സംവിധാനം ചെയ്ത നേരറിയാതെ എന്ന ചിത്രത്തോടെയാണ് സംസ്ഥാന ചലചിത്ര മത്സരങ്ങള്‍ ആരംഭിച്ചത്. ആകെ 29 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടായിരുന്നത്. മികച്ച സിനിമകളില്‍ നിന്ന് ഏറ്റവും നല്ലതിനെ തെരഞ്ഞെടുക്കാന്‍ കഠിന ശ്രമം വേണ്ടിവന്നുവെന്ന് ജൂറി അംഗം രാജേന്ദ്രന്‍ പുല്ലൂര്‍ വിധിപ്രഖ്യാപനത്തില്‍ പറഞ്ഞു.

10000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. രണ്ട് ചിത്രങ്ങളാണ് ഏറ്റവും മികച്ചതായി പ്രഖ്യാപിച്ചത്. അവാര്‍ഡ് തുക രണ്ട് ചിത്രങ്ങള്‍ പങ്കിട്ടെടുത്തു. ഒന്നാമത്തെ മികച്ച ചിത്രം യുദ്ധം. സംവിധാനം അനുരൂപ് കാഞ്ഞങ്ങാട്. രണ്ടാമത്തേത് രമണിയേച്ചിയുടെ നാമത്തില്‍ സംവിധാനം ലിജോ തോമസ് നടക്കാവ്. മികച്ച കഥാ ചിത്രം നീലച്ചേല. സംവിധായകന്‍ സി.വി.രവീന്ദ്രനാഥ്. മികച്ച സംവിധായകന്‍ ലിജോ തോമസ് രമണിയേച്ചിയുടെ നാമത്തില്‍. നല്ല നടന്‍ അനുരൂപ്. ചിത്രം യുദ്ധം. നടി ലിയോണ കോഴിക്കോട് ചിത്രം ചുവപ്പ്. ബാലനടന്‍ എറിക് അനില്‍ തൃശ്ശൂര്‍ ചിത്രം- ടുബിഎ സ്റ്റാര്‍, ബാലനടി അതിഥി കോഴിക്കോട് ചിത്രം തവിടുപൊടി ജീവിതം. മികച്ച ക്യാമറാമാന്‍ ബി.ടി.മണി കാഞ്ഞങ്ങാട് ചിത്രം-യുദ്ധം, ഛായാമുഖി, ഖരം ദ്രാവകം വാതകം. മികച്ച പശ്ചാത്തല സംഗീതം-ജവഹര്‍ പങ്കജ് കാസര്‍കോട് ചിത്ര-ഛായാമുഖി. ഏറ്റവും സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം ദക്ഷിണ. സംവിധാനം ഗ്രാഷ്.പി.ജി ആലപ്പുഴ. മികച്ച എഡിറ്റിംഗ് ചിത്രം-എട്ടാംപേജ്. സംവിധായകന്‍ തന്‍സീര്‍ പൂന്തുറ. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ ചിത്രങ്ങള്‍, ദ ലാസ്റ്റ് ബ്ലൂ ഡ്രോപ്പ് സംവിധായകന്‍ റിയാസ്.കെ.എം തിരുവനന്തപുരം, അന്നൊരു ദിവസം സംവിധായിക ലക്ഷ്മി വിവേകാനന്ദന്‍ ആലപ്പുഴ, ഛായാമുഖി, ഒന്ന് കൂട്ടണം ഒന്ന് സമം മൂന്ന് സംവിധായകന്‍ കിഷന്‍ സുകുമാരന്‍.

കാഞ്ഞങ്ങാട് വ്യപാരഭവനില്‍ നടന്ന തപസ്യ ഹ്രസ്വചലച്ചിത്ര മേളയുടെ ഉദ്ഘാടനം തിരകഥാകൃത്ത്

ബല്‍റാം മട്ടന്നൂര്‍ നിര്‍വ്വഹിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.