Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ കൊയ്ത നെല്ല് വീണ്ടും കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 07:31 pm IST
in Alappuzha

എടത്വ: കുട്ടനാട്ടില്‍ പുഞ്ചക്കൃഷി വിളവെടുപ്പ് 70 ശതമാനം പൂര്‍ത്തീകരിച്ചിരിക്കെ നെല്ലുസംഭരണം ഇഴയുന്നത് കര്‍ഷകരെ ആശങ്കയിലാക്കി. സി ബ്ലോക്കും, ചെറുകാളി കായലും ഉള്‍പ്പെടെ തകഴി, എടത്വ, മുട്ടാര്‍, കൈനകരി, കാവാലം, പുളിങ്കുന്ന്, രാമങ്കരി കൃഷിഭവനിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും നെല്ലുസംഭരണം ഇനിയും നടക്കാനുണ്ട്.

37 സംഭരണ ഏജന്‍സികളുണ്ടെങ്കിലും ചെറുവാഹനങ്ങളുടെ അഭാവവും, തൊഴില്‍കൂലിത്തര്‍ക്കവുമാണ് സംഭരണത്തെ ബാധിക്കുന്നത്. മുട്ടാര്‍ പഞ്ചായത്തിലാണ് ഏറ്റവും കുറവ് സംഭരണം. കൊയ്‌ത്തു കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ട നെല്ല് പാടത്തു കൂട്ടിയിട്ടിരിക്കുകയാണ്.

കുട്ടനാട്ടില്‍ കഴിഞ്ഞ വിളവെടുപ്പ് സീസണില്‍ 350 കൊയ്‌ത്തുയന്ത്രങ്ങളാണ് ഇറക്കിയത്. ഇക്കുറി യന്ത്രങ്ങള്‍ ഇരട്ടി ഇറക്കിയതോടെ വിളവെടുപ്പ് പറഞ്ഞതിലും വേഗത്തില്‍ തീര്‍ന്നിരുന്നു. പോള നിറഞ്ഞ് ജലഗതാഗതം പൂര്‍ണമായി തടഞ്ഞ കുട്ടനാട്ടില്‍ സംഭരണ ഏജന്‍സികള്‍ ചെറുവാഹനങ്ങളെയാണു കൂടുതല്‍ ആശ്രയിക്കുന്നത്.

ചെറുവാഹനങ്ങളുടെ അഭാവംമൂലം പാടത്തുനിന്നു നെല്ല് റോഡിലെത്തിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതാണ് പാടത്ത് നെല്ല് കെട്ടിക്കിടക്കാന്‍ ഇടയായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേനല്‍മഴ പെയ്യാന്‍ തുടങ്ങിയതോടെ പാടത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ലില്‍ ഇര്‍പ്പം കയറാന്‍ തുടങ്ങി.

മഴ ശക്തി പാപിക്കുന്നതിനു മുമ്പ് സംഭരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണു കര്‍ഷകര്‍. നെല്ല് സംഭരണത്തിനു കാലതാമസം നേരിടുന്നതിനു പിന്നാലെ സംഭരിച്ച നെല്ലിന്റെ പിആര്‍എസ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. സംഭരണം കഴിഞ്ഞ് 20 ദിവസം പിന്നിട്ട കര്‍ഷകര്‍ക്കുപോലും പിആര്‍എസ് ലഭിക്കാനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.