Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ന്യൂകാസ്സിലിലെ മലയാളികൾക്ക് ആസ്വാദനമേകാൻ ‘കാന്തി’ അരങ്ങിലെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 10:13 am IST
in Marukara

ന്യൂകാസ്സിലിലെ മലയാള നാടകത്തിന് കാന്തി പകരാൻ മലയാള സിനിമാ കുലപതിയും അചാര്യനുമായ പത്മശ്രീ മധു ജൂൺ 4ന് ന്യൂകാസ്സിലിൽ എത്തിച്ചേരുന്നു. ന്യൂകാസിലിൽ അരങ്ങേറുന്ന കാന്തി എന്ന നാടകം കാണുന്നതിനായിട്ടാണ് അദ്ദേഹം എത്തുന്നത്. അദ്ദേഹത്തിനു പുറമെ സനൽ പോറ്റി, ഏഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ സന്തോഷും ജൂൺ നാലിന് ന്യൂകാസ്സിലിൽ എത്തിച്ചേരും.

അൻപതിനു മുകളിൽ കലാകാരന്മാരും കലാകാരികളുമാണ് കാന്തി എന്ന നാടകത്തിൽ അഭിനയിക്കുന്നത്. സെല്ലുലോയിട്, വൈശാലി, നീലകുയിൽ, കളിയാട്ടം, ചെമ്മീൻ തുടങ്ങിയ മലയാളത്തിലെ ശ്രി.മനോജ്‌ ശിവയുടെ ആവിഷ്കാരത്തിൽ മലയാള സിനിമാ ചരിത്രത്തിലെ പ്രധാന സ്ത്രീ കഥാ പാത്രങ്ങളെ പാശ്ചാത്തലമാക്കി സ്ത്രീ സ്വാതന്ത്രിയത്തിന്റെ ഒരു സൂര്യകാന്തി സ്വപ്നം കാണുന്ന സംഗീത നാടക നൃത്ത ശില്പമാണ് കാന്തി. എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിലെ സ്ത്രീ കഥാ പത്രങ്ങളുടെ ചരിത്ര പ്രാധാന്യം ഹൃദ്യമായ ഭാഷയിലുള്ള ദൃശ്യ വൽക്കരണം ആണ് കാന്തി.

 

കെസിടബ്യുഎ(KCWA )യും സരോജാ വിഷ്വൽ മീഡിയയും വിബീറ്റ്സ് യുകെയും ചേർന്ന് ഒരുക്കുന്ന കാന്തി ന്യൂകാസ്സിൽ നിവാസികൾക്ക് അവിസ്മരണീയ അനുഭവമാകും. ശ്രീ. മധുവിനു ഒപ്പം പ്രമുഖ വ്യക്തികളായ പ്രശസ്ഥ എഴുത്തുകാരനും ഒലിവ് പബ്ലികേഷൻസ് മാനേജർ അർഷാദ് ബത്തേരി, ടെലിവിഷൻ വ്യക്തിത്വം ശ്രീ. സനൽ പോറ്റി, ഏഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആയ ശ്രീ. കെ. സന്തോഷും ജൂൺ നാലിന് ന്യൂകാസ്സിലിൽ എത്തി ചേരുന്നു. 

നാടകത്തെ ആത്മാവിനു തുല്യം സ്നേഹിക്കുന്ന പത്മശ്രി മധു, കാന്തി എന്ന നാടകം കാണുവാൻ നേരിൽ എത്തുന്നതിന് ഒപ്പം, ഇത്തരം നാടകങ്ങൾ സമൂഹ നന്മക്ക് ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. കാന്തി ലണ്ടനിൽ അരങ്ങേറിയപ്പോഴും  മധു കാണുവാനായിട്ട്‌ എത്തിയിരുന്നു. വീണ്ടും നാടക കലയെ നേരിട്ട് കണ്ട് പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹം എത്തുന്നത്‌ യുകെ മലയാളികൾക്ക് അവേശമായി.

ന്യൂകാസ്സിലിൽ അരങ്ങേറുന്ന കാന്തി എന്ന സംഗീത നാടകം അടുത്ത കാലത്ത് വിട്ടു പിരിഞ്ഞ പ്രസിദ്ധ സിനിമാ താരവും സ്റ്റേജ് കലാകാരനുമായ ശ്രി കലാഭവൻ മണിക്കുള്ള സമർപ്പണം കൂടി ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു. കലാഭവൻ മണി അനുസ്മരണവും ഇതേ വേദിയിൽ വെച്ച് നടത്തുന്നതായിരിക്കും.

കാന്തി എന്ന നാടകം ഉന്നയിക്കുന്ന സത്യം ആസ്വാതന്ത്യത്തിന്റെ തീജ്വാല അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരു ശബ്ദമാണ്. കാന്തിയിലൂടെ സ്ത്രീകളുടെ ദാരുണമായ അവസ്ഥയിലേക്ക് ഒരു ലഘു ആവിഷ്കാരം, സ്ത്രീയുടെ സ്നേഹവും, അതിന്റെ കാത്തിരിപ്പും, കൂടാതെ ചതിയിൽ പെടുന്ന ജന്മങ്ങളുടെ അവസ്ഥയെ നാടക രൂപത്തിൽ പറഞ്ഞു പോകുന്നതാണ് കാന്തി. ഭാവനയിലൂടെ സഞ്ജരിക്കുന്ന കാന്തി പ്രതിനിധാനം ചെയ്യുന്നത് സ്വാതന്ത്രിയത്തിന്റെ നിർവൃതിയും അവർ അനുഭവിക്കുന്ന പീഡനത്തിന്റെയും അസമത്വത്തിന്റെയും കഥയാണ്.

മലയാള സിനിമാ ചരിത്രത്തിൽ നിന്ന് ഏറ്റവും ശ്രദ്ധേയമായ കഥാ പത്രങ്ങളെ നാടക രൂപത്തിൽ ആവിഷ്കരിക്കുകയും സ്വാതന്ത്രിയതിന്റെ സൂര്യ കാന്തി സ്വപ്നം കണ്ടു കൊണ്ട് പുനർജ്ജനിക്കുകയുമാണ് കാന്തിയിലൂടെ. യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇതിലെ സംഗീത നിർവഹണം സച്ചിൻ മന്നത്തും, ഗാനങ്ങൾ രചിച്ചിരിക്കുന്നത് മീര കമലയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

India

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.