പിലാത്തറ: ബിജെപി പ്രകടനപത്രിക തയ്യാറാക്കുനതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന വീഡിയോ കോണ്‍ഫ്രന്‍ സിംഗ് പരിപാടി ഇന്ന് (9 ന് ) വൈകുന്നേരം 6 മണി മുതല്‍ പിലാത്തറ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളും നടപ്പിലാക്കേണ്ട പദ്ധതികളും ജനങ്ങള്‍ നേരിട്ട് കുമ്മനത്തിനെ അറിയിക്കുന്നതാണ് പരിപാടി.
















