Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പച്ചക്കറിയിലൂടെ കേരളം മരണത്തിലേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 07:28 pm IST
inVicharam

കേരളജനതയുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍, കുടിവെള്ളത്തില്‍ എന്നുവേണ്ട ശ്വസിക്കുന്ന പ്രാണവായുവിനുവരെ വിഷാംശങ്ങളാണ്.

മനുഷ്യന്റെ വിസര്‍ജ്യവസ്തുക്കള്‍ പരിശോധിക്കുന്ന ലാബുകള്‍ ദിനംതോറും കൂടിവരികയും തഴച്ചുവളരുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലെ മാലിന്യങ്ങള്‍ പരിശോധിക്കാന്‍ ലാബുകള്‍ ഉണ്ടാകുന്നില്ല!!

പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളൂം തെരുവോരങ്ങള്‍ കൈയടക്കി കച്ചവടം പൊടിപൊടിക്കുന്നു. ഇവയ്‌ക്ക് ലൈസന്‍സുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടോ? ഉണ്ടെങ്കില്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നുണ്ടോ? പഴവര്‍ഗ്ഗ പച്ചക്കറിക്കടകള്‍ വര്‍ധിക്കുംതോറും കേരളജനതയുടെ ആരോഗ്യം കുറഞ്ഞുവരുന്നു. ജനങ്ങളുടെ ജീവന്‍കൊണ്ട് കളിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍ എന്ത് സംവിധാനമാണ് ഉള്ളത്?

ജനങ്ങളും സര്‍ക്കാരും ബോധവാന്മാരായാല്‍ കുറെ നിയന്ത്രിക്കാന്‍ കഴിയും. വിഷംകലര്‍ന്ന പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ വേണ്ടെന്ന് തീരുമാനിച്ച് ഒരാഴ്ചക്കാലം ആരും വാങ്ങാതിരുന്നാല്‍ വിഷം കുത്തിനിറച്ച ഈ വസ്തുക്കള്‍ വില്‍ക്കാതെവരും. പാല്‍ ഉല്‍പ്പന്നങ്ങളില്‍വരെ ഇപ്പോള്‍ മായമാണ്, ശീതളപാനീയങ്ങളിലും വിഷാംശമാണ്.

പാന്‍മസാലകള്‍ കേരളത്തില്‍ നിരോധിച്ചിരിക്കുന്നു. എവിടെ കണ്ടാലും അവ നശിപ്പിക്കുകയും കച്ചവടക്കാര്‍ക്ക് പിഴ ഈടാക്കുകയും ചെയ്യുന്നു. അതുപോലെ ഭക്ഷണപദാര്‍ത്ഥങ്ങളെയും നല്ലരീതിയില്‍ പരിശോധിക്കുകയും സാധാരണജനങ്ങള്‍ക്ക് പരിശോധന നടത്തുവാന്‍ ലാബുകള്‍ സജ്ജമാക്കുകയും വേണം. പച്ചക്കറികള്‍ പലതും വിളയും മുമ്പേ, വില്‍ക്കും മുമ്പേ വിഷംചേര്‍ത്തവയാകുന്നു.

ഇറക്കുമതി പച്ചക്കറിക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ ഇതല്ലാതെ എന്താണ് പരിഹാരം എന്നാണ് കൃഷിക്കാര്‍ ചോദിക്കുന്നത്.

നമ്മുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സര്‍ക്കാരും ജനങ്ങളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. വഴിയോരങ്ങളിലും മറ്റും നടത്തുന്ന കച്ചവടസ്ഥാപനങ്ങളിലും ഹോള്‍സെയില്‍ കച്ചവടസ്ഥാപനങ്ങളിലും ഭക്ഷ്യവകുപ്പ് കര്‍ശനമായി പരിശോധനകള്‍ നടത്തുകയും വിഷാംശമുള്ളവ കണ്ടുകെട്ടുകയുംവേണം. നല്ലയിനം പ്രതിരോധശേഷിയുള്ള പച്ചക്കറിവിത്തുകള്‍ സാധാരണക്കാരന് ലഭ്യമാകുന്നവിധത്തില്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുകയും നമ്മുടെ ആവശ്യത്തിന് വേണ്ടതായ പച്ചക്കറികള്‍ നാംതന്നെ ഉണ്ടാക്കുകയും ചെയ്യാം.

ആഡംബരത്തിനും ആഭിജാത്യത്തിനുംവേണ്ടി പഴവര്‍ഗങ്ങള്‍ വാരിക്കോരി ഉപയോഗിക്കുന്ന പ്രവണത നിര്‍ത്തുകയും ചെയ്യുക. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നാം സന്തോഷപൂര്‍വം സ്‌നേഹപൂര്‍വം നല്‍കുന്ന പഴവര്‍ഗങ്ങള്‍ അവരുടെ മരണത്തിലേക്ക് നയിക്കുകയാണെന്ന് മനസിലാക്കണം.

രോഗത്തെ വിളിച്ചുവരുത്തി ചികിത്‌സിക്കാതെ ആരോഗ്യത്തോടെ ജീവിക്കാനുള്ള വഴികള്‍ ജനങ്ങളും സര്‍ക്കാരും കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ഒരുപരിധിവരെ ഇവയ്‌ക്ക് പരിഹാരം കാണാന്‍ കഴിയും.

ഒ.പി. നമ്പീശന്‍, മഞ്ചേരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.