Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റോ​ഡു​ക​ളി​ല്‍​ വേ​ണ്ടേ​ ക​ര്‍​ശ​ന​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 11:30 am IST
inVicharam

കേരളം റോഡപകടങ്ങളുടെ സ്വന്തം നാടായി മാറുകയാണ്. ഞായറാഴ്ച മാത്രം വിവിധ റോഡപകടങ്ങളില്‍ ഏഴ് പേര്‍ മരിക്കുകയും ഒന്‍പതുപേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. നിയന്ത്രണം വിട്ട വാഹനമിടിച്ചാണ് അധികം പേരും മരിച്ചത്. 2014 ല്‍ കേരളത്തില്‍ 4000 പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുകയും 40,787 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തതായി എന്‍സിആര്‍ബി കണക്കുകള്‍ പറയുന്നു. കമേഴ്‌സ്യല്‍ വണ്ടികള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടത്രെ. മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ടിന്റെ കീഴിലുള്ള നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റേതാണ് ഈ കണക്കുകള്‍.

കേരളം റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ തീര്‍ത്തും പിന്നിലാണെന്നാണ് റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ നിഗമനം, റോഡിലെ മീഡിയനില്‍ ഇടിച്ചുണ്ടാകുന്ന റോഡപകടങ്ങള്‍, നടന്‍ ജഗതി ശ്രീകുമാറിന്റെത് പോലുള്ളവ, കൂടി വരികയാണ്. ഇങ്ങനെ അപകടങ്ങള്‍ കൂടുമ്പോഴും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനോ കൂടുതല്‍ റോഡ് നിര്‍മിക്കുന്നതിനോ കേരളസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രം കൂടുതല്‍ റോഡുകള്‍ക്ക് വേണ്ടി അനുവദിച്ച തുക പോലും കേരളം വാങ്ങാതിരുന്നത് റോഡുകളുടെ വീതിയോ നീളമോ കൂട്ടുവാന്‍ നടപടിയെടുക്കുന്നതിലുള്ള വൈമുഖ്യം കൊണ്ടാണ്. ഉദാഹരണമായി സ്പീഡ് ഗവര്‍ണേഴ്‌സ് പോലും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിന്റെ മറുപടി സ്പീഡ് ഗവര്‍ണേഴ്‌സ് മാര്‍ക്കറ്റില്‍ ലഭ്യമല്ല എന്നാണ്.

കേരളത്തില്‍ 2013 ലെ കണക്കനുസരിച്ച് 1.5 ലക്ഷം ആളുകള്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നു. 80 ശതമാനം റോഡപകടങ്ങളും ഉണ്ടാകുന്നത് അശ്രദ്ധ മൂലവും സ്പീഡ് കൂടുന്ന കാരണവും മദ്യപിച്ചുള്ള വാഹനമോടിക്കലും മറ്റും കാരണമാണ്. കേരളത്തില്‍ കാറുകളുടെയും ടാക്‌സികളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണം കൂടുമ്പോള്‍ കിട്ടുന്ന അധിക വരുമാനത്തില്‍ സന്തോഷിക്കുന്ന സര്‍ക്കാര്‍ പക്ഷെ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.

ഹെല്‍മെറ്റ് ഉപയോഗിക്കു@ന്നത് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവും കര്‍ശനമായി പാലിക്കപ്പെടുന്നില്ല. 2012 ല്‍ 4286 പേര്‍ മരിക്കുകയും 41915 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. പക്ഷേ കേരളം ചെയ്തത് 2010 ല്‍ റോഡ് സേഫ്റ്റി കൗണ്‍സിലിനെ ഡിസ്ബാന്റ് ചെയ്യുകയാണ്. റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഭാരതത്തിലാണ് ലോകത്തെ എട്ടു ശതമാനം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് 25-65 വയസ്സിനിടയിലുള്ളവര്‍ 2.33 ശതമാനവും 15-24 വയസ്സിനിടയിലുള്ളവര്‍ 32.14 ശതമാനമാണ്. ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിന്റെ ഡാറ്റ അനുസരിച്ച് ഏപ്രില്‍ 2000 മുതല്‍ മാര്‍ച്ച് 2012 വരെ 300 ശതമാനം വളര്‍ച്ചയാണ് റോഡപകടങ്ങളില്‍ ഉണ്ടായത്. സ്വകാര്യ വാഹനങ്ങളിലും വന്‍ വര്‍ധനയാണുണ്ടായത്. 2000 ല്‍ 2,82,996 വാഹനങ്ങളുണ്ടായിരുന്നത് 2012 ആയപ്പോഴേക്കും 12,26,691 ആയി. ഇരുചക്ര വാഹനങ്ങള്‍ 2012 ല്‍ 1,75,638 ആയി. ലോറികളും ടാങ്കറുകളും 2000 ല്‍ 1,42,168 ആയിരുന്നത് 2012 ല്‍ 3,22,450 ആയി. വാഹനങ്ങള്‍ വര്‍ധിക്കുന്തോറും വീതിയില്ലാത്ത, ശരിക്ക് ടാറിങ് പോലും നടത്താത്ത റോഡുകളില്‍ പൊലിയുന്ന ജീവനുകളെപ്പറ്റി സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നു.

ഇപ്പോള്‍ കേരളത്തിലെ യുവത്വത്തിന്റെ ജീവിതശൈലി തന്നെ മാറി. മദ്യവും മയക്കുമരുന്നും കഞ്ചാവ് ഉപയോഗവും കേരള യുവാക്കൡല്‍ വര്‍ധിക്കുകയാണ്. അതോടൊപ്പം സ്വന്തം വാഹനങ്ങള്‍ വേണമെന്ന നിര്‍ബന്ധവും ഇരുചക്രവാഹനങ്ങള്‍ തന്നെയാണ് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതും 2016 ല്‍ ഈ വാഹന സംഖ്യ ഇരട്ടിയായിട്ടുണ്ടാകും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ നല്‍കാമെന്ന് തെരഞ്ഞെടുപ്പു വാഗ്ദാനം ചെയ്തിരിക്കുകയാണ്. വാഹനങ്ങള്‍ കൂടുന്നത് സൗകര്യങ്ങള്‍ അപര്യാപ്തമായ റോഡില്‍ കൂടുന്നത് കൂടുതല്‍ അപകട സാധ്യതയൊരുക്കും എന്ന് മുഖ്യമന്ത്രി ചിന്തിക്കുന്നില്ല. കേരളത്തില്‍ പ്രതിദിനം 3171 വണ്ടികളാണ് വില്‍ക്കപ്പെടുന്നത്. അതിന്റെ ഭാഗമായി ഒരുദിവസം 102 അപകടങ്ങളും ഉണ്ടാകുന്നു. വാഹന എണ്ണത്തില്‍ 22 ശതമാനം വര്‍ധനയാണുണ്ടായത്. റോഡ് സുരക്ഷയെപ്പറ്റി വാഹന ഉടമകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുവാന്‍ സര്‍ക്കാരും അതോടൊപ്പം എന്‍ജിഒകളും പരിശ്രമിക്കേണ്ടതുണ്ട്. സ്വന്തം വാഹനം എന്നത് സ്റ്റാറ്റസ് സിംബല്‍ മാത്രമല്ല- ലഹരിയുമാണ്. ഓവര്‍ സ്പീഡും ലഹരിയാണ്. പുതുതലമുറയുടെ ശീലങ്ങള്‍ അപഗ്രഥിച്ച് അവരെ ബോധവാന്മാരാക്കുന്നതോടൊപ്പം ലഹരിയ്‌ക്കടിമയായുള്ള വാഹനം ഓടിക്കുന്നതും കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.