Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീരദേശം വറുതിയില്‍: പൈപ്പുകളും പണിമുടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 08:36 pm IST
in Alappuzha

തുറവൂര്‍: കഠിനമായ വേനല്‍ച്ചൂടില്‍ വെന്തുരുകി തീരദേശ കായലോര ഗ്രാമങ്ങള്‍ കുടിവെള്ളം പോലും ലഭിക്കാതെ ദുരിതത്തില്‍, കണ്ണടച്ചിരുട്ടാക്കി അധികൃതരും. ഗ്രാമപഞ്ചായത്തിന്റെ കടലോര മേഖലയായ ഇല്ലിക്കല്‍, പടിഞ്ഞാറെ മനക്കോടം, പള്ളിത്തോട്, ചാപ്പക്കടവ് പൊഴിച്ചിറ കിഴക്കന്‍ കായലോര പ്രദേശമായ വളമംഗലം പട്ടണക്കാട് പഞ്ചായത്തിലെ മേനാശേരി, വെട്ടയ്‌ക്കല്‍, ആറാട്ടുവഴി, അന്ധകാരനഴി എന്നിവിടങ്ങളിലും രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് അനുഭവപ്പെടുന്നത്.

ജപ്പാന്‍ കുടിവെള്ള പദ്ധതിപ്രകാരമുള്ള പൈപ്പ് ലൈനുകള്‍ എത്തിയിട്ടുള്ള മേഖലയിലെ പ്രധാന ശുദ്ധജല സ്രോതസുകളായിരുന്ന കുളങ്ങളും കിണറുകളും മറ്റും വൃത്തിയാക്കി സംരക്ഷിക്കാത്തതിനാല്‍ ഉപയോഗശൂന്യമായ സ്ഥിതിയിലാണ്.

ജൈക്ക (ജപ്പാന്‍ കമ്പനി) കൈവിട്ടതോടെ വാട്ടര്‍ അതോറിട്ടിയുടെ കീഴിലായ ശുദ്ധജലവിതരണം പൈപ്പ് പൊട്ടലും മറ്റ് തകരാറുകളും മൂലം നിരന്തരം വിതരണം നിലയ്‌ക്കുന്ന സ്ഥിതിയിലാണ്. പലസ്ഥലങ്ങളിലും പൈപ്പുകളില്‍ നിന്ന് ഒരുതുള്ളി വെള്ളമെങ്കിലും ലഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞതായാണ് നാട്ടുകാരുടെ പരാതി.

പട്ടണക്കാട് പഞ്ചായത്തിലെ മേനാശേരി, വെട്ടക്കല്‍ പ്രദേശത്ത് കുടിവെള്ള വിതരണത്തിന് സ്ഥാപിച്ചിട്ടുള്ള ടാങ്കിന് സമീപം പൈപ്പ് പൊട്ടുന്നത് നിരന്തര സംഭവമായി മാറിയിരിക്കയാണ്. ഓരുവെള്ളക്കയറ്റം മൂലം ജലസ്രോതസ്സുകളെല്ലാം ഉപയോഗ ശൂലന്യമായ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിന് പുറമെ കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും വാട്ടര്‍ അതോറിട്ടി പൈപ്പുകളെയാണ് ആശ്രയിക്കുന്നത്.

എന്നാല്‍ പൈപ്പുപൊട്ടല്‍ പതിവായതിനാല്‍ ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നത്. ഇത് മുതലാക്കി തീരഗ്രാമങ്ങളില്‍ കുടിവെള്ള വില്‍പ്പനക്കാരും സജീവമായിരിക്കയാണ്.

ചേര്‍ത്തല താലൂക്കിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമുണ്ടാക്കാനായി ആവിഷ്‌ക്കരിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനവും താളം തെറ്റിയതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം കുടി വെള്ളവും വിലയ്‌ക്കു വാങ്ങേണ്ട ഗതികേടിലാണ് തീരദേശവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.