Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വിദ്യാര്‍ത്ഥി യാത്രാസൗജന്യം 30 നകം തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കും: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 08:50 am IST
inKasargod

 

കാസര്‍കോട്: ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യത്തിനായി 30 നകം പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതു വരെ അതാത് സ്ഥാപന മേധാവികള്‍ അനുവദിക്കുന്ന കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനും അനുമതി നല്‍കി. പ്ലസ് ടു വരെ ക്ലാസ്സുകളില്‍ റഗുലറായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യത്തിന് യൂണിഫോമും വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡും മതി. ആര്‍ടിഒ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ നമ്പറും കണ്‍സഷന്‍ കാര്‍ഡ് സോഫ്റ്റ് വെയറും ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിന് തീരുമാനമായി. വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഫോട്ടോയും ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റെടുത്തും രണ്ട് കോപ്പി വീതം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണം. സി ഡി യും നല്‍കണം. ഇത് പരിശോധിച്ച് ആര്‍ടിഒ അനുമതി നല്‍കും. ഈ മാസം 30 നകം പ്രിന്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആര്‍ടിഒ ഓഫീസില്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സെമസ്റ്റര്‍ സമ്പ്രദായമുളള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും കോഴ്‌സ് തീരുന്നത് വരെ സൗജന്യ യാത്ര അനുവദിക്കണം. വിദ്യാര്‍ത്ഥികളെ ക്യൂ നിര്‍ത്തി ബസ്സില്‍ കയറ്റുന്ന സമ്പ്രദായം അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളും ബസ്സ് ഉടമകളും ജീവനക്കാരും സൗഹൃദാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണം. പെരിയ ഗവ.പോളിടെക്‌നിക് കോളേജിന് മുന്നില്‍ ഓര്‍ഡിനറി ബസ്സുകള്‍ നിര്‍ത്തുന്നതിനുളള ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചു. ജില്ലയില്‍ സ്വകാര്യ ബസ്സുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ എല്ലാ റൂട്ടുകളിലും കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനെ സമീപിക്കും. സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് അതത് സ്ഥാപന മേധാവികള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുന്നതായുളള പരാതി സംബന്ധിച്ച് ആര്‍ടിഒ അന്വേഷിക്കും. സ്വകാര്യ ബസ്സുകള്‍ക്ക് മുമ്പില്‍ ഓട്ടോറിക്ഷകളും മറ്റും സമാന്തര സര്‍വ്വീസ് നടത്തുന്നതിനെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ ആര്‍ടിഒ പി എച്ച് സാദിഖലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരിയ ഗവ.പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ എം ചന്ദ്രകുമാര്‍, കാസര്‍കോട് എംവിഐ എ കെ രാജീവന്‍, കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ പി കുഞ്ഞിക്കണ്ണന്‍, ട്രാഫിക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്‍, ബസ്സ് ഉടമ സംഘടന പ്രതിനിധികളായ കെ ഗിരീഷ്, സി മുഹമ്മദ് കുഞ്ഞി, സത്യന്‍ പൂച്ചക്കാട്, എന്‍ എം ഹസ്സയിനാര്‍, വി എം ശ്രീപതി, എ വി പ്രദീപ്, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളായ വി വൈശാഖ്, സുഭാഷ് പാടി, ഹാഷിം ബംബ്രാണി, കെ ആര്‍ കാര്‍ത്തികേയന്‍, പി ഗിരീഷ് കുമാര്‍, ഹരിദാസ് നമ്പ്യാര്‍, അനസ് എതിര്‍തോട് എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.