Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യക്തമായ വിവരങ്ങളില്ലാതെ പോലീസ് വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 08:52 pm IST
inPathanamthitta

പത്തനംതിട്ട: നിര്‍മ്മാണ മേഖലയിലടക്കം വിവിധ ജോലികള്‍ക്കായി കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്കുകളോ വിവരങ്ങളോ ശേഖരിക്കാന്‍ കഴിയാത്തത് പോലീസിന് തലവേദനയാകുന്നു. ജോലിതേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് നാട്ടുകാരിലും ഭീതിയുളവാകുന്നു. ദിനംപ്രതി ആയിരക്കണക്കിന് തൊഴിലാളികളാണ് വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നത്. ഇവര്‍ക്ക് സ്ഥിരമായ താമസ സൗകര്യങ്ങളുമില്ല. കരാറുകാര്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന താല്‍ക്കാലിക സംവിധാനങ്ങളില്‍ ഞെഞ്ഞി ഞെരുങ്ങിയാണ് ഇവര്‍ കഴിയുന്നത്. പ്രാഥമിക കൃത്യങ്ങള്‍ പോലും സുഗമമായി നിര്‍വ്വഹിക്കാന്‍ ഇടയില്ലാത്ത വിധമുള്ള ഇവരുടെ ജീവിതം പലയിടത്തും യാതനാപൂര്‍ണ്ണമാണ്. അതേ സമയം കൊടുംകുറ്റവാളികളടക്കമുള്ള ക്രിമിനലുകളും ഒളിത്താവളങ്ങളായി ഈ മേഖലകളെ ഉപയോഗിക്കുന്നുണ്ട്. ഇവരാണ് മോഷണവും കൊലപാതകവും പീഡനവുമടക്കമുള്ള ക്രൂരകൃത്യങ്ങള്‍ നടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവരെ ജോലിക്ക് കൊണ്ടുവരുന്ന കരാറുകാരനും ഇവരുടെ ജീവിത പശ്ചാത്തലത്തെപ്പറ്റി വ്യക്തമായ ധാരണകളില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി ഇവിടെ എത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ പോലീസിനെ അറിയിക്കണെമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും മിക്ക കരാറുകാരും ഇത് പാലിക്കുന്നില്ലെന്ന് പോലീസുംപറയുന്നു. ഓരോ ദിവസവും തൊഴിലാളികളുടെ പണിസ്ഥലം മാറുന്നതിനാല്‍ ഇവരുടെ വ്യക്തമായ കണക്കെടുപ്പ് സാധിക്കുന്നില്ലെന്നും പോലീസ് പറയുന്നു.

ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ മാത്രമല്ല ഹോട്ടലുകളിലും മറ്റ് വ്യാപാര ശാലകളിലുമൊക്കെ ഇതര സംസ്ഥാനത്തുനിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളില്‍ അധികവും. ബംഗാളില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോഴും ഇവരില്‍ ഭൂരിപക്ഷം പേരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഇതു സംബന്ധിച്ച് പോലീസിനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മിക്കവരും ഭാരതത്തിലെ തിരിച്ചറിയല്‍ കാര്‍ഡുകളും സൂക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശില് നിന്നും നുഴഞ്ഞു കേറുന്നവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ച് ആസൂത്രിതമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നുണ്ടോ എന്ന ആശങ്കയും പോലീസ് പങ്കുവെയ്‌ക്കുന്നു. ഇത്തരത്തില്‍ ബംഗ്ലാദേശില്‍ നിന്നെത്തുന്നവര്‍ ക്രൂരന്മാരും എന്ത് ഹീന കൃത്യം ചെയ്യുന്നതിലും യാതൊരു മടിയും ഇല്ലാത്തവരാണെന്നും സ്ത്രീകളം ഏറ്റവും ക്രൂരമായി ഉപദ്രവിക്കുന്നവരാണെന്നുമാണ് പറയപ്പെടുന്നത്. ഗള്‍ഫ് നാടുകളില്‍ പോലും ഇത്തരക്കാരുടെ അക്രമം വര്‍ദ്ധിക്കുന്നതായി ഇവിടെ നിന്നും മലയാളികള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ച് അവരില്‍ നിന്നും വാടക ഈടാക്കുന്നവരും ജില്ലയിലെ മിക്ക ടൗണുകളിലുമുണ്ട്. കൂട്ടമായി താമസിക്കുന്ന ഇവര്‍ നാട്ടില്‍ പലയിടത്തും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതായും പരാതികള്‍ ഉയരുന്നു. കോന്നിയില്‍ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്‌ക്കയായ വീട്ടമ്മയെ ദിവസങ്ങളോളം നിരീക്ഷിക്കുകയും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ രാത്രിയില്‍ പുറത്തിറങ്ങിയ ഇവരെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സംഭവമാണ് ഏറ്റവും ഒടുവില്‍ ഇത്തരക്കാരുടെ ക്രൂരകൃത്യമായി വെളിച്ചത്തുവന്നത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുന്നതും ഇവരുടെ രീതിയാണത്രേ. ഇവിടെ വന്ന്‌പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളെപ്പറ്റി വ്യക്തമായ ധാരണയോ കണക്കുകളോ പോലീസിന് ഇല്ലാത്തതും ജനങ്ങള്‍ക്കിടയില്‍ ആശങ്കപരത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.