Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇന്ന് പ്രവേശനോത്സവം… ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കാടിനുള്ളിലെ ഏകാദ്ധ്യാപക വിദ്യാലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 08:09 am IST
in Thiruvananthapuram

പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങളൊന്നുമില്ലാത്ത മാങ്കോട് ആദിവാസി സെറ്റില്‍മെന്റിലെ ഏകാദ്ധ്യാപക വിദ്യാലയത്തിനു മുന്നില്‍ ഇവിടുത്തെ പഠിതാക്കളായ കുട്ടികള്‍ ഇന്നലെ ഒത്തുകൂടിയപ്പോള്‍

വിളപ്പില്‍: സംസ്ഥാനമൊട്ടുക്ക് പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളും ആരവങ്ങളുമുയരുമ്പോള്‍ ഇതൊന്നുമില്ലാതെ അവഗണനയുടെ ബാക്കിപത്രമായ് ഒരു ഏകാദ്ധ്യാപക വിദ്യാലയം കാടിനുള്ളില്‍ നിലകൊള്ളുന്നു. കോട്ടൂര്‍ വനവാസി ഊരിലെ മാങ്കോട് സെറ്റില്‍മെന്റിലെ ഏകാദ്ധ്യാപക വിദ്യാലയമാണ് പ്രവേശനോത്സവത്തിന്റെ വര്‍ണ്ണപകിട്ടുകളില്‍ നിന്ന് മാറിനില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന പത്ത് വനവാസി കുട്ടികളില്‍ എത്രപേര്‍ ഈ വര്‍ഷം ഉണ്ടാകുമെന്നുപോലും ഇവിടുത്തെ അദ്ധ്യാപകനും ആയയ്‌ക്കും ഉറപ്പിച്ചു പറയാനും കഴിയുന്നില്ല.

സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് 1997 ല്‍ ഡിപിഇപിയുടെ കീഴില്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പിന്നിട് എസ്എസ്എയുടെ വിശാലതയിലേക്ക് പറിച്ചുനട്ടു. 2012 ല്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കിയപ്പോള്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങളെ പ്രാഥമിക വിദ്യാലയങ്ങളായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നുവെങ്കിലും ഈ പാഠശാലകള്‍ ഇന്നും പഴയപടി തുടരുകയാണ്. കോട്ടൂര്‍ വനമേഖലയിലെ പൊടിയം,

പട്ടാണിപ്പാറ, മുക്കോത്തിവയല്‍, പ്ലാത്ത്, അണകാല്‍ എന്നീ വനവാസി ഊരുകളിലും ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നു. മാങ്കോട് ഒഴികെ മറ്റെല്ലായിടത്തെയും വിദ്യാലയങ്ങള്‍ക്ക് താഴുവീണു. വനവാസികള്‍ കുട്ടികളെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ഒറ്റമുറി പള്ളിക്കുടത്തില്‍ വിടാന്‍ കൂട്ടാക്കിയില്ല. കാലക്രമത്തില്‍ അവ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ ഇവയില്‍ മിക്കതും ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ രേഖകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

ഒരദ്ധ്യാപകനു ചുറ്റും വട്ടംകൂടിയിരുന്ന് ഒന്നു മുതല്‍ നാലുവരെ ക്ലാസിലെ കുട്ടികള്‍ പഠിച്ചിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് മനസിലാക്കിയതിനാലാണ് കുട്ടികളെ വിടാത്തതെന്ന് വനവാസികള്‍ പറയുന്നു. വനവാസികള്‍ ഇത് തിരിച്ചറിഞ്ഞിട്ടും നമ്മുടെ സര്‍ക്കാരിന് ഇത്തരം വിദ്യാലയങ്ങളെ പ്രാഥമിക ഗണത്തില്‍ പെടുത്തി സംരക്ഷിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്ന മാങ്കോട് സെറ്റില്‍മെന്റിലെ പള്ളിക്കൂടത്തിലേക്ക് വിരലിലെണ്ണാവുന്ന കുട്ടികള്‍ ഇപ്പോഴും കടന്നുവരുന്നത് അറിവിന്റെ അക്ഷയഖനി സ്വന്തമാക്കാനല്ല. മാതാപിതാക്കള്‍ വനവിഭവങ്ങള്‍ തേടി പോകുമ്പോള്‍ സുരക്ഷിത സ്ഥാനത്ത് ഇരുത്തുകയും ചെയ്യാം, ഉച്ചക്കഞ്ഞി കിട്ടുകയും ചെയ്യും എന്നതിനാലാണത്രെ.

പേപ്പാറ, നെയ്യാര്‍ റേഞ്ചുകളില്‍ ഉള്‍പ്പെടുന്ന കോട്ടൂരിലെ ഇരുപത്തിയേഴോളം വനവാസി സെറ്റില്‍മെന്റുകളില്‍ മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കിലോമീറ്ററുകള്‍ താണ്ടി കുറ്റിച്ചല്‍, വ്‌ലാവെട്ടി, ഉത്തരംകോട് തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ വിടാന്‍ വനവാസികള്‍ മടിക്കുന്നു. അതുകൊണ്ടുതന്നെ നാട്ടില്‍ നടക്കുന്ന പ്രവേശനോത്സവവും ആഘോഷ കാഴ്ചകളും ഇന്നും കാടിന്റെ മക്കള്‍ക്ക് അന്യമാണ്.

ചിരിയുടേയും കണ്ണുനീരിന്റേയും അനുഭവപകര്‍ച്ചകള്‍ക്കിടയില്‍ അറിവിന്റെ വിത്തുകള്‍ കാടിനുള്ളില്‍ വിതയ്‌ക്കുവാന്‍ ഈ ഏകാദ്ധ്യാപക വിദ്യാലയം എത്രനാള്‍ ഉണ്ടാകുമെന്ന് ഇവര്‍ക്കറിയില്ല. മാങ്കോട് ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പുത്തിയതായി ഒരു കുട്ടിപോലും ഇതേവരെ എത്തിയിട്ടില്ലാത്തതിനാല്‍ ഈ അധ്യയന വര്‍ഷവും അക്ഷരകിരീടം ചൂടിച്ച് ആരെയും വരവേല്‍ക്കാന്‍ കഴിയില്ലെന്ന ദുഖത്തിലാണ് അദ്ധ്യാപകനും കുട്ടികളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

Kerala

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

പുതിയ വാര്‍ത്തകള്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.