Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മടുത്തു യുഡിഎഫ്, എല്‍ഡിഎഫ് അഡ്ജസ്റ്റ്‌മെന്റ് ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 09:28 pm IST
in Vicharam

എന്തുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കാത്ത ഉത്തര്‍ പ്രദേശിലേയും കേരളത്തിലേയും ത്രിപുരയിലേയും ബംഗാളിലേയും ദല്‍ഹിയിലേയും സംഭവങ്ങള്‍ ബിജെപിക്കുമേല്‍ കെട്ടിവയ്‌ക്കുന്നു? എന്തുകൊണ്ട് സി.കെ. ജാനുവിനെപോലുള്ള കരുത്തുറ്റ ആദിവാസി നേതാവ്, ബാദുഷ തങ്ങള്‍ എന്നിവര്‍ ബിജെപിയുടെ വികസന കാഴ്ചപാടുകള്‍ അംഗീകരിക്കുന്നു! വര്‍ഗീയത അല്ലാതെ വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല? നരേന്ദ്ര മോദി വന്നാല്‍ മുസഌങ്ങള്‍ക്ക് ഭീഷണി എന്ന വര്‍ഗീയ വിഷം ചീറ്റിയ കമ്മ്യൂണിസ്റ്റുകാര്‍, കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ എന്തുകൊണ്ട് നിശബ്ദരായി? നിങ്ങള്‍ ചിന്തിക്കൂ. നമുക്കൊത്തുചേരാം നമ്മുടെ നാടിനായ്, നമ്മുടെ വരുംതലമുറക്കായ്, വികസനത്തിനായി, നന്മക്കായി. മടുത്തു യുഡിഎഫ്, എല്‍ഡിഎഫ് അഡ്ജസ്റ്റ്‌മെന്റ് ഭരണം. വേണം പുതിയൊരു പ്രതീക്ഷ. മാറ്റത്തിന് ഒരു വോട്ട്, ബിജെപിക്കൊരു വോട്ട്.

റഹാന മൊയ്ദീന്‍

കേരളത്തിലെ മാധ്യമങ്ങളെ തുറന്നുകാട്ടുക. കനയ്യ കുമാറിന്റെ വാര്‍ത്തകള്‍വരെ ലൈവ് കൊടുക്കുന്ന കേരളത്തിലെ ചാനലുകള്‍ രണ്ടുദിവസം ആയി കോണ്‍ഗ്രസിന്റെ പ്രധാനനേതാക്കളെല്ലാം ഉള്‍പ്പെട്ട ഹേലികോപ്റ്റര്‍ അഴിമതി വാര്‍ത്തകള്‍ മലയാളികളില്‍ എത്തിക്കാതെ അതിനെ തമസ്‌കരിക്കുന്നു. എന്തുകൊണ്ട്? സോണിയ ‘ഗണ്ടി’ അഴിമതി നടത്തിയാല്‍ അത് കുഴപ്പം ഇല്ല എന്നാണോ ഇവിടുത്തെ മാധ്യമങ്ങള്‍ കരുതുന്നത്? എന്തുകൊണ്ട് സിപിഎം ഒരക്ഷരം ഈ അഴിമതിയെക്കുറിച്ച് മിണ്ടുന്നില്ല? ബംഗാളില്‍ അഴിമതിയില്‍ കുളിച്ച സോണിയതന്നെ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുന്നു. അഴിമതി പുറത്തുവന്നിട്ടും അധികാരം മാത്രം നോക്കുന്ന സിപിഎം പറഞ്ഞില്ല, അഴിമതി കോണ്‍ഗ്രസിന്റെ വോട്ടുവേണ്ട എന്ന്.

സജേഷ് കാഞ്ഞിരത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.