Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുന്ദമംഗലത്ത് ജനവിധി തീരുമാനിക്കാനുള്ള കരുത്തുമായി ‘ശക്തിപര്‍വം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 10:33 am IST
in Kozhikode

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുവ്വാട്ടുപറമ്പില്‍ നടന്ന ശക്തിപര്‍വം സ്ത്രീ സംഗമം കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അഭ്രപാളികളിലെ അമ്മയെ കാണാന്‍ ആയിരങ്ങളെത്തി. എന്‍ഡി എ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കവിയൂര്‍ പൊന്നമ്മക്ക് പുവ്വാട്ടുപറമ്പില്‍ ആയിരക്കണക്കിന് വനിതകളുടെ ഉജ്ജ്വല സ്വീകരണം. കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ മഹാഭൂരിപക്ഷം വരുന്ന സ്ത്രീ വോട്ടര്‍ മാരുടെ മനസ്സെവിടെ എന്ന് വ്യക്തമാക്കുന്നതായിരുന്നു മഹിളാ സാന്നിദ്ധ്യം. ആകെയുള്ള 2,09,391 വോട്ടര്‍മാരില്‍ 1,07,876 സ്ത്രീ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

വൈകിട്ട് മൂന്നു മണിയോടെ പുവ്വാട്ടുപറമ്പ് വി.പി. ഓഡിറ്റോറിയത്തില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനിതകള്‍ ഒഴുകിയെത്തി. ശക്തി പര്‍ വം-2016 താമരയുടെ കൂട്ടുകാരികള്‍ എന്ന പേരിട്ട സ്ത്രീ സംഗമത്തിന്റെ ഉദ്ഘാടനം കവിയൂര്‍ പൊന്നമ്മ നിര്‍വഹിച്ചു. സി.കെ.പി. യെ വിജയിപ്പിക്കണമെന്നും നന്മ നിറഞ്ഞ നമ്മുടെ നാടിന്റെ പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാന്‍ അതാവശ്യമാണെന്നും മലയാളത്തിന്റെ മഹാ നടി മഹിളകളെ ഓര്‍മ്മിപ്പിച്ചു. വോട്ട് ചെയ്യുക മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് താമരയില്‍ വോട്ട് ചെയ്യിക്കാനുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് അവര്‍ തിങ്ങിക്കൂടിയ വനിതകളെ ഓര്‍മ്മിപ്പിച്ചു.

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ അതി മൃഗീയമായി കൊല്ലപ്പെട്ട ജിഷയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഉമാ അന്തര്‍ജനം, കവിയൂര്‍ പൊന്നമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഡ്വ. വി. പ്രിയ അദ്ധ്യക്ഷത വഹിച്ചു.

സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ടിപി. ജയചന്ദ്രന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ സെക്രട്ടറി അനിത, കുസുമം ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന, മിനി, മഹിളാ മോ ര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജാ ബാലചന്ദ്രന്‍, ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദു മോള്‍ , അനിത പെരുമണ്ണ, എന്നിവര്‍ സംസാരിച്ചു. ടി. ചക്രായുധന്‍, ടി.പി. സുരേഷ്, പി.ഹരിദാസ്, കെ.ടി. വിപിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വാദ്യഘോഷങ്ങളോടെയാണ് കവിയൂര്‍ പൊന്നമ്മയെ സമ്മേളന ഹാളിലേക്ക് ആനയിച്ചത്.

പുവ്വാട്ടുപറമ്പില്‍ നടന്ന ശക്തിപര്‍വം സ്ത്രീ സംഗമത്തില്‍ സ്ഥാനാര്‍ത്ഥി
സി.കെ. പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.