Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംഗീതത്തിന്റെ ഖനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 07:32 pm IST
in Samskriti

അക്ബര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന ഗായകരില്‍ ശ്രദ്ധേയനായിരുന്നു ‘താന്‍സെന്‍’ 1492 ല്‍ മുകുന്ദമിശ്ര എന്ന കവിയുടെ പുത്രനായി ജനിച്ചു. കുട്ടിയിലെയുള്ള സംഗീത പ്രിയത്തെ സ്വാമി ഹരിദാസ് പ്രത്യേകം ശ്രദ്ധിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ താന്‍സെനെ കൂടെ താമസിപ്പിച്ചു സംഗീതമഭ്യസിപ്പിച്ചു. പത്തു വര്‍ഷക്കാലത്തെ സഹവാസത്തിനാല്‍ സംഗീതത്തില്‍ നല്ല അടിത്തറയുണ്ടാക്കിയെടുക്കുവാന്‍ ഹരിദാസ് എന്ന ഗരുവിനായി.

മരണശയ്യയില്‍ കിടന്ന പിതാവിനെ കാണാനായാണ് വൃന്ദാവനത്തില്‍നിന്ന് താന്‍സെന്‍ ഗ്വാളിയറിലെത്തിയത്. ‘മഹമ്മദ് ഘൗസി’ ന്റെ അടുത്തുനിന്നും ശിഷ്യത്വം നേടണം എന്നായിരുന്നു പിതാവിന്റെ അന്ത്യാഭിലാഷം. അമ്മമാത്രമായിരുന്നു പിന്നീട് കുടുംബത്തില്‍ അവശേഷിച്ചത്. അമ്മയ്‌ക്കൊപ്പം താമസിച്ചുവരവെ അധികം വൈകാതെ അമ്മയും മരിച്ചു. സ്വാമി ഹരിദാസിന്റെ അനുമതിയോടെ താന്‍സെന്‍ മഹമ്മദ് ഘൗസിന്റെ ശിഷ്യത്വം സ്വീകരിച്ചു. മൂന്നുകൊല്ലക്കാലം അഭ്യാസം തുടര്‍ന്നു. അ ക്കാലത്ത് ഗരുതന്നെ താന്‍സെനെ ഗ്വാളിയര്‍ രാജാവിനെ പരിചയപ്പെടുത്തി.

കുറച്ചു കാലം കൊണ്ട് രാജാവുമായി നല്ല അടുപ്പത്തിലായി. അതിനാല്‍ കൊട്ടാരത്തിലെ അന്തേവസിനിയായ സുഹാസിനിയെ വിവാഹം ചെയ്തു. ഗുരു ഘൗസിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്ത് മുഴുവന്‍ ശിഷ്യനായ താന്‍സെന് എഴുതിവയ്‌ക്കുകയായിരുന്നു. ആവീട്ടിലായിരുന്നു പിന്നീടുള്ളതാന്‍സെന്റെ വാസം.

അക്ബര്‍ താന്‍സെന്റെ സംഗീതജ്ഞാനത്തെ തിരിച്ചറിഞ്ഞതോടെ 1526 മുതല്‍ തന്റെ കൊട്ടാര ഗായകനാക്കി.

തന്നൊടൊപ്പം ഈ ഗായകനെ കൂട്ടിയാണ് അക്ബര്‍ എപ്പോഴും നടന്നിരുന്നത്. രാത്രിയില്‍ ശാന്തമായ രാഗങ്ങള്‍ പാടി ചക്രവര്‍ത്തിയെ ഉറക്കുവാനും പുലര്‍വേളയില്‍ പള്ളിയുണര്‍ത്തുന്നതിനും താന്‍സാന്റെ സംഗീതം മഹാരാജാവിന് ആവശ്യമായരുന്നു.

അക്കാലത്ത് വനത്തില്‍ നിന്നും കിട്ടിയ വെള്ളയാനയെ മെരുക്കിയെടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. എന്നാല്‍ ഈ സംഗീതജ്ഞന്റെ തംബുരുനാദത്താല്‍ ആനയെ മെരൂക്കുവാന്‍ നിഷ്പ്രയാസം സാധിച്ചു. അദ്ദേഹം പാടുമ്പോള്‍ പക്ഷിമൃഗാദികള്‍ അടുത്തത്തുവരുന്നത് പതിവുകാഴ്ചയായിരുന്നു.

ഒരിക്കല്‍കൊട്ടാരത്തില്‍ വച്ച് ദീപക് രാഗം പാടുവാന്‍ ചക്രവര്‍ത്തി നിര്‍ബന്ധിച്ചു. അസൂയാലുക്കളുടെ നിര്‍ബന്ധത്താല്‍തന്നെയായിരുന്നു ആസംഭവം. പാടുന്നതിനായി ഒപ്പം തന്റെ ശിഷ്യനേയും കൂടെ കൂട്ടി.

ദീപക് എന്നരാഗം ചൂട് വര്‍ദ്ധിപ്പിക്കുകയും തന്‍മൂലം പാടുന്നയാള്‍ക്കുതന്നെ തീ പിടിക്കും എന്നാണ് പറയപ്പെടുന്നത്. ഗായകനെ വകവരുത്തുന്നതിന് കൊട്ടാരത്തിലുള്ളവര്‍ ഒപ്പിച്ച പണിയായിരൂന്നു ഇത്. പാട്ട് ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ചെടികളിലെ ഇലകള്‍ കരിയുകയും വെള്ളം തിളച്ചു മറിയുകയുംചെയ്തു. സദസ്സിലുള്ളവര്‍ ചൂടിനാല്‍ നെട്ടോട്ടമായി. താമസിയാതെ ഒപ്പമുണ്ടായിരുന്ന ശിഷ്യന്‍ ”അമൃതവര്‍ഷിണി” പാടി മഴപെയ്യിച്ച് അന്തരീക്ഷം തണുപ്പിച്ചു.

അതുപോലെ തെറ്റിദ്ധാരണ പരത്തി രാജാവിനേയും സംഗീതജ്ഞനേയും തമ്മില്‍ അകറ്റി. അക്കാലം അടുത്തുള്ള രേവാ രാജ്യത്തെ രാജാവുമായി ചങ്ങാത്തത്തിലായി. തെറ്റിദ്ധാരണ അകന്നപ്പോള്‍ ഈ രാജാവില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണപാദുകം അക്ബറിനു സമ്മാനിക്കുകയും ചെയ്തു.

ധാരാളം ശിഷ്യന്മാര്‍ ഈ ഗായകനുണ്ടായിരുന്നു. ഗാളിയാര്‍ ഘരാന എന്ന സംഗീത ശൈലിയും താന്‍സെന്‍ രൂപപ്പെടുത്തുകയുണ്ടായി. 1589ല്‍ അദ്ദേഹം അരങ്ങൊഴിഞ്ഞു. ആ ശവകുടീരത്തിനടുത്തുള്ള പുളിമരത്തിന്റെ ഇല കഴിക്കുന്ന സംഗീതജ്ഞരുടെ ശബ്ദം സുഖ പ്രദമാവുമെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം താന്‍സെന്‍ സംഗീതോത്സവം ഇപ്പോഴും അരങ്ങേറുനേനുണ്ട്.

പി. വിവേക്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.