Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗുണ്ടാ നിയമപ്രകാരം മൂന്നുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 11:37 pm IST
in Thiruvananthapuram

തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതികളും കുപ്രസിദ്ധ ക്രിമിനലുകളായ മൂന്നുപേരെ സിറ്റി പോലീസ് ഗുണ്ടാനിയമപ്രകാരം പിടികൂടി. തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആറ്റിപ്ര പൗണ്ട് കടവ് ചൂളയില്‍ വീട്ടില്‍ സായികുമാര്‍ എന്ന് വിളിക്കുന്ന ഷാജികുമാര്‍, ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്രീവരാഹം പൊന്നറ നഗറില്‍ കച്ചികുമാര്‍ എന്ന് വിളിക്കുന്ന പ്രസന്നകുമാര്‍, പൊന്നറനഗര്‍ ടിസി 42/1267 വീട്ടില്‍ ഗാണ്ഡീവം കുട്ടന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത് എന്നിവരാണ് പോലീസ് പിടിയിലായത്.

ഷാജികുമാറിനെ നേരത്തെ ആറുമാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. പുറത്തിറങ്ങിയ ഉടന്‍തന്നെ മത്സ്യവില്‍പ്പനക്കാരനായ വൃദ്ധനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഈ സംഭവത്തിനെ തുടര്‍ന്നാണ് വീണ്ടും ഗുണ്ടാനിയമം പ്രയോഗിച്ചത്. നേരത്തെ സായികുമാറിനെതിരെ കഴക്കൂട്ടം, തുമ്പ എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, പിടിച്ചുപറി എന്നിവയ്‌ക്ക് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസന്നകുമാറിനെ 2008ല്‍ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. എങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കാപ്പാ ഉപദേശകസമിതി മോചിപ്പിച്ചു. എന്നാല്‍ വീണ്ടും ഫോര്‍ട്ട്, പൂന്തുറ എന്നീ പോലീസ് സ്റ്റേഷന്‍പരിധിയില്‍ കവര്‍ച്ച, ദേഹോപദ്രവം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ഭവനകൈയേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന അരഡസന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെതുടര്‍ന്നാണ് വീണ്ടും ഗുണ്ടാനിയമപ്രകാരം തടങ്കലിലാക്കിയത്. പ്രസന്നകുമാര്‍ പ്രതിയായ ഭൂരിഭാഗം കേസുകളിലും ഗാണ്ഡീവം കുട്ടന്‍ കൂട്ടുപ്രതിയായി ഉള്‍പ്പെട്ടിട്ടുണ്ട്.

സിറ്റിപോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി ശിവവിക്രമിന്റെ നേതൃത്വത്തില്‍ സൈബര്‍സിറ്റി എസിപി അനില്‍കുമാര്‍, ഫോര്‍ട്ട് എസിപി സുധാകരപിള്ള, കണ്‍ട്രോള്‍ റൂം എസിപി പ്രമോദ്കുമാര്‍, കഴക്കൂട്ടം സിഐ ബാബുരാജന്‍, ഫോര്‍ട്ട് സിഐ കെ.ബി. മനോജ്കുമാര്‍, എസ്‌ഐമാരായ ജയസനില്‍, ഷാജിമോന്‍, സിറ്റി ഷാഡോ പോലിസ് ടീമംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്നുപേരെയും പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.