Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എല്ലാ നിയോജക മണ്ഡലങ്ങളിലും മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 09:15 pm IST
inAlappuzha

ആലപ്പുഴ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പോളിങ് സ്‌റ്റേഷനുകളില്‍ ഇത്തവണ സമ്മതിദായകരെ കാത്തിരിക്കുന്നത് ഒട്ടെറെ പുതുമകള്‍. ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലും മാതൃകാ പോളിങ് സ്‌റ്റേഷന്‍ ഒരുക്കുന്നുണ്ട്. ഓരോ നിയോജകമണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപോളിങ് സ്‌റ്റേഷനുകള്‍ വീതം മാതൃകാ പോളിങ് സ്‌റ്റേഷനുകളാണ്.

പോളിങ് സ്‌റ്റേഷനു മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും ലൊക്കേഷന്‍ മാപ്പുമുണ്ടാകും. തുടര്‍ന്ന് ഹെല്‍പ് ഡെസ്‌ക്കും അന്‍പത് പേര്‍ക്ക് ഇരിക്കാനുള്ള പന്തലും സജ്ജമാക്കും. ദാഹിക്കുന്നവര്‍ക്ക് ദാഹമകറ്റാന്‍ കുടിവെള്ള സംവിധാനവും പോളിങ് സ്‌റ്റേഷനുമുന്നില്‍ സമ്മതിദായകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക പെട്ടിയും പേനയും ഉണ്ടാകും. ഫസ്റ്റ് എയ്ഡ് ബോക്‌സും ചൂടിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക നിര്‍ദേശങ്ങളും ഒരുക്കും. പ്രായമായവര്‍ക്കും ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വീല്‍ചെയറിന്റെ സഹായവും ഇവരെ സഹായിക്കുന്നതിനായി എന്‍സിസി-സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാരുടെയും സേവനമുണ്ടാകും. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും.

അരൂര്‍ നിയോജക മണ്ഡലത്തിലെ മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍:

അരൂക്കുറ്റി ഗവ. യുപിഎസ് പടിഞ്ഞാറെ കെട്ടിടവും- വടക്കേ കെട്ടിടവും, തിരുനെല്ലൂര്‍ ഗവ. എച്ച്എസ്എസിന്റെ കിഴക്കും പടിഞ്ഞാറും കെട്ടിടങ്ങള്‍, എസ്എന്‍ജിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്.

ചേര്‍ത്തല നിയോജകമണ്ഡലം: ചേര്‍ത്തല ടൗണ്‍ എല്‍പിഎസ്- കിഴക്കെ കെട്ടിടവും, കിഴക്ക് പടിഞ്ഞാറെ കെട്ടിടവും. കൊക്കോതമംഗലം സെന്റ് ആന്റണീസ് എച്ച്എസ്-തെക്ക് വടക്കേ കെട്ടിടങ്ങളും മധ്യഭാഗത്തുള്ള കെട്ടിടവും

ആലപ്പുഴ നിയോജക മണ്ഡലം: കണിച്ചുകുളങ്ങര പെരുന്നൂര്‍ മംഗലം എല്‍പിഎസ്. തിരുവിഴ പെരുന്നൂര്‍ മംഗലം ഗവ. എല്‍പിഎസ് വടക്കുഭാഗത്തുള്ള കെട്ടിടവും തെക്ക് ഭാഗത്തുള്ള കെട്ടിടവും. കാട്ടൂര്‍ ഇകെഎസ്എടി എച്ച്ആര്‍ഡി ട്രെയിനിങ് സെന്റര്‍ പടിഞ്ഞാറെകെട്ടിടത്തിന്റെ വടക്കുഭാഗം, കോമളപുരം ഐക്യഭാരതം എസ്എന്‍ ഓഡിറ്റോറിയം

അമ്പലപ്പുഴ നിയോജക മണ്ഡലം: കളര്‍കോട് ഗവ യുപിഎസ് തെക്കേ കെട്ടിടം പടിഞ്ഞാറെ ഭാഗം, പുന്നപ്ര ഗവ ജെബിഎസ് വടക്കും തെക്കും ഭാഗത്തുള്ള കെട്ടിടം. പുറക്കാട് എല്‍എഫ് എല്‍പിഎസ് പടിഞ്ഞാറും കിഴക്കും ഭാഗത്തുള്ള കെട്ടിടം.

കുട്ടനാട് നിയോജക മണ്ഡലം: ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്. തെക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗം, ചമ്പക്കുളം തെക്കേക്കര ഗവ.എച്ച്.എസ് വടക്കുഭാഗം, തലവടി ന്യൂ ഗവ. എല്‍പിഎസ് കിഴക്കെക്കെട്ടിടം, എടത്വാ സെന്റ് അലോഷ്യസ് സ്‌കൂള്‍ മധ്യഭാഗം, തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ യുപിഎസ് പ്രധാനകെട്ടിടത്തിന്റെ തെക്കേഭാഗം.

ഹരിപ്പാട് നിയോജക മണ്ഡലം: ആനാരി ബ്രഹ്മാനന്ദ വിലാസം എല്‍പിഎസ്, മണ്ണാറശാല യുപിഎസും, പടിഞ്ഞാറെ കെട്ടിടവും. പള്ളിപ്പാട് ഗവഐടിഐ, ചേപ്പാട് ഗവ.എല്‍പിബിഎസ്.

കായംകുളം നിയോജകമണ്ഡലം: കീരിക്കാട് രാമപ്രം ഗവ.എച്ച്എസ് വടക്കെ കെട്ടിടവും തെക്കേക്കെട്ടിടവും. കായംകുളം പെരിങ്ങല സി.എസ്. എല്‍പിഎസ് കിഴക്കും പടിഞ്ഞാറും കെട്ടിടങ്ങള്‍, കായംകുളം ദേവികുളങ്ങര തെക്കേആഞ്ഞിലിമൂട് ഗവ.എല്‍പിഎസ്.

മാവേലിക്കര നിയോജകമണ്ഡലം: മാവേലിക്കര ഗവ. എല്‍പി ഗേള്‍സ് സ്‌കൂള്‍ തെക്കേഭാഗവും വടക്കേ ഭാഗവും. പാലമേല്‍ കുടശനാട് ഗവ, എച്ച്എസ്, വള്ളികുന്നം ഇലിപ്പക്കുളം കാംബിശേരി കരുണാകരന്‍ മെമ്മോറിയല്‍ ഗവ. വിഎച്ച്എസ്എസ് കിഴക്കേക്കെട്ടിടവും പടിഞ്ഞാറെ കെട്ടിടവും.

ചെങ്ങന്നൂര്‍ നിയോജക മണ്ഡലം: മാന്നാര്‍ കുട്ടംപേരൂര്‍ ശ്രീ കാര്‍ത്ത്യായനി വിലാസം എച്ച്എസ് പ്രധാന കെട്ടിടത്തിന്റെ മധ്യ ഭാഗം, മാന്നാര്‍ ചെങ്കിലത്ത് ഗവ. എല്‍പിഎസ്, തിരുവന്‍വണ്ടൂര്‍ ഹിന്ദു യുപിഎസ് തെക്കെക്കെട്ടിടം. ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് യുപിഎസ്, വെന്മണി ജൂനിയര്‍ ബേസിക് സ്‌കൂള്‍, തെക്കേക്കെട്ടിടം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

India

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.