Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിബിഎസ്ഇ പത്താം ക്ലാസ് ഫലം; തിരുവനന്തപുരത്തിന് മികച്ചവിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 11:37 pm IST
inThiruvananthapuram

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഇത്തവണ 96. 21 ശതമാനം വിജയം. തിരുവനന്തപുരം റീജിയണിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ചത്. തിരുവനന്തപുരം റീജിയണ്‍ മികച്ച വിജയമായ 99.87 ശതമാനം വിജയം നേടി തുടര്‍ച്ചയായ മൂന്നാം തവണയും തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തി. നൂറുമേനി കൊയ്ത സ്‌കൂളുകളിലും തിരുവനന്തപുരമാണ് മുന്നില്‍.

പട്ടം കേന്ദ്രീയ വിദ്യാലയം 100 ശതമാനം വിജയം നേടി. 370 84 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു.കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവനില്‍ പരീക്ഷയെഴുതിയ 150 പേരും വിജയിച്ചു. 23 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു. രജത ജൂബിലി ആഘോഷിക്കുന്ന വട്ടിയൂര്‍കാവ് സരസ്വതി വിദ്യാലയത്തില്‍ 334 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷയെഴുതിയത്. 100 ശതമാനം വിജയം നേടിയ സ്‌കൂളില്‍ 48 പേര്‍ക്ക് മുഴുവന്‍ എ വണ്‍ ലഭിച്ചു. 110 കുട്ടികള്‍ക്ക് 90 ശതമാനം മാര്‍ക്കുണ്ട്. നെയ്യാറ്റിന്‍കര ഡോ. ജി ആര്‍. പബഌക്‌സ്‌കൂളിന് ഇത്തവണയും നൂറുശതമാനം വിജയം. പരീക്ഷ എഴുതിയ 148 വിദ്യാര്‍ത്ഥികളില്‍ 59 പേര്‍ എവണ്‍ ഗ്രേഡ് കരസ്ഥമാക്കി.നെടുമങ്ങാട് കൈരളി വിദ്യാഭവനും നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 122 കുട്ടികളില്‍ 21 പേര്‍ എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് കരസ്ഥമാക്കി. പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍നിന്ന് പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയച്ചു. പരീക്ഷ എഴുതിയ 62 കുട്ടികളില്‍ 12 കുട്ടികള്‍ എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് കരസ്ഥമാക്കി. 23 പേര്‍ 90ശതമാനത്തിനു മുകളിലും 17 പേര്‍ 80 ശതമാനത്തിനുമുകളിലും മാര്‍ക്ക് നേടി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനിന്ന് പരീക്ഷ എഴുതിയ 95 പേരും വിജയിച്ചു. കുന്നത്തുകാല്‍ ശ്രീ ചിത്തിരതിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്്കൂളിനിന്ന് പരീക്ഷ എഴുതിയ 94പേരും വിജയിച്ചു. 35 പേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് നേടി. ഊരൂട്ടമ്പലം സരസ്വതി വിദ്യാലത്തില്‍നിന്ന് എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു. 12 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ വണ്‍ കരസ്ഥമാക്കി. പ്ലസ്ടു പരീക്ഷയിലും നൂറുശതമാനം വിജയം ഈ സ്്കൂളിനു ലഭിച്ചിരുന്നു. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്്കൂളും പരീക്ഷ എഴുതിയ 104 കുട്ടികളും വിജയിച്ചു. 57 പേര്‍ക്ക് എ വണ്‍ ഗ്രേഡ് ലഭിച്ചു. നൂറുശതമാനം വിജയം നേടിയ കഴക്കൂട്ടം അലന്‍ഫെല്‍ഡുമാന്‍ സ്‌കൂളില്‍ 23 പേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് ലഭിച്ചു. 95ശതമാനം പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. പള്ളിപ്പുറം മോഡല്‍ പബഌക് സ്‌കൂളില്‍ 72 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 12 പേര്‍ക്ക് എ വണ്‍ ഗ്രേഡും ലഭിച്ചു. ചാവര്‍കോട് മദര്‍ ഇന്ത്യ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൂറുമേനി വിജയം. 7 കുട്ടികള്‍ക്ക് മുഴുവന്‍ എ വണ്‍ ലഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.