Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭയപ്പാട് കോണ്‍ഗ്രസിനെന്ന് പി.പി. മുകുന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 09:50 pm IST
in Ernakulam

തൃപ്പൂണിത്തുറ: ബിജെപിയും കേന്ദ്രത്തിലെ എന്‍ ഡി എ സര്‍ക്കാരും ചെയ്യുന്ന നല്ല കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഭയപ്പാടിലെന്ന് പി പി മുകുന്ദന്‍. തൃപ്പൂണിത്തുറ ബി ജെ പി സ്ഥാനാര്‍ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പള്ളുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അമിത് ഷായും പ്രചാരണത്തിന് കേരളത്തിലെത്തുന്നതിന്റെ അപകടം കോണ്‍ഗ്രസിനാണെന്നും മുകുന്ദന്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ വരുന്നതില്‍ അപകടമുണ്ടെന്ന എ കെ ആന്റണിയുടെ പരാമര്‍ശത്തിനായിരുന്നു മുകുന്ദന്റെ മറുപടി. ജനങ്ങള്‍ കൂടുതലായി ബി ജെ പി യിലേക്ക് ആകൃഷ്ടരാകുന്നതിന്റെ അപകടം തങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് തിരിച്ചറിയുന്നു. 10 കൊല്ലം കൊണ്ട് എട്ട് യു ഡി എഫ് മന്ത്രിമാര്‍ ഉണ്ടായിട്ടും ചെയ്യാത്ത വികസനമാണ് ഒറ്റ മന്ത്രിയും കേരളത്തില്‍ നിന്നില്ലാഞ്ഞിട്ടും മോദി സര്‍ക്കാര്‍ കേരളത്തിന് വേണ്ടി നടപ്പാക്കുന്നത്. ഇതിന് മുന്‍പ് ഇത് പോലെ വികസനം ഉണ്ടായത് ഒ. രാജഗോപാല്‍ മന്ത്രിയായിരുന്നപ്പോഴാണ്. പറവൂരില്‍ വെടിക്കെട്ടപകടം ഉണ്ടായപ്പോള്‍ മണിക്കൂറുകള്‍ക്കകം സ്ഥലത്തെത്തിയ ഇത് പോലൊരു പ്രധാനമന്ത്രി വേറെയില്ല. തൃപ്പൂണിത്തുറയുടെ തനിമയ്‌ക്ക് ചേര്‍ന്ന സ്ഥാനാര്‍ഥിയാണ് തുറവൂര്‍ വിശ്വംഭരനെന്ന് മുകുന്ദന്‍ പറഞ്ഞു. ബി ജെ പി മധ്യമേഖല പ്രസിഡന്റ് അഡ്വ.നാരായണന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എം എന്‍ മധു, നിയോജക മണ്ഡലം സെക്രട്ടറി കെ ഡി ദയാപരന്‍, ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി സി ബിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചക്കംകുളങ്ങര ഭാഗത്ത് പ്രചാരണം നടത്തിയ സ്ഥാനാര്‍ഥി ബ്രാഹ്മണ സഭയുടെ വേദ പഠനശാലയായ അനേ്യാന്യത്തില്‍ കുട്ടികളും മാതാപിതാക്കളുമായി സംവദിച്ചു. വേദ പഠനം സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്ന് തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു. അനേ്യാന്യം കണ്‍വീനര്‍ ശശി നമ്പൂതിരി, രക്ഷാധികാരികളായ ദാമോദരന്‍ നമ്പൂതിരി, അപ്പു നമ്പൂതിരി എന്നിവര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. ജയന്തന്‍ നമ്പൂതിരിയും ഒപ്പമുണ്ടായിരുന്നു. കുമ്പളത്ത് നടന്ന റോഡ് ഷോയിലും സ്ഥാനാര്‍ഥി പങ്കെടുത്തു. കെ കെ മുരളീധരന്‍, സി പി രതീഷ്, വി ടി പ്രതാപന്‍, ഷാജി മോന്‍, ദേവദാസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നോടെ സ്ഥാനാര്‍ഥിയുടെ രണ്ടാം ഘട്ട പ്രചാരണത്തിന് സമാപനമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.