Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തെരുവമ്പറമ്പ് സ്‌ഫോടനം: സി പി എമ്മും കോണ്‍ഗ്രസ്സും പഴിചാരി കോസ് അട്ടിമറിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 10:29 am IST
inKozhikode

നാദാപുരം: കല്ലാച്ചി തെരുവമ്പറമ്പില്‍ കഴിഞ്ഞ ആഴ്‌ച്ച നടന്ന ബോംബ് സ്‌ഫോടനവും സിപിഎം പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ പഴിചാരികേസ്സ് അട്ടിമറിക്കാന്‍ ശ്രമം. ബോംബ് നിര്‍മ്മാണത്തിലെ മുഖ്യ സൂത്രധാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചെമ്പോട്ടുകുന്നുമ്മല്‍ വിജേഷ് ആണന്ന് സിപിഎം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞ ലിനീഷ് അടക്കമു ള്ളവര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണന്നും കോണ്ഗ്രസ്സും ആരോപിക്കുന്നു. അഞ്ച്മുസ്ലിലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട നാദാപുരത്തേ നരിക്കാട്ടേരി സ്‌ഫോടനവും, നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ കല്ലാച്ചി അണിയാരംകുന്ന് സ്‌ഫോടനവും വര്‍ഷം അഞ്ച്കഴിഞ്ഞിട്ടും എങ്ങും എത്താതെ ഒത്തു തീര്‍ക്കുകയായിരുന്നെന്ന ആരോപണം ഉയരുമ്പോഴാണ് തെരുവമ്പറമ്പ് സ്‌ഫോടനം സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ പഴിചാരി കേസ്സ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്. നാദാപുരം ഗവണ്‍മെന്റ് കോളെജിനായി നാട്ടുകാര്‍ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിയ തെരുവം പറമ്പ് കിണമ്പറകുന്നിലായിരുന്നു നാടിനെ നടുക്കിയ സ്‌ഫോടനം നടന്നത് .ഇതില്‍ പരിക്കേറ്റ നരിപ്പറ്റയിലെ കുയിതേരിന്റെവിട കുഞ്ഞിക്കണ്ണന്റെയും ലീലയുടെയും മകനായ ലിനീഷ്(35)ആണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ മരണമടഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയാണ് രാത്രിയാണ് തെരുവം പറമ്പ് കിണംബ്ര ക്കുന്നില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ യുണ്ടായ പൊട്ടിത്തെറിയില്‍ ലിനീഷിന് ഗുരുതര പരുക്കേറ്റ ത്. ഇരുകൈകളും തകര്‍ന്ന ഇയാളെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബോംബ് നിര്‍മാണത്തില്‍ വിദഗ്ദനായ ഇയാളും സംഘവും പതിമൂന്ന് ബോംബുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി പരിശോധിക്കുമ്പോഴായിരുന്നു ഇതില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചത്. തലയിലും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും തുളച്ചു കയറിയ സ്റ്റീല്‍ അവശിഷ്ടങ്ങള്‍ തലച്ചോറിനേല്‍പ്പിച്ചമുറിവ് ഗുരുതരമായതിനെ തുടര്‍ന്നാണ് മരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.