Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് നിയുക്ത എംഎല്‍എ മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 12:25 pm IST
inKozhikode

കോഴിക്കോട്: ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സഹകരിക്കാവുന്ന മേഖലകളിലെല്ലാം യോജിപ്പോടെ മുന്നോട്ടു പോവുമെന്ന് നിയുക്ത എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, വി.കെ.സി മമ്മദ്‌കോയ, എ പ്രദീപ് കുമാര്‍ എന്നിവര്‍ നയം വ്യക്തമാക്കി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ കേരള സഭ’-2006 മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു മൂവരും. വിമാനത്താവളം, ബേപ്പൂര്‍ തുറമുഖം, ടൂറിസം, സൈബര്‍ പാര്‍ക്ക് എന്നിവക്ക് പുറമെ കുടിവെള്ളം, നഗരവികസനം തുടങ്ങിയ ജില്ലയിലെ ജനങ്ങള്‍ക്കാവിശ്യമായ അടിയന്തര പ്രശ്‌നങ്ങളിലും കക്ഷിരാഷ്‌ട്രീയം മറന്ന് ഇടപെടും. എം.എല്‍.എമാര്‍ ഉറപ്പു പറഞ്ഞു.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികൂടി പൂര്‍ത്തികരിച്ചാല്‍ നഗരത്തിലെ കുടിവെള്ളക്ഷാമം ഇല്ലാതാകുമെന്നും ഗാര്‍ഹിക മണക്ഷന്‍ പെെട്ടന്ന് നല്‍കി പദ്ധതിയുടെ പ്രയോജനം എല്ലാവരിലേക്കും എത്തിക്കുമെന്നും ഡോ.എം.കെ മുനീര്‍ പറഞ്ഞു. സിറ്റി ഇംപ്രൂവ്‌മെന്റ് സ്‌കീമില്‍ തുടങ്ങിയ ആറു റോഡുകളുടെയും പ്രവൃത്തി വേഗത്തില്‍ തീര്‍ക്കുന്നതോടൊപ്പം ഏഴാമത്തെ മാനാഞ്ചിറ-വെള്ളിമാടുകുന്ന് പാതയുടെ നവീകരണം വേഗത്തിലാക്കലും മുന്‍ഗണനാ വിഷയമാണ്.

കുതിരവട്ടം മാനസികാസ്പത്രിയെ അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 10 കോടി അനുവദിച്ചിട്ടുണ്ട്. നൈനാംവളപ്പില്‍ സ്റ്റേഡിയം നവീകരണം നഗരത്തിന്റെ കായിക വളര്‍ച്ച ഉറപ്പാക്കും. സിറ്റി ഇംപ്രൂവ്‌മെന്റ് സ്‌കീമിന്റെ രണ്ടാം ഘട്ടത്തില്‍ 14 റോഡുകള്‍ കൂടി പൂര്‍ത്തിയായാല്‍ മാത്രമെ നഗരത്തിലെ ഗതാഗതകുരുക്കിന് ശമനമാവുകയുള്ളൂ.

ഉറവിടമാലിന്യ സംസ്‌ക്കരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് വി.കെ.സി മമ്മദ് കോയ പറഞ്ഞു.

കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ സംസ്‌കരിക്കാന്‍ കര്‍ണ്ണാടകയിലെ ഒരു കമ്പനിയുമായി ധാരണ ഉണ്ടാക്കുന്നുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനും അഴുക്കുചാല്‍ നിര്‍മ്മാണത്തിനും കരാറെടുത്തത് ചെന്നൈയിലെ ശ്രീരാം കമ്പനിയാണ്. രണ്ടു വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട ജോലികള്‍ നാലു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കിയിട്ടില്ല. ഇവരെ ഒഴിവാക്കി മറ്റു കരാറുകാരെ ജോലി ഏല്‍പ്പിക്കണം. അഴുക്കുചാലുകള്‍ ഇപ്പോള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഒഴുക്കു ചാലുകള്‍ അഴുക്കു ചാലുകളാണ്. അഴുക്കുചാല്‍ പ്രവര്‍ത്തി വേഗത്തിലാക്കാന്‍ ഇടപെടും വി.കെ.സി പറഞ്ഞു.

സംസ്‌കാരവും തനിമയും നിലര്‍ത്തി കോഴിക്കോടിനെ മെട്രോ പൊളിറ്റന്‍ സിറ്റിയാക്കി മാറ്റിയെടുക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കമെന്ന് എ പ്രദീപ്കുമാര്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് മാറ്റാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവും.

പറഞ്ഞു. മുഖാമുഖത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും കെ.സി. റിയാസ് നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.