Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാര്‍ജ് വഴിയുള്ള അമോണിയ കടത്ത് നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 10:28 pm IST
inErnakulam

 

കൊച്ചി: അമോണിയ പോലുള്ള രാസപദാര്‍ഥങ്ങള്‍ ബാര്‍ജ് വഴി കൊണ്ടുപോകുന്നത് നിരോധിച്ചു കൊണ്ട് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവിട്ടു. അമോണിയ ചോര്‍ച്ച സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച അനേഷിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഫാക്ടിലേക്കു കൊണ്ടു പോയ അമോണിയ അടങ്ങിയ ബാര്‍ജ് തൈക്കൂടത്തിനു സമീപം ചോര്‍ന്ന സംഭവം ഫാക്ടിന്റെ സുരക്ഷാ വീഴ്ചയെന്ന് കളക്ടര്‍ വ്യക്തമാക്കി. ഫാക്ടറിയും ബോയ്‌ലറും ബാര്‍ജും വിശദമായി പരിശോധിക്കുകയും ബാര്‍ജ് രാസപദാര്‍ഥങ്ങള്‍ കൊണ്ടുപോകാന്‍ പര്യാപ്തമാണോ എന്നും അന്വേഷിച്ച് ജൂണ്‍ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല കളക്ടര്‍ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 33 പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഈ ബാര്‍ജില്‍ അമോണിയ കൊണ്ടുപോകുന്നത് കളക്ടര്‍ നിരോധിച്ചത്. സെക്ഷന്‍ സിആര്‍പിസി 144, ദുരന്തനിവാരണ നിയമം 33,34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. വാട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബോട്ട് ഫ്‌ളോട്ടിംഗ് പംപ്, മാസ്‌ക് സഹിതമുള്ള ഒക്‌സിജന്‍ സിലിണ്ടര്‍, എഎസ്‌കെഎ ലൈറ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ രണ്ടു മാസത്തിനകം ഏര്‍പ്പാടാക്കണമെന്നും കളക്ടര്‍ ഉത്തരവിട്ടു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ബാര്‍ജ് വഴി അമോണിയ കൊണ്ടുപോകുന്നത് പൂര്‍ണ്ണമായി നിരോധിക്കേണ്ടി വരുമെന്നും ജില്ല കളക്ടര്‍ വ്യക്തമാക്കി.

അമോണിയെ കൊണ്ടുപോയ ബാര്‍ജിന് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. ബാര്‍ജിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ചും സംശയമുണ്ട്. സംഭവത്തെ തുടര്‍ന്ന് അടിയന്തിരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഫാക്ടിന്റെ ഭാഗത്ത് നിന്നു വീഴ്ച സംഭവിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിരുന്നില്ല.

ഫയര്‍ എഞ്ചിനീയറുടെ സേവനവും ലഭ്യമാക്കിയില്ല. ഇതാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജനവാസ മേഖലയില്‍ കൂടി അമോണിയ കൊണ്ടു പോയത് അതീവ ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ദിനംപ്രതി കാര്യങ്ങള്‍ വിലയരുത്തുമെന്നും കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് വൈറ്റില ചമ്പക്കരയ്‌ക്കു സമീപം ഫാക്ടിലേക്ക് അമോണിയ കൊണ്ടു പോയ ബാര്‍ജ് ചോര്‍ന്നത്. ജില്ല കളക്ടറുടെ നേത്ൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി സംഘം, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നിവര്‍ സ്ഥലത്തെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വൈറ്റിലയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികളെയും വളര്‍ത്തു മൃഗങ്ങളെയുമടക്കം തൃപ്പൂണിത്തുറയിലെ സ്‌കൂളിലേക്കു മാറ്റിയിരുന്നു. 200 ഓളെ പേരെയാണ് രാത്രി ഒഴിപ്പിച്ചത്. രാത്രി 12 മണിയോടെയാണ് ചോര്‍ച്ച അടച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.