പള്ളിക്കുന്ന്: കൃഷ്ണകൃപയില്‍ (റിട്ട.സുബേദാര്‍, റെയില്‍വേ) കണ്ടംകോവില്‍ കൃഷ്ണന്‍(67) അന്തരിച്ചു. ഭാര്യ: കമല (റിട്ട.എസ്‌ഐ). മക്കള്‍: സ്മിത, ശരത്ത് (മുത്തൂറ്റ് ഫിനാന്‍സ്, കണ്ണൂര്‍). മരുമക്കള്‍: സുജീഷ് ബാബു (റിലയന്‍സ്, കോഴിക്കോട്), പ്രിന്‍ഷ.