Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ധീരയോദ്ധാക്കള്‍ക്ക് പ്രണാമം അര്‍പ്പിച്ച് വിജയയാത്രയ്‌ക്ക് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 11:36 pm IST
inThiruvananthapuram

തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെ വണങ്ങി ധീരയോദ്ധാക്കള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ഒ.രാജഗോപാലിന്റെ വിജയയാത്രയ്‌ക്ക് സമാപനം. നിയമസഭാ സമാജികനായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി കണ്ണൂര്‍ പയ്യാമ്പലത്ത് മാരാര്‍ജിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച വിജയയാത്രയാണ് ഇന്നലെ പാളയം രക്തസാ

നിയമസഭയിലെത്തിയ ഒ. രാജഗോപാലിനോട് കുശലാന്വേഷണം നടത്തുന്ന എല്‍ഡിഎഫ്-യുഡിഎഫ്
എംഎല്‍എമാര്‍

ക്ഷി മണ്ഡപത്തില്‍ സമാപിച്ചത്.

രാവിലെ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിലെ സ്വാമിവിവേകാനന്ദന്റെ പ്രതിമയില്‍ നടന്ന പുഷ്പാര്‍ച്ചനയോടെയാണ് തലസ്ഥാനത്തെ വിജയയാത്രയ്‌ക്ക് തുടക്കമായത്. എം.ടി രമേശ്, അഡ്വ. എസ്. സുരേഷ്, നടന്‍ ഭീമന്‍ രഘു, കരമന ജയന്‍, പി.അശോക് കുമാര്‍ തുടങ്ങിയവരോടൊപ്പം രാജഗോപാല്‍ വിവേകാനന്ദസ്വാമികളുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം കവടിയാറില്‍ അയ്യന്‍കാളി പ്രതിമയിലും പുഷ്പാര്‍ച്ചന നടന്നു. അതിനുശേഷം ബിജെപി നേമം നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്‍.ഗോപനോടൊപ്പം രാജഗോപാല്‍ തുറന്ന വാഹനത്തില്‍ നേമം മണ്ഡലത്തിലേക്കു പോയി

ജഗതി, പൂജപ്പുര, കരമന, കിള്ളിപ്പാലം, കിഴക്കേകോട്ട, സ്റ്റാച്യൂ എന്നിവിടിങ്ങിളില്‍ നൂറുകണക്കിന് പ്രവര്‍ത്തകരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പാളയം രക്തസാക്ഷിമണ്ഡപത്തില്‍ യാത്ര സമാപിച്ചു. അവിടെ കാത്തുനിന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം ബിജെപി സംസ്ഥാന ഭാരവാഹികളോടൊപ്പം ധീരരക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ചശേഷം പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വിജയയാത്രയുടെ സമാപനസമ്മേളനം നടന്നു. സമയം 8.20 ആയതോടെ നിയമസഭയില്‍ രാജഗോപാലിനു പ്രവേശിക്കാന്‍ ഇനി പത്തുമിനിട്ട് മാത്രമേ ബാക്കിയുള്ളൂവെന്നും അതിനാല്‍ മറ്റ് കാര്യങ്ങള്‍ രാജഗോപാല്‍ സംസാരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അഞ്ചുമിനിട്ടുകൊണ്ട് രാജഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചു.

സംവിധായകന്‍ രാജസേനന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി. ബിജു ബി.നായര്‍, നേമം മണ്ഡലം വൈസ്പ്രസിഡന്റ് ഹരികുമാര്‍, ഗോപന്‍ ചെന്നിത്തല, മലയിന്‍കീഴ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യുദ്ധസ്മാരകം വരെ പ്രവര്‍ത്തകര്‍ രാജഗോപാലിനെ അനുഗമിച്ചു. കൃത്യം 8.30ന് നിയമസഭാ ചരിത്രത്തില്‍ പുതിയ അധ്യായത്തിനു തുടക്കംകുറിക്കാന്‍ അസംബ്ലി മന്ദിരത്തിന്റെ പ്രധാന ഗേറ്റുകടന്ന് രാജഗോപാല്‍ സത്യപ്രതിജ്ഞയ്‌ക്കായി നിയസഭാ ഹാളിലേക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.