Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസ്സില്‍ നേതൃത്വത്തിനെതിരെ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 01:08 pm IST
in Kozhikode

കോഴിക്കോട്: കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലായി നിയമസഭയിലേക്ക് ഒരംഗത്തെപ്പോലും വിജയിപ്പിക്കാനാകാത്ത ഡിസിസി നേതൃത്വത്തിനെതിരെ പാര്‍ ട്ടിക്കുള്ളില്‍ പ്രതിഷേധമുയരുന്നു. നെയ്യാര്‍ ഡാമില്‍ ജൂണ്‍ 4.5 തിയ്യതികളിലായി നടക്കുന്ന സംസ്ഥാനതല നേതൃയോഗത്തിനു ശേഷം ജില്ലയില്‍ നടക്കാനിരിക്കുന്ന ഡിസിസി യോഗത്തില്‍ നേതൃത്വത്തിനെതിരെ ഐ വിഭാഗം ആഞ്ഞടിക്കുമെന്നാണ് സൂചനകള്‍.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിനെ തകര്‍ച്ചയിലേക്ക് നയിച്ചത് ഡിസിസി നേതൃത്വത്തിന്റെ കഴിവുകേടുകൊണ്ടാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റ് കെ.സി അബുവിന്റെ പ്രസ്താവനകള്‍ പ്രചാരണത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ.സി. അബു നടത്തിയ പ്രസ്താവനകള്‍ പലതും വന്‍ വിവാദമായിരുന്നു. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെസി അബു ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതെന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബേപ്പൂരില്‍ മുസ്ലിം എംഎല്‍എ യും കോഴിക്കോടിന് മുസ്ലിം മേയറും വേണമെന്ന ആവശ്യത്തെ പിന്തുണച്ചുകൊണ്ട് കെ.സി. അബു നടത്തിയ വിവാദ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം എന്നിവയില്‍ നേതൃത്വം തികഞ്ഞ പരാജയമായിരുന്നുവെന്നും യുഡിഎഫ് ഏകോപനത്തിലും തികഞ്ഞ പരാജയമായിരുന്നുവെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന് ജില്ലയില്‍ മാത്രം പരാജയമുണ്ടായി എന്ന വാദം മറുവിഭാഗം നിരാകരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെങ്കില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വിജയം ഉണ്ടായത് ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പത്തുവര്‍ഷമായി ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കെ.സി അബുവിനെ മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം. ടി. സിദ്ദിഖിനെയാണ് ഈ വിഭാഗം പകരം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ നേതൃ സ്ഥാനത്ത് കടിച്ചു തൂങ്ങാനില്ലെങ്കിലും പ്രതിസന്ധി സമയത്ത് പാര്‍ട്ടിയെ കൈവിടാനൊരുക്കമില്ലെന്ന് കെ.സി അബു പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസ് ഉള്ളപ്പോള്‍ ഡിസിസിയുടെ നേതൃത്വം വഹിച്ചു. ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുമ്പോള്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അബു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പുതിയ വാര്‍ത്തകള്‍

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.