Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

2725 പ്രചാരണ സാമഗ്രികള്‍ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 09:51 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളില്‍ നിന്നുമായി 2725 പ്രചാരണ സാമഗ്രികള്‍ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 13 പോസ്റ്ററുകളും, അങ്കമാലി നിയോജക മണ്ഡലത്തില്‍ 164 പോസ്റ്ററുകളും ആലുവയില്‍ 41 പോസ്റ്ററുകളും ആറ് ബാനറുകളും 36 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 81 പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്. കളമശേരി നിയോജക മണ്ഡലത്തില്‍ 64 പോസ്റ്ററുകളും 13 ബാനറുകളും ഉള്‍പ്പെടെ 77 സാമഗ്രികളും പറവൂര്‍ നിയോജക മണ്ഡലത്തില്‍ 56 പോസ്റ്ററുകളും 13 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 69 പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു. വൈപ്പിന്‍ മണ്ഡലത്തില്‍ 235 പോസ്റ്ററുകളും ഒരു ബാനറും അഞ്ച് ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 241 സാമഗ്രികളും കൊച്ചി മണ്ഡലത്തില്‍ 186 പോസ്റ്ററുകളും നാല് ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 190 സാമഗ്രികളും തൃപ്പൂണിത്തുറ മണ്ഡലത്തില്‍ 102 പോസ്റ്ററുകളും 61 ബാനറുകളും 39 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 202 സാമഗ്രികളും നീക്കം ചെയ്തു.

എറണാകുളം മണ്ഡലത്തില്‍ 189 പോസ്റ്ററുകളും, 98 ബാനറുകളും 54 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 341 സാമഗ്രികളും തൃക്കാക്കരയില്‍ 154 പോസ്റ്ററുകള്‍, 81 ബാനറുകള്‍, 69 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 340 പ്രചാരണ വസ്തുക്കളും കുന്നത്തുനാട് മണ്ഡലത്തില്‍ 61 പോസ്റ്ററുകളും, 41 ബാനറുകളും, 19 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 121 പ്രചാരണ വസ്തുക്കളും പിറവം മണ്ഡലത്തില്‍ 224 പോസ്റ്ററുകളും രണ്ട് ബാനറുകളും 11 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 237 പ്രചാരണ വസ്തുക്കളും നീക്കി. മൂവാറ്റുപുഴയില്‍ 89 പോസ്റ്ററുകളും 17 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 106 വസ്തുക്കളും കോതമംഗലത്ത് 537 പോസ്റ്റുകളും രണ്ട് ബാനറുകളും 38 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 2115 പോസ്റ്ററുകളും, 292 ബാനറുകളും 318 ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 2725 പ്രചാരണ സാമഗ്രികളും സ്‌ക്വാഡ് നീക്കം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.