തലശ്ശേരി: ശ്രീമാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രം മഹാദേവ പ്രതിഷ്ഠാദിനാഘോഷം 11ന് നടക്കും. രാവിലെ 6ന് ഗണപതി ഹോമം, 7 മണിക്ക് ദ്രവ്യ രുദ്രാഭിഷേകം, മഹാമൃത്യുഞ്ജയ ഹോമം. 11.30ന് ആദ്ധ്യാത്മിക പ്രഭാഷണം (മണിവര്‍ണ്ണന്‍ ധര്‍മ്മടം, രാത്രി 7ന് തിടമ്പ് നൃത്തം 8.30ന് തായമ്പക എന്നിവയുണ്ടായിരിക്കും.
















