Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പരിമിതികള്‍ മറികടന്ന്,തലഉയര്‍ത്തി 87 നവാഗതരുമായി കാവുംഭാഗം എല്‍പിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 09:04 pm IST
in Pathanamthitta

തിരുവല്ല: കുട്ടികള്‍ എത്താത്തതിനെ തുടര്‍ന്ന് നാടുമുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ച് പൂട്ടുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്ഥമാവുകയാണ് കാവുംഭാഗം എല്‍പിഎസ്.ഇത്തവണ 87 നവാഗതരാണ് ഒന്നാം ക്ലാസില്‍ പ്രവേശനത്തിന് എത്തിയത്.മുന്‍കാലങ്ങളില്‍ മികച്ച വിദ്യാഭ്യാസ നിലവാരവും വിവിധ മേഖലകളുടെ നൈപുണ്യവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതകളും അദ്ധ്യാപകരുടെ കുറവും വലിയ രീതിയില്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട് .വിവിധ ക്യാസുകളിലായി 420 വിദ്യാര്‍ത്ഥികള്‍ എത്തുന്ന സ്‌കൂളില്‍ ആകെ പന്ത്രണ്ട് ക്ലാസ് റൂമുകള്‍ മാത്രമെ അനുവദിച്ചിട്ടുള്ളു. സ്ഥല പരിമിതി മൂലം ഒന്നാം ക്ലാസില്‍ വന്ന കുട്ടികളെ രണ്ട് ഡിവിഷനായി തിരിച്ചിരിക്കുകയാണ് ഒരുക്ലാസില്‍ 43 ,44 എന്നിങ്ങനെയാണ് ഡിവിഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.കൂടുതല്‍ ക്ലാസ് റൂമുകള്‍ അനുവധിക്കണമെന്ന് പിടിഎയും നാട്ടുകാരും ആവശ്യപ്പെട്ടങ്കിലും ജനപ്രതിനിധികള്‍ അടക്കം ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടല്ല.കഴിഞ്ഞ അദ്ധ്യായന വര്‍ഷം എംഎല്‍എ ഫണ്ടില്‍ നിന്ന് സ്‌കൂളിന് ആകെ അനുവദിച്ചത് ഒരു കമ്പ്യൂട്ടര്‍ മാത്രമാണ്.മാലിന്യ സംസ്‌കരണം മാണ് സ്‌കൂള്‍ നേരിടുന്ന് മറ്റൊരു വെല്ലുവിളി. പലപ്പോഴും മാലിന്യങ്ങള്‍ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും വീടുകളില്‍ കൊണ്ടുപോയി സംസ്‌കരിക്കുന്ന അവസ്ഥയിലാണ്.മുന്‍ വര്‍ഷത്തെ പോലെ ഇത്തവണയും സാമ്പത്തിക സ്ഥിതി മോശമായ കുട്ടികള്‍ക്ക് യൂണിഫോം നല്‍കിയത് അദ്ധ്യാപകരും ജീവനക്കാരും നല്‍കിയ തുകകൊണ്ടാണ്. പരാതീനതകള്‍ക്കിടയിലും മികച്ച വിജയമാണ് ഓരോവര്‍ഷവും സ്‌കൂള്‍ നേടുന്നത്.അര്‍പ്പണ ബോധമുള്ള ഒരുകൂട്ടം അദ്ധ്യാപകരും എന്തിനും പിന്‍തുണയേകുന്ന പിടിഎയും നല്ലവരായ നാട്ടുകാരുമാണ് ഈ വിജയത്തിന് പിന്നില്‍.ഇന്നലെ നടന്ന പ്രവേശനോത്സവം മാര്‍ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു.നഗരസഭ അദ്ധ്യക്ഷന്‍ കെ.വര്‍ഗീസ്,സ്‌കൂള്‍ പ്രധാന അദ്ധ്യാപിക നാന്‍സി ടീച്ചര്‍ കൗണ്‍സിലര്‍മാര്‍,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.