Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രവചനാതീതമായി കൊച്ചി മണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 11:13 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി നിയോജക മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടുമോ? പാളയത്തില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ ഇരുമുന്നണിയിലും അസ്വാരസ്യങ്ങളുണ്ടാക്കുന്നു.ഇതിനിടെ വര്‍ഗ്ഗീയതയും വിമതനും മാറിയ രാഷ്‌ട്രീയസാമൂഹ്യ സമവായങ്ങളും കൊച്ചി മണ്ഡല ഫലത്തിന്റെ ഗതി നിര്‍ണ്ണയിക്കും. ന്യൂനപക്ഷ വോട്ട് ബാങ്ക് തെരഞ്ഞെടുപ്പ് കാലത്തെ സ്വാധിനിക്കുന്ന കൊച്ചി മണ്ഡലത്തില്‍ വിമതന്‍ ഉയര്‍ത്തുന്ന വെല്ലുവിളി വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ സമവായവും തകര്‍ക്കും.

പ്രവര്‍ത്തകരുടെ പ്രതിഷേധവും വിമതനും കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലം തകര്‍ക്കുമെന്ന് വിലയിരുത്തലുമുണ്ട്. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം കൊച്ചിയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് കരുതുന്നു. പഴയ മട്ടാഞ്ചേരി മണ്ഡലത്തോടോപ്പം പള്ളുരുത്തി മണ്ഡലവും കുമ്പളങ്ങി. ചെല്ലാനം ഗ്രാമ പഞ്ചായത്തുകളും കുട്ടിച്ചേര്‍ത്തുണ്ടാക്കിയ കൊച്ചി മണ്ഡലം സമ്പൂര്‍ണ്ണ തീരദേശ മണ്ഡലമാണ്. വാണിജ്യ വിപണന കേന്ദ്രം, ചരിത്ര ഭൂമി, ട്യൂറിസം മേഖല, ചെമ്മീന്‍, നെല്ല് വിളകാര്‍ഷിക ഗ്രാമം, മാതൃകാ വില്ലേജ് തുടങ്ങിയവ കൊച്ചി മണ്ഡലത്തിന്റെ പ്രത്യേകതയുമാണ്.

കൊച്ചിന്‍ കോര്‍പ്പറേഷനിലെ 20 ഡിവിഷനുകളും രണ്ട് ഗ്രാമപഞ്ചായത്തുമുള്ള മണ്ഡലത്തില്‍ 1,68,000 വോട്ടര്‍മാരാണ് ഉള്ളത്. 2011ല്‍ 1,53,000 വോട്ടരന്മാരാണുണ്ടായിരുന്നു. 1957 മുതല്‍ രണ്ടു തവണ കോണ്‍ഗ്രസ്സ് വിജയിച്ച മട്ടാഞ്ചേരി മണ്ഡലം മൂന്നാം തവണ സ്വതന്ത്രനായി മത്സരിച്ച ജാഫര്‍ ഖാന്‍ വിജയിക്കുകയും മുസ്ലീം ലീഗിലേയ്‌ക്ക് ചേക്കേറുകയും ചെയ്തതോടെ മണ്ഡലം മുസ്ലീം ലീഗിന്റെ അവകാശമണ്ഡലമാക്കി മാറ്റി. കാലുമാറ്റവും കുറുമാറ്റവും തുടരുമ്പോഴും ലീഗിന് മട്ടാഞ്ചേരി ഉറച്ച മണ്ഡലമായി മാറി. ആഭ്യന്തര വിഭാഗീയപ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എം.ജെ.സക്കറിയാസേട്ടിന് സീറ്റ് നിഷേധിച്ചത് ലീഗിന് തിരിച്ചടിയായി.്യു1996ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇടതുപക്ഷ സഹയാത്രികന്‍ എം.എ. തോമസ്സിന്റെ വിജയമാണ് വേറിട്ട ചരിത്രം രചിച്ചത്. തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞിന്റെ വിജയത്തോടെ ലീഗ് വീണ്ടും വിജയം ഉറപ്പിച്ചു.

മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ ക്രൈസ്തവ വോട്ടര്‍മാരുടെ മൈല്‍ക്കൈ ഉയര്‍ത്തി കോണ്‍ഗ്രസ്സ് കൊച്ചി മണ്ഡലത്തെ തങ്ങളുടെതാക്കി മാറ്റി. തുടര്‍ച്ചയായി ഭരണത്തിലിരുന്നിട്ടും വിജയിച്ച കോണ്‍ഗ്രസ്സ് ലീഗ് ജനപ്രതിനിധികളുടെ അവഗണനയില്‍ തീരദേശ നഗരിയുടെ വികസന സാധ്യതകളില്ലാതായായി. കുടിവെള്ളം, മലിന്യം, ഗതാഗതക്കുരുക്ക്, തൊഴിലുറപ്പ്, പാര്‍പ്പിടം തുടങ്ങിയവ പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍ നിരവധി. നീരൊഴുക്ക് നഷ്ടപ്പെട്ട കനാലുകള്‍ കൈയ്യേറ്റം മൂലവും ഫാക്ടറികളില്‍ നിന്നുള്ള രാസപദഹര്‍ത്ഥം കലര്‍ന്ന അഴുക്കു വെള്ളവും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മൂലം ഇല്ലാതാകുന്നതും കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രിയിലെതടക്കമുള്ള സംവിധാന പ്രശ്‌നങ്ങളോടുള്ള ലാഘവ മനോഭാവവും. പണിതീരാത്ത ചെല്ലാനം ഫിഷറീസ് ഹാര്‍ബര്‍, കടല്‍ഭിത്തി നിര്‍മ്മാണം, മട്ടാഞ്ചേരി ബസാര്‍, ജ്യൂതടൗണ്‍ അടക്കമുള്ളവയുടെ അവഗണനയും യുഡിഎഫ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം ആരെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇരുമുന്നണികളും. പ്രവീണ്‍ ദാമോദര പ്രഭുവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നിലവില്‍ ചെല്ലാനം ഗ്രാമ പഞ്ചായത്തംഗമാണ് പ്രവീണ്‍. നിയമസഭാംഗം ഡോമനിക്ക് പ്രസന്റേഷനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി .സിപിഎം കൊച്ചി ഏരിയാ സെക്രട്ടറിയായ കെ.ജെ. മാക്‌സിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുഡിഎഫ് വിമതനായി ചെല്ലാനം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ജെ. ലീനസ്സ് മത്സരഗോദയിലുണ്ട്. കൂടാതെ നാലോളം പേര്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.