Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നെല്ല് സംഭരണത്തിന് കേന്ദ്രത്തിന്റെ പണം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 08:38 pm IST
in Business

പത്തനംതിട്ട: സംസ്ഥാനത്ത് നെല്ലുസംഭരണത്തിന് ഉപയോഗിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം മാത്രം. സംസ്ഥാനസര്‍ക്കാര്‍ പണം വകയിരുത്തിയിട്ടുണ്ടെങ്കിലും ഖജനാവില്‍ പണമില്ലെന്ന് പറഞ്ഞ് നല്‍കുന്നില്ല.

കേരളാ നെല്‍കര്‍ഷക കൂട്ടായ്‌മ കണക്കുകള്‍ നിരത്തിയാണ് സംസ്ഥാനസര്‍ക്കാര്‍ നെല്‍കര്‍ഷകരോടു കാട്ടുന്ന അവഗണന വ്യക്തമാക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ നെല്ല് സംഭരണത്തിനായി ഓണ്‍ലൈന്‍വഴി 1,33,000ത്തോളം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഒരു കിന്റ്വല്‍ നെല്ലിന് 21.50 രൂപയ്‌ക്കാണ് സിവില്‍ സപ്ലൈയ്‌സ് സംഭരിക്കുന്നത്. ഇതില്‍ 14.10 രൂപാ കേന്ദ്രസര്‍ക്കാരും 7.40 രൂപ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന് പണം ഇല്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. സിവില്‍ സപ്ലൈസ് സംഭരിക്കുന്ന നെല്ലിന് തവണകളായാണ് പണം നല്‍കുന്നത്.

എട്ടാം തീയതി വരെയുള്ള കണക്ക് അനുസരിച്ച് 2,57,13,04,254.60 രൂപാ നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് കേരള നെല്‍കര്‍ഷക കൂട്ടായ്‌മ സംസ്ഥാന പ്രസിഡന്റ് പി.ആര്‍.സലിം കുമാര്‍ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ഏറ്റവുംകൂടുതല്‍ പണം നല്‍കാനുള്ളത്. 85,21,21,527 രൂപ ലഭിക്കാനുണ്ടെന്നാണ് നെല്‍കര്‍ഷക കൂട്ടായ്‌മയുടെ കണക്ക്.

നെല്ലിന്റെ വിളവെടുപ്പ് ആരംഭിച്ചിട്ട് രണ്ടുമാസത്തോളമായി. മെയ് അവസാനത്തോടെ പുഞ്ചകൃഷി കൊയ്‌ത്ത് പൂര്‍ത്തിയാകും. കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞേ ലഭിക്കൂ. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്‍കുന്ന നടപടികളാകുമ്പോഴേക്കും മാസങ്ങള്‍ കഴിയും. ഇത് നെല്‍കര്‍ഷകരെ ഏറെ വലയ്‌ക്കും. റബര്‍ കൃഷിക്ക് നല്‍കുന്ന പ്രാധാന്യം സര്‍ക്കാര്‍ നെല്‍കൃഷിക്ക് നല്‍കുന്നില്ല. നിയമസഭയില്‍ നെല്‍കര്‍ഷകരുടെ കാര്യം പറയാന്‍ ആരുമില്ലാത്തതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത.് അതിനാല്‍ നെല്‍കര്‍ഷകരുടെ കൂട്ടായ്‌മ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.