Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുപിഎ സര്‍ക്കാര്‍ ആകാശത്തും ഭൂമിയിലും പാതാളത്തിലും അഴിമതി നടത്തി : അമിത്ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 10:42 pm IST
inErnakulam

പറവൂര്‍/അലുവ: ആകാശത്തും ഭൂമിയിലും പാതാളത്തിലും അഴിമതി നടത്തിയ സര്‍ക്കാരായിരുന്നു യുപിഎയുടേതെന്ന് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത്ഷാ. 12 വര്‍ഷം കൊണ്ട് കോടികളുടെ അഴിമതിയാണ് നടത്തിയത്. പറവൂരിലും ആലുവയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.കെ. ആന്റണി പറയുന്നത് പോലെ ബിജെപിക്ക് കേരളത്തില്‍ ഹിഡന്‍ അജണ്ടയൊന്നുമില്ല. എല്ലാം സുതാര്യമാണ്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും അറബിക്കടലിലേക്ക് വലിച്ചെറിയുകയെന്ന പരസ്യ അജണ്ടയാണ് ബിജെപിക്കുള്ളത്. ബിജെപി കേരളം ഭരിച്ചാല്‍ മതേതരത്വം തകരുമെന്നാണ് എല്‍ഡിഎഫ് പ്രചരിപ്പിക്കുന്നത്. ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയെയാണ് ഒരിടത്തുമില്ലാത്ത ഇടതുപക്ഷം കുറ്റപ്പെടുത്തുന്നത്.

ബിജെപി അധികാരത്തിലേറിയാല്‍ സംഘര്‍ഷമുണ്ടാക്കാണ് ഇരുമുന്നണികളുടെയും ശ്രമം. ഇരുമുന്നണികളുടെയും പ്രീണന രാഷ്‌ട്രീയത്തിനും അഴിമതിക്കും അക്രമത്തിനുമെതിരായ വിധിയെഴുത്തായിരിക്കും ഇക്കുറി ഉണ്ടാകുക. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ അവതാരങ്ങളായി മാറി. ഇരു മുന്നണികളും മാറി മാറി ഭരിച്ച കേരളത്തില്‍ വികസം വഴി മുട്ടി നില്‍ക്കുകയാണ്. ഇതിനെ നേര്‍വഴിക്ക് നയിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് വര്‍ഷമായിട്ടും ഒരാള്‍ക്കെതിരെ പോലും അഴിമതി ആരോപണമുണ്ടായിട്ടില്ല. കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലേറിയാല്‍ നരേന്ദ്രമോദിയുടെ ചിറകിലൂടെ 50 വര്‍ഷം മുന്‍കൂട്ടികണ്ടുള്ള വികസനം നടപ്പാക്കാനാക്കാം.

വി.എസിനെ മുന്‍നിര്‍ത്തി പ്രചരണം നടത്തുന്ന സിപിഎം അധികാരം ലഭിച്ചാല്‍ വി.എസിനെ മുഖ്യമന്ത്രിയാക്കുമെന്ന് പറയാന്‍ തയ്യാറാകുമോയെന്നും അമിത്ഷാ ചോദിച്ചു. യോഗത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി അദ്ധ്യക്ഷനായിരുന്നു. ബിജെപി മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍, സുരേഷ് ഗോപി എം.പി, എ.കെ. നസീര്‍, എന്‍.പി. ശങ്കരന്‍കുട്ടി, എം.എ ബ്രഹ്മരാജ്, ഉദയകുമാര്‍, പി.ഡി. സതീശന്‍ എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥികളായ ലതാ ഗംഗാധരന്‍ (ആലുവ), വി. ഗോപകുമാര്‍ (കളമശേരി), പി.ജെ. ബാബു (അങ്കമാലി), ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എന്‍. രാമചന്ദ്രന്‍, കെ.ജി. ഹരിദാസ്, എ. സെന്തില്‍കുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പറവൂരില്‍ നടന്ന പൊതുയോഗത്തില്‍ സുരേഷ് ഗോപി എംപി, സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ വി.മുരളീധരന്‍, കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍.മധു, കുരുവിള മാത്യു, എന്‍.പി.ശങ്കരന്‍കുട്ടി, എം.ബി. ജയപ്രകാശ്, മേജര്‍ രവി, കെ.പി.രാജന്‍, ടി.ജെ.വിജയന്‍, അഡ്വ.കെ.എസ്. ഷൈജു, പി.എസ്. ജയരാജ്, സി.എന്‍.രാധാകൃഷ്ണന്‍, കെ.ആര്‍.രമേഷ് കുമാര്‍, എസ്.ദിവാകരന്‍ പിള്ള, ആര്‍.വി. ബാബു,പി.എസ്. അജി, കെ.ടി. ബിനീഷ്. ഷിജുകൈലാസ്, വി.ഡി.രാധാകൃഷ്ണന്‍, സോമന്‍ ആലപ്പാട്ട്, പി.സി. അശോകന്‍, പ്രൊഫ.എം.മോഹനന്‍, എം.സി.വേണു, ടി.ജെ. വിജയന്‍, ടി.എ.ദിലീപ്, എം.പി.ബിനു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.