Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നാദാപുരത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം സിപിഎമ്മിന്റെ അസഹിഷ്ണുത: എം.പി. രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 12:24 pm IST
inKozhikode

കോഴിക്കോട്: നാദാപുരത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ രാഷ്‌ട്രീയമാണെന്ന് നാദാപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥികളുമായുള്ള മുഖാമുഖം-കേരളസഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിനായി നടന്ന ധര്‍ണയില്‍ പങ്കെടുത്ത അനൂപ് എന്ന ചെറുപ്പക്കാരനെപോലും സിപിഎമ്മുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഇത്തരത്തിലുള്ള അസഹിഷ്ണുതയാണ് നാദാപുരത്തെ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ബോംബു നിര്‍മ്മാണമാണ് സിപിഎം കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നത്. നാദാപുരത്തെ പ്രശ്‌നങ്ങളില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയവും നാദാപുരത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന യോഗങ്ങളില്‍ വെച്ച് സിപിഎം-ലീഗ് നേതാക്കള്‍ പരസ്പരം കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയിലെത്തുന്നു. ഇത്തരത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നത് അക്രമം നടത്തുന്നവര്‍ക്ക് പിന്തുണയായി മാറുന്ന കാഴ്ചയാണ് നാദാപുരത്ത് നിന്നും കാണാനാവുന്നത്. സിപിഎമ്മിന്റെയും ലീഗിന്റെയും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനെതിരെയും സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ രാഷ്‌ട്രീയത്തിനെതിരെയും ഈ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്നുറപ്പാണ്.

നാദാപുരത്ത് നടത്തിയെന്നു പറയപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം പാതി വഴിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ യാതൊരു വികസനവും കൊണ്ടുവരാന്‍ മണ്ഡലം പ്രതിനിധീകരിക്കുന്ന സിറ്റിംഗ് എംഎല്‍എക്കായിട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ നിരവധി പ്രദേശങ്ങളാണ് മണ്ഡലത്തിലുള്ളത്. കൂടുതല്‍ മലയോര പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ റോഡുകള്‍ മിക്കതും തകര്‍ന്നു കിടക്കുകയാണ്. ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കേണ്ട ആശുപത്രികളുടെ അവസ്ഥയും ദയനീയമാണ്. ജില്ലയില്‍ തന്നെ ഏറ്റവും കൂടതല്‍ പേര്‍ക്ക് പനി ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശവും ഈ മണ്ഡലത്തില്‍പ്പെട്ടതാണ്. എന്നാല്‍ ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. മാലിന്യ പ്രശ്‌നവും മറ്റൊരു പ്രധാന പ്രശ്‌നമാണ്.

നാദാപുരം പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് നാട്ടുകാര്‍ക്ക് തീരാ ദുരിതമായി മാറിയിരിക്കുകയാണെന്നും എം. പി. രാജന്‍ പറഞ്ഞു. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനു പകരം പഞ്ചായത്ത് എളുപ്പമാര്‍ഗ്ഗം തേടുകയായിരുന്നു ഇവിടെ. പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും പഞ്ചായത്ത് അധികൃതര്‍ ചിന്തിക്കേണ്ടതായിരുന്നു. ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ മാലിന്യ സംസ്‌കരണം നടത്താവൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.

മണ്ഡലത്തില്‍ ഇനിയും ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടെന്ന് സിറ്റിംഗ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ത്ഥിയുമായ ഇ.കെ. വിജയന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ എംഎല്‍എ ആയിരുന്നിട്ടും കഴിവിന്റെ പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം വെക്കുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. നാദാപുരത്ത് മാലിന്യ പ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കണമെന്നും അദ്ദേ ഹം പറഞ്ഞു. കാലിക്ക റ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാ ല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്, കെ.പി. റിയാസ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.