Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എല്ലാവരുടെയും നന്മയും സുഖവും കാംക്ഷിക്കുന്നതാണ് ഭാരതീയ രാഷ്‌ട്രീയം: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 11:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: എല്ലാവരുടെയും നന്മയും സുഖവും കാംക്ഷിക്കുന്നതാണ് ഭാരതത്തിന്റെ രാഷ്‌ട്രീയ സങ്കല്‍പ്പമെന്ന് നിയുക്ത എംഎല്‍എ ഒ. രാജഗോപാല്‍. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വക്താവായി മാറുന്ന തരത്തിലുള്ള രാഷ്‌ട്രീയമാണ് ഇന്ന് തുടരുന്നത്. ഇത് പാശ്ചാത്യ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാണ്. ഭാരതീയ സങ്കല്‍പ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് കലാസാംസ്‌കാരി സംഘടനയായ സായന്തനം സംഘടിപ്പിച്ച ഒ. രാജഗോപാലുമൊത്തൊരു സായാഹ്നം

സായന്തനം കൂട്ടായിമയുടെ നേതൃത്വത്തില്‍ മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജി. ശങ്കര്‍ ഒ. രാജഗോപാലിനെ ആദരിച്ചപ്പോള്‍. കാഞ്ചനമാല സമീപം

പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.

ഭാരതീയ കാഴ്ചപ്പാട് പിന്തിരിപ്പനാണെന്ന ചിന്താഗതി മാറിവരികയാണ്. വരാനുള്ളത് തീര്‍ച്ചയായും നല്ല കാലം തന്നെ. വെറും സാമ്പത്തികവളര്‍ച്ച മാത്രമല്ല ഉണ്ടാകാന്‍ പോകുന്നത്. വ്യക്തിയുടെ ശാരീരിക, മാനസിക, ബൗദ്ധിക, ആധ്യാത്മിക വളര്‍ച്ചയിലൂന്നിയുള്ള സമഗ്രമായ സാമൂഹിക പുരോഗതി ഉണ്ടാകുമെന്ന് കരുതാം. ശത്രുത, വിദ്വേഷം ഒക്കെ അവസാനിപ്പിച്ച് മനുഷ്യരിലെ നല്ല ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും. സായന്തനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അത്തരത്തില്‍ തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സായന്തനം വൈസ് പ്രസിഡന്റ് ജസീന്താ മോറീസിന്റെ കവിതയുടെ സംഗീത-ദൃശ്യാവിഷ്‌കാരമുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സിഡി അനശ്വര പ്രണയത്തിന്റെ ജീവിക്കുന്ന ഇതിഹാസമായ കാഞ്ചനമാലയ്‌ക്ക് നല്‍കി ഒ. രാജഗോപാല്‍ പ്രകാശിപ്പിച്ചു. ആര്‍കിടെക്ട് ജി. ശങ്കര്‍ ആധ്യക്ഷം വഹിച്ചു. സായന്തനം പ്രസിഡന്റ് എന്‍. മോഹന്‍കുമാര്‍, പാര്‍വതീപുരം പദ്മനാഭ അയ്യര്‍ എന്നിവര്‍ സംസാരിച്ചു. രാജഗോപാലിന് ആദരവ് അര്‍പ്പിച്ച് രതീഷ് ഗാനാര്‍ച്ചന നടത്തി. പിഎന്‍പി പ്രസിഡന്റ് വെള്ളായണി ശ്രീകുമാര്‍, സലിം മറ്റപ്പള്ളി, സിജി നായര്‍, ശ്രീകാന്ത്, ജസീന്താ മോറീസ് എന്നിവര്‍ പങ്കെടുത്തു. സായന്തനം ജനറല്‍ സെക്രട്ടറി എസ്. ഹരീഷ്‌കുമാര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍. ഹരികൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. എന്‍. മോഹന്‍കുമാര്‍, രാധികാ നായര്‍, എസ്.എച്ച്.എസ്. ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ പഴയകാല നാടക-സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത വിരുന്നും അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

Kerala

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

പുതിയ വാര്‍ത്തകള്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.